Category: India

‘ഒന്ന് ആ​ഗ്രഹിച്ചു പോകുന്നു, ഒരുപക്ഷെ പുരുഷന്മാർക്കും ആർത്തവം ഉണ്ടായിരുന്നെങ്കിൽ’- സുപ്രീം കോടതി, പരാമർശം വനിതാ ജഡ്ജിയെ പുറത്താക്കിയതു ചോദ്യം ചെയ്തുള്ള ഹർജിയിൽ

ന്യൂഡൽഹി: പുരുഷന്മാർക്കും ആർത്തവം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നുവെന്ന് സുപ്രിം കോടതി. വനിതാ ജഡ്ജിയെ പുറത്താക്കിയതു ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ ഈ പരാമർശം. മോശം പ്രകടനത്തിന്റെ പേരിൽ വനിതാ ജഡ്ജി അദിതി കുമാർ ശർമയുൾപെടെ ആറുപേരെ പിരിച്ചുവിട്ടതു ശരിവച്ച മധ്യപ്രദേശ്...

കൊടും ക്രൂരത, ഫുട്പാത്തിനരികിൽ കിടത്തിയിരുന്ന കു​ഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു, പീഡനത്തിനിരയായത് മാതാപിതാക്കൾക്കൊപ്പം തെരുവിൽ കഴിഞ്ഞിരുന്ന ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ്, പ്രതിക്കായി തിരച്ചിൽ

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത​യി​ൽ തെ​രു​വി​ൽ ക​ഴി​യു​ന്ന ദ​മ്പ​തി​ക​ളു​ടെ ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് പീ​ഡ​ന​ത്തി​നി​ര​യാ​യി. ഫുട്പാത്തിനരികിൽ കിടത്തിയിരുന്ന കു​ഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചതാകാമെന്ന് പോലീസ്. ന​വം​ബ​ർ 30ന് ​ഒ​രു യു​വ​തി ഫു​ട്പാ​ത്തി​ൽ ഒ​റ്റ​യ്ക്ക് ഇ​രു​ന്നു ക​ര​യു​ന്ന​ത് ക​ണ്ട ഒ​രാ​ളാ​ണ് ബ​ർ​ട്ടോ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് അ​റി​യി​ച്ച​ത്. തുടർന്ന് പോലീസ്...

സഹോദരന്റെ സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ച് ജോലിക്ക് കയറി, കൊലപാതകശ്രമക്കേസിൽ ആൾമാറാട്ടം നടത്തി സഹോദരനെ അഴിക്കുള്ളിലാക്കി, 20 വർഷങ്ങൾക്കു ശേഷം യഥാർഥ പ്രതി പിടിയിൽ

ചെന്നൈ: കുറ്റം ചെയ്താൽ ഒരു നാൾ സത്യം അതിന്റെ മറനീക്കി പുറത്തുവരുമെന്ന് പറയുന്നത് പോലെ ആൾമാറാട്ടം നടത്തി സഹോദരനെ കുരുക്കി അഴിക്കുള്ളിലാക്കിയ സംഭവത്തിൽ യഥാർഥ പ്രതി പിടിയിൽ. കൊലപാതകശ്രമക്കേസിലെ പ്രതി സ്വന്തം സഹോദരന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി 20 വര്‍ഷങ്ങൾക്ക് ശേഷം പിടിയിലാവുകയായിരുന്നു. കാഞ്ചീപുരം...

അസമിൽ ബീഫ് നിരോധനം, പൊതു ഇടങ്ങളിൽ ബീഫ് വിളമ്പാനും കഴിക്കാനും പാടില്ല, പ്രതിപക്ഷത്തിനു ഒന്നെങ്കിൽ പിന്തുണയ്ക്കാം അല്ലെങ്കിൽ പാകിസ്താനിൽ സ്ഥിരതാമസമാക്കിക്കോളു- മുഖ്യമന്ത്രി

ന്യൂഡല്‍ഹി: അസമില്‍ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചുകൊണ്ട് അസം മന്ത്രി സഭ. ബുധനാഴ്ചയാണ്നിര്‍ണായക തീരുമാനം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചത്. നേരത്തെ സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് സമീപം ബിഫ് വിളമ്പുന്നത് നിരോധിച്ചിരുന്നു. എന്നാൽ ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നിലവിലുള്ള നിയമം...

