കോറോണ വൈറസ് വ്യാപനം ദ്രുതഗതിയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് . ആദ്യ കേസില്‍ നിന്ന് ഒരുലക്ഷമാകാന്‍ 67 ദിവസമെടുത്തു. രണ്ട് ലക്ഷമാകാന്‍ 11 ദിവസവും മൂന്ന് ലക്ഷമാകാന്‍ വെറും നാല് ദിവസവുമാണ് എടുത്തതെന്ന ഭീകര റിപ്പോര്‍ട്ടാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വൈറസ് വ്യാപനത്തിനെതിരെ വിവിധ രാജ്യങ്ങളില്‍...
റിയാദ്: കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 1000 റിയാല്‍ പിഴ. ഏകദേശം 21000 രൂപയോളം വരും. 21 ദിവസത്തേക്ക് വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു മണിവരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഫ്യു ലംഘനം...
ടെഹ്‌റാന്‍: നിരപരാധികളെ കൊല്ലുന്നത് അവരുടെ വിനോദമാണ്. ഇനിയെങ്കിലും അതിനൊരു അറുതി വേണം. ചിന്തിക്കുന്നതിലും അപ്പുറമാണ് ഇറാനില്‍ കൊറോണ വൈറസ് ബാധിതരുടെ ദുരിതം. ഈ വേളയിലും അമേരിക്കന്‍ ഉപരോധം തുടരുന്നത് ഇറാനിലെ ജനതയോടുള്ള കൊടിയഅപരാധമാണ്. യുഎസ് ഉപരോധമുള്ളതിനാല്‍ മരുന്നുക്ഷാമം നേരിടുന്ന രാജ്യമാണ് ഇറാന്‍. ഇന്ത്യയുള്‍പ്പെടെയുള്ള...
കാസര്‍കോട്: വിലക്ക് ലംഘിച്ച രണ്ടു പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു പറഞ്ഞു. കൊറോണ വ്യാപനത്തിനെതിരെ നടപടികള്‍ കടുപ്പിക്കുകയാണ് കാസര്‍കോട് ജില്ലാ ഭരണകൂടം. വിലക്ക് ലംഘിച്ച രണ്ടു പേരും ഇനി ഗള്‍ഫ് കാണില്ല. വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി...
കൊച്ചി : എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച് 67 സാംപിളുകളുടെ ഫലം നെഗറ്റീവ്. നിലവില്‍ 16 പേരാണു മെഡിക്കല്‍ കോളജില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. 7 ബ്രിട്ടിഷ് ടൂറിസ്റ്റുകള്‍, 5 കണ്ണൂര്‍ സ്വദേശികള്‍, 3 എറണാകുളം സ്വദേശികള്‍,...
ന്യൂഡല്‍ഹി: കൊറോണ ബാധിതരുടെ എണ്ണം 500 പിന്നിട്ട പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന കാര്യം മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇതു രണ്ടാം തവണയാണ് കൊറോണമായി ബന്ധപ്പെട്ട് അടുത്തടുത്ത ദിവസങ്ങളില്‍ പ്രധാനമന്ത്രി ജനതയോടു സംസാരിക്കുന്നത്....
കൊറോണ വൈറസ് മഹാമാരിയെ നേരിടാന്‍ ഇന്ത്യക്ക് ബൃഹത്തായ ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). വസൂരി, പോളിയോ എന്നീ മഹാമാരികളെ ഉന്മൂലനം ചെയ്തതിന്റെ അനുഭവസമ്പത്ത് ഇന്ത്യക്കുണ്ടെന്നു ഡബ്ല്യു.എച്ച്.ഒ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ.റയാന്‍ പറഞ്ഞു.
'ഇന്ത്യയും ചൈനയും വളരെയേറെ ജനസംഖ്യയുള്ള രാജ്യങ്ങളാണ്. കൊറോണ വൈറസിന്റെ...