Category: HEALTH

എറണാകുളം ജില്ലയിൽ ഇന്ന് 97 പേർക്ക് കൊവിഡ് :84 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

*എറണാകുളം ജില്ലയിൽ ഇന്ന് 97 പേർക്ക് രോഗം സ്ഥിരീകരിച്ചു.* *വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ-9* • ജൂൺ 26 ന് ഖത്തർ - കൊച്ചി വിമാനത്തിലെത്തിയ നോർത്ത് പറവൂർ സ്വദേശി (64) • ജൂലായ് 10ന് ബഹറിൻ - കൊച്ചി വിമാനത്തിലെത്തിയ മഴുവന്നൂർ...

സംസ്ഥാനത്ത് ഇന്ന് 26 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി

സംസ്ഥാനത്ത് ഇന്ന് 26 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കൊരട്ടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), താന്ന്യം (9, 10), കടവല്ലൂര്‍ (18), കാറളം (13, 14), തൃശൂര്‍ കോര്‍പറേഷന്‍ (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം...

ഇന്ത്യ നിര്‍മ്മിച്ച കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ എയിംസ് അനുമതി

ന്യൂഡല്‍ഹി : കോവിഡ് രോഗത്തിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അനുമതി നല്‍കി. ആരോഗ്യമുള്ള, സന്നദ്ധരായ ആളുകളില്‍ തിങ്കളാഴ്ച മുതല്‍ കോവാക്‌സിന്‍ മരുന്നിന്റെ പരീക്ഷണം നടത്താന്‍ ആശുപത്രി ഒരുങ്ങുകയാണ്. വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം നടത്താന്‍...

ഉത്രയെ കൊലപ്പെടുത്തുന്നതിന് മുമ്പ് നല്‍കിയ ഗുളികകള്‍ ; കുട്ടിക്കാലം മുതല്‍ സൂരജ് ഉപയോഗിച്ചിരുന്നത്‌

കൊട്ടാരക്കര: യെഉത്ര കൊലപ്പെടുത്തുന്നതിനു മുൻപു മയക്കാൻ നൽകിയ അലർജിയുടെ ഗുളികകൾ കുട്ടിക്കാലം മുതൽ സൂരജ് ഉപയോഗിച്ചിരുന്നതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഡോക്ടറുടെ കുറിപ്പടി അടക്കമുള്ള തെളിവുകൾ പൊലീസ് കണ്ടെത്തി. അലർജിക്ക് ഉപയോഗിക്കുന്ന സെട്രിസിൻ ഗുളികകളും പാരസെറ്റാമോളും കൂടുതൽ അളവിൽ പൊടിച്ചു ജ്യൂസിൽ കലക്കി നൽകിയിരുന്നു. രാസപരിശോധനയിൽ...

കോവിഡ് സ്ഥിര‍ീകരിച്ചവരുമായി നേരിട്ടു സമ്പർക്കമുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ

കോവിഡ് രൂക്ഷമാകുന്നതിനൊപ്പം ആശങ്കകളും പരക്കുകയാണ്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പൊതുവായി അറിയേണ്ട ചില കാര്യങ്ങൾ ആരോഗ്യ പ്രവർത്തകർ പങ്കുവയ്ക്കുന്നു. 1. വീട്ടിൽ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചാൽ, ആ വീട്ടിലുള്ളവർ പ്രൈമറി കോണ്ടാക്ട് (രോഗിയുമായി നേരിട്ടു സമ്പർക്കമുള്ളവർ) ആകും. രോഗിയുമായി അവസാനം സഹകരിച്ച ദിവസം...

സംസഥാനത്ത് കോവിഡ് പടരുന്നത് അതിവേഗത്തില്‍; മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് രോഗം, 40 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 150 ക്വാറന്റീനില്‍, കൂടുതല്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അടച്ചിടും

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് കോവി!ഡ് സ്ഥിരീകരിച്ചു. ഏഴു ഡോക്ടര്‍മാര്‍ക്കാണു രോഗം ബാധിച്ചത്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ 40 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പോയി. കൂടുതല്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അടച്ചിടും. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. 150 ജീവനക്കാരാണ് ആകെ...

വധുവിനു കോവിഡ്; വരന്റെ പിതാവിനെതിരെ കേസ് , വിവാഹത്തില്‍ പങ്കെടുത്ത മൂന്ന് വൈദികര്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ നിരീക്ഷണത്തില്‍

മാനന്തവാടി: ക്വാറന്റൈന്‍ ലംഘനത്തിനു വയനാട്ടില്‍ നവവരന്റെ പിതാവിനെതിരേ പോലീസ് കേസെടുത്തു. വരനും ബന്ധുക്കളും വൈദികരുമടക്കം ക്വാറന്റൈനില്‍. വധുവിനു കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വിവാഹം നടത്തുകയും നവവധു കോവിഡ് രോഗം ബാധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വരന്റെ പിതാവ് എടവക ഗ്രാമ പഞ്ചായത്ത് സ്വദേശിക്കെതിരേയാണു മാനന്തവാടി...

ആലുവയിലും സമീപ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാരംഭിച്ചു

ആലുവയിലും സമീപ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാരംഭിച്ചു. രോഗ വ്യാപനം രൂക്ഷമായ ആലുവയിലും സമീപ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാരംഭിച്ചു. ആലുവയിൽ സമ്പർക്ക രോഗബാധിതർ വരും ദിവസങ്ങളിലും വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നൊരുക്കങ്ങൾ. ആലുവ നഗരസഭയിൽ ടൗൺ ഹാളിലും യുസി കോളജ് ടാഗോർ...

Most Popular

G-8R01BE49R7