തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ ലഭ്യമാവുക എന്തൊക്കെ സേവനങ്ങളാണ്.
പൊതുഗതാഗതം ഉണ്ടാവില്ല. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം
പെട്രോള്‍ പമ്പ്, ഗ്യാസ് എന്നിവ പ്രവര്‍ത്തിക്കും
ആശുപത്രികള്‍ പ്രവര്‍ത്തിക്കും
സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കിക്കൊണ്ട്...
ന്യൂഡല്‍ഹി: 'ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ലോകാരോഗ്യ സംഘടനയുടെ കൃത്യമായ നിര്‍ദേശങ്ങളുണ്ടായിട്ടും വെന്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്‌കുകളും വേണ്ടത്ര സൂക്ഷിക്കുന്നതിന് പകരം, മാര്‍ച്ച് 19 വരെ ഇന്ത്യന്‍ സര്‍ക്കാര്‍ അവരുടെ ഇറക്കുമതി അനുവദിക്കാത്തതിരുന്നത് എന്തുകൊണ്ടാണ്? എന്താ ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയല്ലേ?'രാഹുല്‍ ചോദിക്കുന്നു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും പൊതു ഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കും പത്തനംതിട്ട...
റിയാദ്: സൗദിയില്‍ 21 ദിവസത്തേയ്ക്ക് കര്‍ഫ്യു. തിങ്കളാഴ്ച വൈകിട്ട് മുതലാണ് കര്‍ഫ്യൂ. സല്‍മതാന്‍ രാജാവാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ ആറു വരെയാണ് കര്‍ഫ്യൂ. മാര്‍ച്ച് 23 മുതല്‍ അടുത്ത 21 ദിവസത്തേയ്ക്ക് കര്‍ഫ്യൂ തുടരും.
സൗദിയില്‍ ഞായറാഴ്ച മാത്രം 119...
ഡല്‍ഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് 400 കവിഞ്ഞു. 415പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഏഴ് പേര്‍ മരിച്ചു.ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ അടച്ചിടല്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടുണ്ട്....
കൊറോണയുടെ പശ്ചാത്തലത്തില്‍ അനാവശ്യമായി സാധനങ്ങളും മറ്റും വാങ്ങിക്കൂട്ടുന്നത് മറ്റുള്ളവന്റെ ഭക്ഷണം തട്ടിയെടുക്കുന്നതിന് തുല്യമാണെന്ന് നടന്‍ മമ്മൂട്ടി. അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ലെന്നും നാം വാങ്ങിക്കൂട്ടുമ്പോള്‍ മറ്റു പലര്‍ക്കുമത് ഇല്ലാതാകുമെന്നും വേണ്ടതു മാത്രം കരുതി വെയ്ക്കു എന്നും മലയാള മനോരമയില്‍ എഴുതിയ ലേഖനത്തില്‍ മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ ലേഖനം…
രണ്ടാഴ്ച...
കൊച്ചി: കൊറോണ പടരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി ഏപ്രില്‍ എട്ടുവരെ അടച്ചിട്ടു. ഹേബിയസ് കോര്‍പസ് അടക്കമുള്ള അടിയന്തര ഹര്‍ജികള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രം പരിഗണിക്കും.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം തന്നെ കോടതികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. അത്യാവശ്യമുള്ള ആളുകളും അഭിഭാഷകരും മാത്രമേ...