സ്ത്രീകള്‍ സോക്സ് ധരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് രതിമൂര്‍ച്ഛയ്ക്ക് സഹായകമാകുമെന്ന് പഠനം. ഡച്ച് ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. സോക്സ് ധരിക്കാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്കും രതിമൂര്‍ച്ഛ അനുഭവപ്പെടാറുണ്ട്. എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് സോക്സ് ഇട്ട സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ...
വാഷിങ്ടണ്‍: അമിത സ്മാര്‍ട്ഫോണ്‍ ഉപയോഗം കൗമാരക്കാരുടെ സന്തോഷം കെടുത്തുന്നതായും മാനസിക നിലയെ ബാധിക്കുന്നുവെന്നും പഠന റിപ്പോര്‍ട്ട്. ജോര്‍ജിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കൗമാരക്കാരില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും അമിത ഉപയോഗമാണ് കൗമാരക്കാരില്‍ ഈ പ്രശ്നം ഉണ്ടാക്കുന്നത്. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സാപ്പ്...
രതിമൂര്‍ച്ഛ അനുഭവിച്ച സ്ത്രീകളാണ് അനുഭവിക്കാത്തവരെ അപേക്ഷിച്ച് സെക്സിന് ശേഷം പങ്കാളിയോട് ഹൃദയം തുറന്ന് സംസാരിക്കുന്നവരെന്ന് പഠനം. യു.എസ്.എയിലെ കണക്റ്റിക്കട്ട് സര്‍വ്വകലാശാലയിലെ കമ്മ്യൂണിക്കേഷന്‍ വിഭാഗം പ്രഫസര്‍ അമാന്‍ഡ ഡെനിസാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഇതിന്റെ കാരണവും അമാന്‍ഡ വിവരിക്കുന്നുണ്ട്.
രതിമൂര്‍ച്ഛക്ക് ശേഷം സ്ത്രീയിലും പുരുഷനിലും ട്രസ്റ്റ്...
സഹിക്കാനാകാത്ത തലവേദന.... ജോലിക്കിടയിലും മറ്റും കൂടുതല്‍ പേരും ഏറെ ബുദ്ധിമുട്ടുന്ന മൈഗ്രേന്‍..! എന്താണിതിനൊരു പരിഹാരം..? ലോകത്താകമാനം എഴില്‍ ഒരാള്‍ക്ക് എന്ന നിലയ്ക്ക് മൈഗ്രേന്‍ കാണപ്പെടുന്നണ്ടത്രേ. പുരുഷന്‍മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് മൈഗ്രേന്‍ കൂടുതലായി ഉണ്ടാകുന്നത്. നാലു മുതല്‍ ഏഴു മണിക്കൂര്‍ വരെ ഇത് നീണ്ടു നില്‍ക്കും. എന്നാല്‍...
മുംബൈ: ഭാര്യയെക്കുറിച്ച് മന:ശാസ്ത്ര വിദഗ്ധനോടുള്ള ഭര്‍ത്താവിന്റെ കത്ത് സൈബര്‍ ലോകത്ത് വൈറലാകുന്നു. പല തരത്തിലുള്ള രസകരമായ ചോദ്യങ്ങള്‍ ഇത്തരത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഭാര്യ തന്നെ ചതിച്ചിട്ടില്ലെന്നും ഇനി ചതിക്കില്ലെന്നും അന്ധമായി വിശ്വസിക്കുന്ന ഒരു യുവാവിന്റെ അനുഭവമാണ് സൈബര്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്.
'ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍...