Category: HEALTH

പട്ടാമ്പിയില്‍ സ്ഥിതി ഗുരുതരം; രണ്ടു പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

പട്ടാമ്പിയില്‍ സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി എകെ ബാലന്‍. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. പട്ടാമ്പിയില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി എകെ ബാലന്‍ പട്ടാമ്പി മാര്‍ക്കറ്റ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. പട്ടാമ്പി കമ്യൂണിറ്റി സ്പ്രെഡിലേക്ക് പോകുന്നുവെന്ന് ഭയപ്പെടുന്നതായും മന്ത്രി...

കോവിഡ് ഡ്യൂട്ടിയുടെ സ്‌ട്രെസ് അകറ്റാന്‍ പിപിഇ കിറ്റുമണിഞ്ഞ് ഡാന്‍സ് ചെയ്യുന്ന ഡോക്ടറുടെ വിഡിയോ വൈറല്‍

പിപിഇ കിറ്റുമണിഞ്ഞ് ഡാന്‍സ് ചെയ്യുന്ന ഡോക്ടറുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഡോ. രംഗദുരൈ ആണ് എട്ടു മണിക്കൂര്‍ നീണ്ട കോവിഡ് ഡ്യൂട്ടിയുടെ സ്‌ട്രെസ് അകറ്റാന്‍ മുക്കാബുല ഡാന്‍സിനു സ്റ്റെപ് വയ്ക്കുന്നത്. കോവിഡ് മഹാമാരി റിപ്പാര്‍ട്ട് ചെയ്ത ശേഷം അക്ഷീണ പരിശ്രമത്തിലാണ് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം. മണിക്കൂറുകളോളം പിപിഇ...

കോവിഡ് ഭേദമായ സഹോദരിയുടെ തിരിച്ചുവരവ് ആഘോഷമാക്കി അനുജത്തി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചികില്‍സയില്‍ കഴിഞ്ഞിരുന്ന സഹോദരിയുടെ തിരിച്ചുവരവ് ആഘോഷമാക്കി അനുജത്തി. കോവിഡ് ചികില്‍സയ്ക്കുശേഷം മടങ്ങിയെത്തിയ സഹോദരിയെ നൃത്തം ചെയ്തു സ്വീകരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഐപിഎസ് ഓഫിസര്‍ ദീപാന്‍ഷു കബ്രയാണു വിഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പില്‍...

റെഡ് സോൺ..!!! കൊല്ലം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ

സമ്പർക്കത്തിലൂടെ രോഗബാധയേറുന്ന പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ. ചടയമംഗലം, കരവാളൂർ പനയം എന്നീ പഞ്ചായത്തുകളിൽ കൂടി കണ്ടൈന്റ്‌മെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാനായി 1360 കിടക്കകൾ കൂടി ജില്ലയിൽ തയാറാക്കി. മത്സ്യ കച്ചവടക്കാർ വഴിയാണ് കൊല്ലം ജില്ലയിൽ സമ്പർക്ക പാത ഉണ്ടായതെന്നാണ്...

എറണാകുളം ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍

സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗബാധ വര്‍ധിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ജില്ലയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകള്‍ ഉള്‍പ്പെടെയാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ 48, 35 വാര്‍ഡുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതില്‍ 35ാം വാര്‍ഡ് മൈക്രോ കണ്ടെയ്ന്‍മെന്റ്...

കോവിഡിന് ഫാബിഫ്‌ലൂ ഫലപ്രദമെന്ന ആവകാശവാദം; ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിനോട് ഡ്രഗ്‌സ് ഡിസിജിഐ വിശദീകരണം തേടി

ന്യൂഡല്‍ഹി: മറ്റു രോഗങ്ങള്‍ ഉള്ള കോവിഡ് ബാധിതര്‍ക്ക് ആന്റി വൈറല്‍ മരുന്നായ ഫാബിഫ്‌ലൂ (ഫാവിപിരാവിര്‍) ഫലപ്രദമാണെന്ന അവകാശവാദത്തില്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിനോട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) വിശദീകരണം തേടി. മരുന്നിന്റെ വില നിശ്ചയിച്ചതിനെക്കുറിച്ചും കമ്പനി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ മരുന്ന് ഉപയോഗിക്കാന്‍...

പണി വരാന്‍ പോകുന്നേയുള്ളൂ…!!! അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞാൽ കോവിഡ് വ്യാപനത്തിന് ശക്തി കൂടും പഠനം

കാലവർഷം പുരോഗമിക്കുന്നതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാവുമെന്ന് പഠനം. ഭുവനേശ്വർ ഐഐടിയും എഐഐഎംഎസും ചേർന്നു നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തൽ. മൺസൂൺ പൂർണ്ണതോതിൽ എത്തുമ്പോൾ അന്തരീക്ഷ ഊഷ്മാവിൽ ഗണ്യമായ കുറവുണ്ടാവും. ഇത് കൊറോണ വൈറസിൻ്റെ വ്യാപനത്തിന് സഹായകമാകുമെന്നു പഠനം വ്യക്തമാക്കുന്നു. അതേസമയം കോവിഡ് രോഗവ്യാപന...

രോഗമുക്തരായ കോവിഡ് രോഗികളുടെ പ്രതിരോധശേക്ഷി നഷ്ടപ്പെടുമോ? പഠനങ്ങള്‍ പറയുന്നത്!

കൊറോണ വൈറസിനെതിരെ മനുഷ്യരില്‍ ദീര്‍ഘകാല പ്രതിരോധം വളരുമോ എന്ന കാര്യത്തില്‍ ചില പഠനഫലങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കോവിഡ് മുക്തരായ രോഗികളിലെ ആന്റിബോഡികളുടെ തോത് രോഗം ബാധിക്കപ്പെട്ട് 2-3 മൂന്ന് മാസങ്ങള്‍ കഴിയുമ്പോള്‍ കുത്തനെ ഇടിയുന്നതായ ചില ഗവേഷണ റിപ്പോര്‍ട്ടുകളാണ് ഈ സംശയം ജനിപ്പിച്ചത്. എന്നാല്‍...

Most Popular

G-8R01BE49R7