റിയാദ്: കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 1000 റിയാല്‍ പിഴ. ഏകദേശം 21000 രൂപയോളം വരും. 21 ദിവസത്തേക്ക് വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു മണിവരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഫ്യു ലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും ഇരട്ടിയാകും. മൂന്നാം തവണയും ലംഘനമുണ്ടായാല്‍ പിന്നെ ജയിലില്‍ വാസമാകും ഉണ്ടാകുക.
കൊറോണ: നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്….
Similar Articles
അത് ഭൂഖണ്ഡാന്തര മിസൈൽ അല്ല..!!! ഓർഷനിക് മിസൈലിന് ശബ്ദത്തേക്കാൾ പത്തുമടങ് വേഗമുണ്ട്..!!! തടുക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് പുടിൻ..!!! ആവശ്യമെങ്കിൽ ആയുധം നൽകുന്നവരെയും ആക്രമിക്കും… കടുത്തഭാഷയിൽ റഷ്യൻ പ്രസിഡൻ്റ്…
മോസ്കോ: യുക്രൈനെ ആക്രമിച്ചത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഓർഷനിക് എന്ന് പേരുള്ള മിസൈലിന് ശബ്ദത്തേക്കാൾ പത്തുമടങ് വേഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിസൈലിനെ തടുക്കാൻ അമേരിക്കൻ വ്യോമ...
സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം കൂറ്റൻ പാമ്പ്…!!! ഇതുവരെ പിടികൂടിയത് 33 പാമ്പുകളെ…!! സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് പരമ്പരാഗത പാതകൾ മാത്രം ഉപയോഗിക്കണമെന്ന് വനം വകുപ്പ്
ശബരിമല: സന്നിധാനത്ത് പതിനെട്ടാം പടിക്കു സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി. ഇന്നു രാവിലെ ഒൻപതരയോടെ പതിനെട്ടാം പടിക്കു താഴെ മഹാ കാണിയ്ക്ക ഭാഗത്തുനിന്ന് അപ്പം, അരവണ...