ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഫെയ്ഞ്ചൽ ചുഴലിക്കാറ്റായി മാറി കരതൊട്ടതോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ അതിശക്തമായ മഴ. ചെന്നൈയിൽ പല റോഡുകളും വെള്ളത്തിൽ മുങ്ങി. ശനിയാഴ്ച വൈകുന്നേരത്തോടെ പുതുച്ചേരിക്കടുത്ത് കരതൊട്ട ഫെയ്ഞ്ചലിന് മണിക്കൂറിൽ 90 കി.മി വേഗതയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...
ചെന്നൈ: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ഫിൻജാൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരത്തോടെ ഇവ കരതൊടും. കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോ മീറ്റർ വരെ വേഗതയിൽ കരയിൽ...
ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാർട്‌മെന്റിൽ അസം വ്‌ളോഗറായ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് കണ്ണൂർ സ്വദേശി ആരവ് ഹനോയ്. മായയുമായുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നും പിന്നീട് ആത്മഹ്യയ്ക്ക് ശ്രമിച്ചെന്നും ആരവ് പോലീസിന് മൊഴി നൽകി.
വ്‌ളോഗറായ മായയെ ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട്...
ബെംഗളൂരു: അസം സ്വദേശിയായ യുവതിയുടെ കൊലപാതകത്തില്‍ കണ്ണൂർ സ്വദേശിയായ യുവാവ് ഉത്തരേന്ത്യയിൽ പിടിയിൽ. അസം സ്വദേശിയും വ്‌ളോഗറുമായ മായ ഗൊഗൊയി (19)യെ കൊലപ്പെടുത്തിയ കേസിലാണ് കണ്ണൂര്‍ തോട്ടട സ്വദേശിയായ ആരവ് ഹനോയി (21)യെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതക ശേഷം ബെംഗളൂരുവിൽ നിന്ന് മുങ്ങിയ പ്രതിയെ...
കൊച്ചി/മുംബൈ: റിലയൻസ് ഡിജിറ്റലിൻ്റെ ബ്ലാക്ക് ഫ്രൈഡേ സെയിൽ തുടങ്ങി. ഇന്ന് മുതൽ 2024 ഡിസംബർ 2 വരെ, സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഗൃഹോപകരണങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ ഉടനീളം ഓഫറുകൾ ലഭിക്കും.
റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും reliancedigital.in-ലും ഓഫർ ലഭ്യമാകും. ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ്...
ന്യൂഡൽഹി: കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ . 50 ത് വർഷത്തേക്കുള്ള പലിശരഹിത വായ്പയായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്കയാണ് തുക അനുവദിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് മാത്രം 795 കോടി...