തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ വെറുതെ ശമ്പളം വാങ്ങണ്ട ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തതില്‍ പ്രതികരണവുമായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
സസ്‌പെഷന്‍ഷനിലായാലും ശ്രീറാമിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. ഇതില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോടുകാരുമാണ്.
അതേസമയം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞു. ഇന്ത്യന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. ഇതില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോടുകാരുമാണ്.
കൊറോണ വൈറസിനു പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസ് ആക്രമണം കൂടി. 'വൈറസ് ബാധയില്‍ ഓരാള്‍ മരിച്ചു. ഹാന്‍ഡ വൈറസ്' എന്നാണ് പുതിയ വൈറസിന്റെ പേര്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള ആളാണ് പുതിയ വൈറസ് ബാധമൂലം മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച ആള്‍ ബസില്‍...
ഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം പത്തായി. മഹാരാഷ്ട്രയിലെ മുംബൈയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 വയസുകാരനാണ് മരിച്ചത്. മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഒറ്റ ദിവസത്തിനകം ഇയാള്‍ മരണത്തിന് കീഴടങ്ങി....
ദുബായ് : വിമാനത്തളത്തില്‍ കുടുങ്ങി ഇന്ത്യന്‍ പൗരന്‍. ഉറങ്ങിയതിനെ തുടര്‍ന്ന് വിമാനം നഷ്ടമായ ഇന്ത്യന്‍ പൗരനാണ് ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ദുബായിലെ ബാങ്കില്‍ ജോലി ചെയ്യുന്ന പുണെ സ്വദേശിയായ അരുണ്‍ സിങ്ങാണ് (37) കുടുങ്ങിയത്. മാര്‍ച്ച് 22 ന് പുലര്‍ച്ചെ 4 മണിക്ക്, ഇമിഗ്രേഷന്‍...
കറാച്ചി: ജനങ്ങളോട് വീടുകളിലിരിക്കാനും പുറത്തിറങ്ങരുതെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍, പലര്‍ക്കും ഇതൊരു അവധിക്കാലം പോലെയോ വിനോദ യാത്ര പോലെയോ ആണ്. പാക്കിസ്ഥാന്‍ ജനതയ്ക്ക് ഇപ്പോഴും കൊറോണ വൈറസ് വ്യാപനത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്ന് മുന്‍ പാക്ക് ക്രിക്കറ്റ് താരം ഷോയ്ബ് അക്തര്‍. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍...