റാം ചരണ്‍- ശങ്കര്‍ ടീമിന്റെ ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കല്‍ ആക്ഷന്‍ ഡ്രാമയായ ഗെയിം ചേഞ്ചറിന്റെ ഗംഭീരമായ പ്രീ-റിലീസ് പരിപാടി ജനുവരി 4ന് രാജമുണ്ട്രിയില്‍ നടന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന് കീഴില്‍ ദില്‍ രാജുവും സിരിഷും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ജനുവരി 10 ന് ലോകമെമ്പാടും...
ന്യൂഡല്‍ഹി: ധനശ്രീയയിം യുസ് വേന്ദ്രയും വിവാഹമോചിതരായോ? ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതാണ്് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലും ഭാര്യ ധനശ്രീ വര്‍മയും വിവാഹമോചിതരാവുന്നു എന്ന വാര്‍ത്തയ്ക്ക ആക്കം കൂട്ടിയിരിക്കുന്നത്. ഇരുവരും വിവാഹബന്ധം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ചെഹലും ധനശ്രീയും സമൂഹമാധ്യമത്തില്‍ അണ്‍ഫോളോ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ക്രിസ്മസ് വിരുന്നിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ് യൂഹന്നാന്‍ മാര്‍ മിലിത്തിയോസിനു പിന്നാലെ കേരളത്തിനു പുറത്തു പ്രവര്‍ത്തിക്കുന്നവരും വിമര്‍ശനവുമായി രംഗത്ത്. ക്രിസ്ത്യന്‍ വിഭാഗത്തിന് ഏറ്റവും കൂടുതല്‍ ഗുണകരമായിരുന്ന ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍...
ലാഹോർ: ഫേസ്ബുക്ക് വഴി പാകിസ്ഥാൻ യുവതിയുമായി പ്രണയത്തിലായ ഇന്ത്യൻ യുവാവ് കുടുങ്ങി. യുവാവ് അനധികൃതമായി അതിർത്തി കടന്നതിന് പിന്നാലെ പാക് ജയിലിൽ. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ ബാദൽ ബാബു (30)വാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക് യുവതിയെ വിവാഹം കഴിക്കാനായി പാകിസ്ഥാൻ അതിർത്തി കടന്നത്....
ന്യൂഡൽഹി: ഡൽഹിയിലെ കഫെ ഉടമ പൂനീത് ഖുറാനയുടെ ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണങ്ങൾ പൊലീസ് പുറത്തുവിട്ടു. ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പീഡനങ്ങളെ തുടർന്നാണു പുനീത് ജീവനൊടുക്കിയത് എന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭാര്യ മണിക പഹ്വയും പിതാവും മാനസികമായി പീഡിപ്പിച്ചതും നിറവേറ്റാനാകാത്ത ആവശ്യങ്ങൾ...
യെമന്‍: ഇന്ത്യന്‍ അധികൃതരും ഹൂതികളും തമ്മില്‍ ഉഭയകക്ഷി ബന്ധം ഇല്ലാത്തതാണ് യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വിഷയത്തിലെ പ്രതിസന്ധിയെന്നു നിമഷ പ്രിയയുടെ അഭിഭാഷകന്‍ സുഭാഷ്. യെമന്‍ ആഭ്യന്തര യുദ്ധത്തിന്റെ കടുത്ത പ്രതിസന്ധിയിലാണു കാലങ്ങളായി കടന്നുപോകുന്നത്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന...
ചെന്നൈ: ദീര്‍ഘകാല പ്രണയത്തിനൊടുവില്‍ വിവാഹിതരാകുകയും നാടകീയമായി വിവാഹ മോചനം നേടുകയും ഒടുവില്‍ ചെന്നെയിലെ ബിഗ്‌ബോസ് സീസണ്‍ അവാര്‍ഡ് നൈറ്റില്‍ വീണ്ടും ഒന്നിച്ചു ചേരുകയും ചെയ്ത പ്രിയ രാമന്റെയും രഞ്ജിത്തിന്റെയും ജീവിതം സിനിമയെ വെല്ലുന്നത്. പരിപാടി ഹോസ്റ്റ് ചെയ്ത വിജയ് സേതുപതിക്കു കൈകൊടുക്കാന്‍ പോലും മറന്ന്...