നാഗ്പുർ: ജനസംഖ്യാ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയേയും നിയന്ത്രണത്തിനെതിരെ കടുത്ത പ്രതികരണവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് ജനസംഖ്യ സ്ഥിരത അനിവാര്യമാണെന്നും ഒരു കുടുംബത്തിൽ കുറഞ്ഞത് മൂന്ന് കുട്ടികൾ എങ്കിലും ഉണ്ടായിരിക്കണമെന്നും മോഹൻ ഭാഗവത്.
ആധുനിക ജനസംഖ്യ പഠനങ്ങൾ പറയുന്നത് ജനസംഖ്യ 2.1 എന്ന...
ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം നിലം തൊടാൻ തയ്യാറെടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിമാനത്തിൻ്റെ ചക്രങ്ങൾ ഭൂമിയിൽ നിന്ന് ഇഞ്ച് ഉയരത്തിൽ എത്തുമ്പോൾ, വിമാനം ചെരിയുകയായിരുന്നു. പിന്നീട് അത് വീണ്ടും...
അഹമ്മദാബാദ്∙ വീട്ടുജോലി ചെയ്യാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ച മകളെ പിതാവ് പ്രഷർ കുക്കർ ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പതിനെട്ടുകാരിയായ ഹെതാലി ആണ് മരിച്ചത്. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവ് മുകേഷിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ...
മുംബൈ: ഭാര്യയുടെ പ്രായം പതിനെട്ടിന് താഴെയാണെങ്കിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധംപോലും കുറ്റകരമാണെന്ന് ബോംബെ ഹൈക്കോടതി. ഇത് ബലാത്സംഗക്കുറ്റമാണെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് വ്യക്തമാക്കി. കേസിൽ പ്രതിയായ യുവാവിനെ 10 വർഷം കഠിനതടവിന് ശിക്ഷിച്ച കീഴ്കോടതി വിധിക്കെതിരേ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
സമാനമായ...