ദുരന്തം വരുമ്പോൾ ദുരിതബാധിതരായ ചിലരെ കണ്ട് ഫോട്ടോയെടുക്കും…!!! പ്രതിപക്ഷ പാർട്ടികളെ കാവി ചായം പൂശി രക്ഷപ്പെടാൻ ശ്രമിക്കേണ്ട..!!! ജനങ്ങളുടെ ശക്തിക്ക് മുന്നിൽ പരാജയപ്പെടുമെന്ന് സ്റ്റാലിൻ സർക്കാരിനോട് വിജയ്….!!!

ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ദുരിതം വിതയ്ക്കുന്ന തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ദുരന്ത മുഖത്ത് ജനങ്ങൾക്ക് സഹായവുമായി എത്തേണ്ട സർക്കാർ അവരെ കൈവിടുകയാണെന്ന് വിജയ് ആരോപിച്ചു. എക്സിലൂടെയാണ് സ്റ്റാലിൻ സർക്കാരിനെതിരെയും...

വേണ്ടന്നു വച്ചവരെ കാഴ്ചക്കാരാക്കി പ്രതികാരം..!! ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം സെഞ്ച്വറി..!!! 40 ൽ താഴെ പന്തുകളിൽ രണ്ട് ട്വൻ്റി20 സെഞ്ചുറിയുള്ള ആദ്യ താരമായി ഉർവിൽ പട്ടേൽ

ഇൻഡോർ: ഐപിഎല്ലിൽ തന്നെ വേണ്ടന്നു വച്ചവരെ ഫ്രാഞ്ചൈസികളെ നോക്കുകുത്തികളാക്കി ഗുജറാത്ത് ബാറ്റർ ഉർവിൽ പട്ടേലിന്റെ രണ്ടാം സെഞ്ചുറി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ ഉത്തരാഖണ്ഡിനെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തിലാണ് ഉർവിൽ തന്റെ രണ്ടാം സെഞ്ചുറി നേടിയത്. ഉത്തരാഖണ്ഡിനെതിരെ 36 പന്തുകളിൽനിന്നായിരുന്നു താരം 100...

സിനിമകൾ റിലീസായി മൂന്ന് ദിവസത്തേക്ക് റിവ്യൂ നിരോധിക്കണം…. ആവശ്യവുമായി തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ…!!!! മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നിർദ്ദേശം നൽകണമെന്നും ആവശ്യം…

ചെന്നൈ: വൻ ഹൈപ്പോടെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് തമിഴ് സൂപ്പർ താരം സൂര്യ നായകനായ കങ്കുവ. പ്രതീക്ഷിച്ചത്ര വിജയം കൈവരിച്ചില്ലെന്ന് മാത്രമല്ല താരത്തിനെതിരെ വൻ വിമർശനങ്ങൾക്കും ചിത്രം വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ തീയേറ്ററുകളിൽ സിനിമകൾ റിലീസായി മൂന്ന് ദിവസത്തേക്ക് യൂട്യൂബ് ചാനലുകളിലെ ചലച്ചിത്ര നിരൂപണം...

വിവാഹ മോചിതയായ അമ്മ യുവാവുമായി ലിവിം​ഗ് ​ടുഗേദർ, ഇരുവരോടും പിന്മാറാൻ പറഞ്ഞിട്ടും കേട്ടില്ല, യുവാവിനെ കുത്തിപ്പരുക്കേൽച്ച് പ്രായപൂർത്തിയാകാത്ത മകൻ

ദില്ലി: വിവാഹ മോചിതയായ അമ്മയുടെ ലിവിംഗ് പങ്കാളിയെ കുത്തിപ്പരുക്കേൽപ്പിച്ച് പ്രായപൂർത്തിയാകാത്ത മകൻ. ദില്ലിയിലെ ഷാഹാബാദ് ദൌലത്പൂരിലാണ് സംഭവം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമത്തിൽ പ്രായപൂർത്തിയാകാത്ത മകനെ പൊലീസ് ഞായറാഴ്ച വടക്കൻ ദില്ലിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിൽ പരുക്കേറ്റ യുവാവിനെ ആദ്യം മഹാറിഷി വാൽമീകി...

Most Popular

G-8R01BE49R7