Category: India

കസവ് സാരിയുടുത്ത് കേരള മോഡലിൽ പ്രിയങ്ക…!!!! ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു..!! ഭർത്താവ് റോബർട്ട് വാദ്രയും മക്കളും ചടങ്ങിനെത്തി…!!!

ന്യൂഡല്‍ഹി: വയനാട് ലോക് സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ച പ്രിയങ്കാ ഗാന്ധി പാർലമെൻ്റിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ ആദ്യ അജണ്ട ആയിട്ടായിരുന്നു സത്യപ്രതിജ്ഞ. ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മക്കള്‍, റോബര്‍ട്ട് വാദ്രയുടെ അമ്മ എന്നിവര്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി....

വയനാട് ഉരുള്‍പൊട്ടല്‍: കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ നടത്താനിരുന്ന യുഡിഎഫ് പ്രതിഷേധം മാറ്റി..!!

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ നടത്താനിരുന്ന യുഡിഎഫ് പ്രതിഷേധം മാറ്റി. മറ്റൊരു ദിവസം നടത്താമെന്നാണ് അറിയിച്ചിരിക്കുന്നത്. വയനാട് നിയുക്ത എം പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത് പാര്‍ലമെന്റ്...

പീഡനത്തില്‍ മാനസികമായി തകര്‍ന്നിരുന്നു…!!! എയർ ഇന്ത്യ പൈലറ്റ് ഫ്ലാറ്റിൽ മരിച്ച നിലയിൽ..!!! ആൺ സുഹൃത്ത് കസ്റ്റഡിയിൽ…

മുംബൈ: എയർ ഇന്ത്യ പൈലറ്റ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. ഗോരഖ്പുര്‍ സ്വദേശിനിയായ സൃഷ്ടി തുലിയെ (25) മുംബൈയിലെ അന്ധേരിയിലെ താമസസ്ഥലത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഡല്‍ഹി സ്വദേശിയായ ആദിത്യ പണ്ഡിറ്റാണ് (27) അറസ്റ്റിലായത്. ഇയാൾക്കെതിരെ ആത്മഹത്യാ...

വഖഫ് നിയമ ഭേദഗതി ബിൽ: നാടകീയ നീക്കങ്ങൾ…!!! ബിജെപി എംപിയുടെ അപ്രതീക്ഷിത നീക്കം…!! സമയ പരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടു…!! മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ച് പ്രതിപക്ഷാംഗങ്ങൾ….

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കില്ല. ഇന്ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങൾ. സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാൽ തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. സമയ പരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി...

എല്ലാം വ്യക്തമായ പ്ലാനിങ്ങോടെ, ഓൺലൈൻ വഴി കയറിന് ഓഡർ ചെയ്തു, കൊലപാതകത്തിനുള്ള കത്തി ബാ​ഗിൽ സൂക്ഷിച്ചിരുന്നു; കൊലപാതക ശേഷം രണ്ട് ദിവസം മൃതദേഹത്തിനൊപ്പം, അസം സ്വദേശിനിയുടെ മരണത്തിനു പിന്നിൽ കണ്ണൂർ തോട്ടട സ്വദേശി...

ബെംഗളൂരു: അസം സ്വദേശിനിയുടെ കൊലപാതകത്തിൽ കണ്ണൂർ തോട്ടട സ്വദേശിക്കായി ബെംഗളൂരു പോലീസിന്റെ തിരച്ചിൽ ഊർജിതമാക്കി. അസം ഗുവാഹാട്ടി കൈലാഷ് നഗർ സ്വദേശിനി മായാ ഗൊഗോയ്(19) കൊല്ലപ്പെട്ട സംഭവത്തിലാണ് ഒപ്പമുണ്ടായിരുന്ന കണ്ണൂർ തോട്ടട സ്വദേശി ആരവി(21)നായി പോലീസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. കൊലപാതക ശേഷം ആരവ്...

നയൻതാരയും ധനുഷും നേർക്കുനേർ…!!! നടിക്കെതിരേ ധനുഷ് കോടതിയിൽ…!!! നയൻതാരയ്ക്ക് കോടതിയുടെ നോട്ടിസ്…

ചെന്നൈ: നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തർ‌ക്കത്തിൽ നടി നയൻതാരയ്‌ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷിന്റെ ഹർജി. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന ധനുഷ്‌ നിർമിച്ച...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹെഡ്മാസ്റ്ററും അധ്യാപകരും ഉൾപ്പെടെ നാലുപേർ കൂട്ടബലാത്സംഗം ചെയ്തു..!!! 2 തവണ ലൈംഗികാതിക്രമം നടന്നതായി പരാതി…

റായ്‌‌പുർ: ഛത്തീസ്ഗഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. 2 പേർ സ്കൂൾ അധ്യാപകരും മറ്റൊരാൾ വനംവകുപ്പ് ഉദ്യോഗസ്ഥനുമാണ്. ഇരയായ 17 വയസ്സുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തതായി ഐജി...

പ്രതി ഒരു ദിവസം മുഴുവൻ മൃതദേഹത്തിനൊപ്പം മുറിയിൽ..!! നെഞ്ചിൽ ഒന്നിലധികം മുറിവുകൾ..!! അസം സ്വദേശിനിയായ വ്ലോ​ഗർ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ, കണ്ണൂർ സ്വദേശിക്കുവേണ്ടി തിരച്ചിൽ ഊർജിതം ‌‌‌

ബെംഗളൂരു: അസം സ്വദേശിയും വ്ലോഗറുമായ യുവതിയെ ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നഗരത്തിലെ വ്ലോഗർ കം പ്രൈവറ്റ് കമ്പനി ജീവനക്കാരിയായ മായ ഗോഗോയി (22) നെയാണ് ഇന്ദിരാനഗറിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശിയായ ആരവ്...

Most Popular

G-8R01BE49R7