Category: HEALTH

സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 25 ആയി, 31,173 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ രോഗബാധിതരുടെ എണ്ണം 25 ആയി. കാസര്‍കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം ഭേദമായ മൂന്ന് പേര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി....

കൊറേണ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം; 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 10 വയസ്സില്‍ താഴെയുള്ള കുട്ടികളും വീടുകളില്‍ തന്നെ കഴിയണം, രാജ്യാന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു

ഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യാന്തര വിമാനസര്‍വീസുകള്‍ മാര്‍ച്ച് 22 മുതല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തി. 65 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാരും വീടുകളില്‍ത്തന്നെ കഴിയണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. 10 വയസ്സില്‍...

കേന്ദ്ര ആരോഗ്യമന്ത്രിയാണ് പറഞ്ഞിട്ട് എന്ത് കാര്യം…വെയിലത്ത് പോയി നിന്നാല്‍ കൊറോണ വൈറസിനെ കൊല്ലാമെന്ന് അശ്വിനി ചൗബേ

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹര്യത്തില്‍ ഉപദേശവുമായി കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് സഹമന്ത്രി അശ്വിനി ചൗബേ. പൊള്ളുന്ന വെയിലത്ത് പോയി നിന്നാല്‍ കൊറോണ പോലുള്ള വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാമെന്ന് മന്ത്രി അവകാശപ്പെട്ടു. 11 മണിക്കും 12 മണിക്കും ഇടയില്‍...

സാഹചര്യങ്ങള്‍ അസാധാരണമാണ്, പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. സംസ്ഥാനത്ത് സാഹചര്യങ്ങള്‍ അസാധാരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹം ഒറ്റക്കെട്ടായി നീങ്ങണം. അതീവ ജാഗ്രതയും കരുതലിന്റെയും ഫലമായാണ് രോഗപ്രതിരോധത്തില്‍ ഇതുവരെ നിര്‍ണായകമായ മുന്നേറ്റം സാധ്യമായത്. ആരോഗ്യ രംഗത്തെ ലോകോത്തര മാതൃകയുടെ അടിത്തറ ഈ...

കൊറോണ സ്‌ക്രീനിങ്ങുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊറോണ സ്‌ക്രീനിങ് നടന്നു. കൊച്ചി സിറ്റി പോലീസുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി മെഡിക്കല്‍ ഫിസിഷ്യന്‍, നേഴ്‌സിങ് ജീവനക്കാര്‍ എന്നിവരടങ്ങുന്ന മൊബൈല്‍ മെഡിക്കല്‍ സര്‍വീസ് വാഹനം സജ്ജമാക്കിയിരുന്നു. സ്റ്റേഷനില്‍ വന്നിറങ്ങിയ...

ചൈന കൊറോണയില്‍ നിന്ന മുക്തി നേടുന്നു; ഇന്നലെ പുതിയ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തില്ല, 81,000 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 7,263 രോഗമുക്തി നാടാനുണ്ട്

ബെയ്ജിങ്: കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ഇന്നലെ ആസ്വാസത്തിന്റെ ദിവസമായിരുന്നു. ചൈനയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ക്കു പോലും രോഗം കണ്ടെത്തിയില്ല. വൈറസ് ബാധയുണ്ടായ ശേഷം ആദ്യമായാണ് ചൈനയില്‍ ഒരു ദിവസം പുതിയ രോഗികള്‍ ഉണ്ടാകാതിരിക്കുന്നത്. എന്നാല്‍ പുറത്തുനിന്നും വൈറസ് ബാധയുമായി...

കൊറോണ നിയന്ത്രണവിധേയമാകാതെ ഇറ്റലി; ഇന്നലെ മാത്രം മരിച്ചത് 475പേര്‍

റോം: കൊറോണ മൂലം യുറോപ്പിലെ ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 475പേര്‍. കഴിഞ്ഞ ഞായറാഴ്ച 368 പേര്‍ ഒറ്റദിവസം മരിച്ചതിന് പിന്നാലെയാണ് വീണ്ടും സമാന അനുഭവം. ഇതോടെ ഇറ്റലിയില്‍ മരണനിരക്ക് 3000 ലേക്ക് അടുക്കുകയാണ്. ഇതുവരെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണം...

ഇന്ന് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവരുടെയും കയ്യില്‍ കൊറോണ മുദ്ര കുത്തും നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

ബെംഗളൂരു: രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കര്‍ണാടക സര്‍ക്കാര്‍. ഇന്ന് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവരുടെയും കയ്യില്‍ മുദ്ര കുത്തും. ഇവര്‍ വീടുകളിലേക്കു പോകാതെ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. മുംബൈയിലും കഴിഞ്ഞ ദിവസം മുദ്ര...

Most Popular

G-8R01BE49R7