കൊറോണ രോഗബാധ നേരിടാന്‍ സാര്‍ക് രാജ്യങ്ങള്‍ അടിയന്തര നിധി (എമര്‍ജന്‍സി ഫണ്ട് ) സ്വരൂപിക്കണമെന്ന് ഇന്ത്യ. അതിനുള്ള ആദ്യവിഹിതമെന്ന നിലയില്‍ ഒരു കോടി ഡോളര്‍ (ഏതാണ്ട് 74 കോടി രൂപ) ഇന്ത്യ വാഗ്ദാനം ചെയ്തു. സാര്‍ക് രാജ്യത്തലവന്മാരുമായി ഞായറാഴ്ച വൈകീട്ട് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍...
തിരുവനന്തപുരം : സംസ്ഥാനത്തെ കൊറണ ബാധിതതര്‍ 21 ആയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിദേശത്തു പഠനത്തിനുപോയി തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഡോക്ടര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. മൂന്നാറിലെത്തിയ യുകെ പൗരനടക്കം ഞായറാഴ്ച രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കൊറോണ ബാധിതരുടെ 21 ആയി ഉയര്‍ന്നത്.
വിദേശികളുടെ യാത്രാവിവരങ്ങള്‍...
കൊച്ചി: ഒരാള്‍ കാരണം മുടങ്ങിയത് 270 പേരുടെ ദുബായ് യാത്ര. അധികൃതരുടെ കണ്ണുവെട്ടിച്ച് മൂന്നാറില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ കൊറോണ ബാധിതന്‍ ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചു. ബ്രിട്ടീഷുകാരനാണ് കൊറോണ രോഗവുമായി വിമാനത്തില്‍ പോകാനെത്തിയത്
ആദ്യഘട്ടത്തില്‍ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം...
റോം : ലോകത്താകെ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. ആകെ 1,56,588 പേര്‍ക്ക് രോഗം ബാധിച്ചു, 5836 പേര്‍ മരിച്ചു. യൂറോപ്പില്‍ മരണം കൂടിയതോടെ ഇറ്റലിയും ഫ്രാന്‍സും സ്‌പെയിനും നിയന്ത്രങ്ങള്‍ കടുപ്പിച്ചു. കോവിഡ് അതിശക്തമായി പടര്‍ന്ന ഇറ്റലിയില്‍ മരണ സംഖ്യ...
തിരുവനന്തപുരം: കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്കായി കൊറോണയെ പകര്‍ച്ചവ്യാധി പട്ടികയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം ഇറങ്ങി. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്ര കടുത്ത നടപടികളും സ്വീകരിക്കാം. തടയുന്നവര്‍ക്കെതിരെ ഒരു മാസം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്താം.
രോഗികളെ കസ്റ്റഡിയിലെടുക്കാനും രോഗം...
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന വാക്കുകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും സഹതാരം കെ എല്‍ രാഹുലും. ഇരുവരും ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.
എല്ലാ മുന്‍കരുതലും സ്വീകരിച്ച് കരുത്തോടെ നിന്ന് കൊവിഡ് 19...
അഹമ്മദാബാദ് : രാജ്യത്തു കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ ഗുജറാത്തില്‍ കുതിരപ്പനിയും. ഗുജറാത്ത്– രാജസ്ഥാന്‍ അതിര്‍ത്തി മേഖലയിലെ സന്തരാംപുര്‍ പ്രദേശത്താണ് ഗ്ലാന്‍ഡര്‍ (ബുര്‍ഖോല്‍ദേരിയ മാലേ ബാക്ടീരിയ) പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തത്. വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരാനുള്ള സാധ്യതയുള്ളതിനാല്‍ അധികൃതര്‍ നിരീക്ഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞ വര്‍ഷങ്ങളിലും ഗ്ലാന്‍ഡര്‍...