കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം. മാളുകൾ, തിയറ്ററുകൾ, ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവയും അടച്ചിടണം. ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ...
കൊച്ചി : ബിഗ് ബോസ് പരിപാടിയില്‍ നിന്നു പുറത്തായ മത്സരാര്‍ഥി രജിത് കുമാറിന് ് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, നിബാസ് എന്നിവരെ അറസ്റ്റു ചെയ്തതായി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. കേസിലെ...
കാക്കനാട്: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് കൊറോണ 19 സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ മൂന്നു പേരാണ് രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍...
തിരുവനന്തപുരം: കൊറോണ മനുഷ്യനെ വിഴുങ്ങി കൊണ്ടിരിക്കെ ആശങ്കയുണര്‍ത്തി നഗരത്തിലെ ഫ്രീലാന്‍സ് മാധ്യമ ഫൊട്ടോഗ്രഫറായ വി.വി.ബിജുവിന്റെ ചിത്രങ്ങള്‍. ആറ്റുകാല്‍ പൊങ്കാല നടന്ന മാര്‍ച്ച് ഒന്‍പതിന് നഗരത്തില്‍ ഒരു ഇറ്റാലിയന്‍ പൗരന്‍ ബൈക്കില്‍ സഞ്ചരിച്ചതു സംബന്ധിച്ച സൂചനകളാണ് ഇപ്പോള്‍ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്. കൊറോണ ബാധ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് കൊറോണവൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുപ്പതോളം ഡോക്ടര്‍മാരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. രോഗം ബാധിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയിലെ റേഡിയോളജി ലാബ് അടച്ചുപൂട്ടി. ശസ്ത്രക്രിയ അടക്കം നിര്‍ത്തിവെക്കാനും സാധ്യതയുണ്ട്.
ഇതിനിടെ ശ്രീചിത്രയില്‍ നടന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രി വി.മുരളീധരന്‍...
ന്യൂഡല്‍ഹി: കൊറോണ രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പുതിയ ആരോഗ്യനയവുമായി കേന്ദ്ര സര്‍ക്കാര്‍. കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടു പരിശോധന നടത്താനും രണ്ടും നെഗറ്റീവായാല്‍ മാത്രം ഡിസ്ചാര്‍ജ്ജ് ചെയ്താല്‍ മതിയെന്നുമാണ് പുതിയ തീരുമാനം. നെഞ്ചിനുള്ള റേഡിയോഗ്രാഫിക് കഌയറന്‍സും...