Category: HEALTH

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

എറണാകുളം : തടിക്കടവ് സ്വദേശി കുഞ്ഞുവീരനാണ് മരിച്ചത്. കടുത്ത പ്രമേഹവും ഉണ്ടായിരുന്നു മറ്റു രോഗങ്ങൾ ഉണ്ടായിരുന്നു വെന്റിലേറ്റർചികിത്സയിലായിരുന്നു പ്ലാസ്മ തെറാപ്പി അടക്കമുള്ള ചികിത്സകൾ നൽകിയിരുന്നു കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചെയാണ് മരണമുണ്ടായത് അൽപസമയം മുൻപ് മെഡിക്കൽ ബുള്ളറ്റിനിൽ മരണം കോവിഡ്...

കണ്ണൂര്‍ ജില്ലയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ്; ആറു പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം, രോഗബാധിതരുടെ എണ്ണം 866 ആയി

കണ്ണൂര്‍: ജില്ലയില്‍ 39 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ എട്ടു പേര്‍ വിദേശത്തു നിന്നും 24 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആറു പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ ഡിഎസ്‌സി ജീവനക്കാരനാണ്. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന...

കൊല്ലം ജില്ലയില്‍ 53 പേര്‍ക്ക് കോവിഡ്; 33 പേര്‍ക്ക് സമ്പര്‍ത്തിലൂടെ രോഗം

കൊല്ലം: ജില്ലയില്‍ ഇന്നലെ(ജൂലൈ 18) 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. നാലുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 33 പേര്‍ക്ക് സമ്പര്‍ത്തിലൂടെ രോഗബാധ സംശയിക്കുന്നത്. എട്ടുപേരുടെ യാത്രാചരിതം ഇപ്പോള്‍ ലഭ്യമല്ല. 1. വിളക്കുടി കുന്നിക്കോട് സ്വദേശി(32) 2. വെട്ടിക്കവല തലച്ചിറ സ്വദേശി(22) 3. വെട്ടിക്കവല...

പാലക്കാട് ജില്ലയില്‍ രണ്ട് വയസ്സുള്ള കുട്ടികള്‍ക്ക് ഉള്‍പ്പെടെ 49 പേര്‍ക്ക് കോവിഡ്; നാല് പേരുടെ ഉറവിടം വ്യക്തമല്ല

പാലക്കാട്: ജില്ലയില്‍ ഇന്ന്(ജൂലൈ 18) കുമരംപുത്തൂര്‍, തൃത്താല സ്വദേശികളായ രണ്ട്,14 വയസ്സുള്ള ആണ്‍കുട്ടികള്‍ക്കും മണ്ണാര്‍ക്കാട് സ്വദേശിയായ രണ്ട് വയസ്സുള്ള പെണ്‍കുട്ടിക്കും ഉള്‍പ്പെടെ 49 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. യുഎഇ, സൗദി എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും....

മഹാരാട്രയില്‍ 8,348 പേര്‍ക്ക് കൂടി കോവിഡ് ; രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം കുതിക്കുകയാണ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,348 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടത്. 144 മരണവും 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍...

പുറത്തുപോകുന്നവർ വീട്ടിലെത്തിയാൽ മാസ്‌ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം: വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാൽ മാസ്‌ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശങ്ങൾ സമൂഹവ്യാപനത്തിലേക്ക് പോയ സാഹചര്യത്തിൽ സമചിത്തതയോടെ ശാസ്തീയമായ പരിഹാരമാർഗങ്ങളിലേക്ക് പോകണം. ബ്രേക്ക് ദി ചെയിൻ ജീവിതരീതി...

രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ രോഗലക്ഷണമില്ലാത്തവര്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിച്ചാല്‍ രോഗലക്ഷണമില്ലാത്തവരെ വീട്ടില്‍ തന്നെ ചികിത്സിക്കാനുള്ള നടപടികള്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതര പ്രശ്‌നങ്ങള്‍ ഇല്ലാത്ത മറ്റു രോഗികളെയും ഇത്തരത്തില്‍ ചികിത്സിക്കും. സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് രോഗികളില്‍ 60 ശതമാനത്തിനു മുകളില്‍ ലക്ഷണം പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളില്‍...

കോഴിക്കോട് പുതുതായി 566 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്:ഇന്ന് പുതുതായി വന്ന 566 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 13763 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ 68707 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 81 പേര്‍ ഉള്‍പ്പെടെ 406 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 172 പേര്‍ മെഡിക്കല്‍ കോളേജിലും 111...

Most Popular

G-8R01BE49R7