Category: India

ഇങ്ങനെയാണെങ്കിൽ എല്ലാ രാഷ്ട്രീയക്കാരനേയും പ്രതിയാക്കാമല്ലോ? 54 സാക്ഷി മൊഴികൾ പരിശോധിച്ചു, കൈക്കൂലി ആവശ്യപ്പെട്ടതിനു ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ? പ്ലസ്ടു കോഴക്കേസിൽ സാർക്കാരിനോട് സുപ്രിംകോടതി

ഡൽഹി: മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിൽ സംസ്ഥാനത്തിനും ഇഡിക്കുമെതിരെ ചോദ്യശരങ്ങളുമായി സുപ്രിം കോടതി. കെഎം ഷാജിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കിയതിന് എതിരായ ഹർജികൾ സുപ്രീംകോടതി തള്ളി. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്നതിന് ഒറ്റ മൊഴി പോലുമിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 54 സാക്ഷി...

രാംഗോപാൽ വർമ ഒളിവിൽ…!!! ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു…!! തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തിരച്ചിൽ… ഹൈദരാബാദിലെ വീടിനു മുന്നിൽ പൊലീസ്… സംസ്ഥാനത്തുടനീളം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു…!!

ഹൈദരാബാദ്: മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തികരമായ സമൂഹമാധ്യമ പോസ്റ്റുകളിട്ട കേസിൽ സംവിധായകൻ രാംഗോപാൽ വർമയ്ക്കെതിരെ ആന്ധ്ര പൊലീസ് ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ‌തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തിരച്ചിൽ തുടങ്ങി. സംവിധായകന്റെ ഹൈദരാബാദിലെ വീടിനു മുന്നിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെയും മോർഫ് ചെയ്ത...

ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ട; അഞ്ച് ടൺ മയക്കുമരുന്ന് ശേഖരം പിടികൂടി, പിടിച്ചെടുത്തത് അന്താരാഷ്ട്ര വിപണിയിൽ 25 കോടി രൂപ വിലവരുന്ന മെത്താംഫെറ്റാമൈൻ

ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധന ബോട്ടിൽ നിന്ന് അഞ്ച് ടൺ മയക്കുമരുന്ന് ശേഖരം ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണ് തിങ്കളാഴ്ച നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 6 മ്യാൻമർ...

അടിവസ്ത്രത്തിനുള്ളിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വസ്ത്രം അഴിപ്പിച്ച് പരിശോധന..!!! 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചു…!!! 11 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ വനിതാ വ്യവസായിയുടെ വെളിപ്പെടുത്തൽ…

ബംഗളുരു: യുവതിയായ വനിതാ വ്യവസായിയുടെ മരണത്തിൽ വഴിത്തിരിവ്. സിഐഡി ഉദ്യോഗസ്ഥയിൽനിന്നു മോശം പെരുമാറ്റം നേരിട്ടതിനു പിന്നാലെയാണ് എസ്. ജീവയെന്ന വനിതാ വ്യവസായി ആത്മഹത്യ ചെയ്തതെന്നു സഹോദരി എസ്. സംഗീത പരാതിപ്പെട്ടു. ജീവയോടു വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സിഐഡി ഉദ്യോഗസ്ഥ 25 ലക്ഷം രൂപ കൈക്കൂലി...

പ്രിയങ്ക ഗാന്ധി മലയാളം പഠിക്കാൻ തുടങ്ങി..!!! സത്യപ്രതിജ്ഞ നാളെ…!!! ആദ്യം ഉന്നയിക്കുക ഉരുൾപൊട്ടൽ ദുരന്തം…!!!

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം നാളെ തുടങ്ങും. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നാളെ നടക്കും. പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ...

മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ മുന്നേറ്റം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യം

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ മുന്നേറ്റം. ആകെയുള്ള 288 സീറ്റുകളില്‍ 211 ഇടത്ത് എന്‍ഡിഎ സഖ്യം മുന്നിലാണ്. ഇന്ത്യാ സഖ്യം 68 സീറ്റുകളില്‍ ലീഡു ചെയ്യുന്നു. 149 സീറ്റില്‍ മത്സരിച്ച ബിജെപി 97 ഇടത്തും, 81 ഇടത്ത് മത്സരിച്ച ശിവസേന ഷിന്‍ഡെ...

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആദ്യഫലസൂചനയില്‍ കേവല ഭൂരിപക്ഷം മറികടന്നു

മുംബൈ: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം മുന്നില്‍. മഹാരാഷ്ട്രയില്‍ ലീഡ് നില പുറത്ത് വന്ന 259 സീറ്റുകളില്‍ 165 ഇടത്ത് എന്‍ഡിഎ സഖ്യം മുന്നിലാണ്. ഇതോടെ എന്‍ഡിഎ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിലേക്ക് എത്തി. ഇന്ത്യാ സഖ്യം...

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, കടുത്ത വെല്ലുവിളിയുയര്‍ത്തി ഇന്ത്യാ സഖ്യം

മുംബൈ: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം മുന്നില്‍. ഝാര്‍ഖണ്ഡില്‍ എന്‍ഡിഎയും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ചാണ് മത്സരം. മഹാരാഷ്ട്രയില്‍ 288-ഉം ഝാര്‍ഖണ്ഡില്‍ 81-ഉം മണ്ഡലങ്ങളാണുള്ളത്. രണ്ടിടത്തും ബിജെപി സഖ്യത്തിനു മുന്‍തൂക്കമുണ്ടെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. എക്‌സിറ്റ് പോള്‍...

Most Popular

G-8R01BE49R7