Category: HEALTH

ഭാര്യയുടെ കുടുംബസുഹൃത്തുമായി സൗഹൃദം, പണം തട്ടല്‍, ഒടുവില്‍ കൊലപാതകം സുചിത്ര കൊലക്കേസില്‍ കുറ്റപത്രം ഇങ്ങനെ

കൊല്ലം: ബ്യൂട്ടി പാര്‍ലറില്‍ ട്രെയിനറായിരുന്ന കൊല്ലം മുഖത്തല സ്വദേശിനി സുചിത്ര പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ജഡ്ജി അരുണ്‍കുമാര്‍ മുന്‍പാകെയാണ് എ.സി.പി. ബി.ഗോപകുമാര്‍, സൈബര്‍ സെല്‍ എസ്.ഐ. വി.അനില്‍ കുമാര്‍, ക്രൈംബ്രാഞ്ച് എസ്.ഐ....

തലസ്ഥാനത്ത് ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകള്‍ അനുവദിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ലോക്ഡൗണ്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇളവുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകളും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വൈകുന്നേരം...

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി; ആകെ 90 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഞായറാഴ്ച മരിച്ച കാസര്‍കോട് സ്വദേശിനി ശശിധര, തിങ്കളാഴ്ച വണ്ടാനം മെഡിക്കല്‍ കോളജില്‍വച്ചു മരിച്ച ആലപ്പുഴ മാരാരിക്കുളം കാനാശേരില്‍ ത്രേസ്യാമ്മ, തിരുവനന്തപുരം സ്വദേശി മാറനല്ലൂര്‍ പ്രശുഭ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രശുഭ (40) മരിച്ചത്...

ഡോക്റ്റര്‍മാര്‍ കൂട്ടത്തോടെ ക്വാറന്റീനില്‍; സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാര്‍ഗവുമായി ആരോഗ്യ വകുപ്പ്‌

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്നതും ക്വാറന്റീനില്‍ പോകേണ്ടി വരുന്നതും സംസ്ഥാനത്ത കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ ഈ കുറവ് പരിഹരിക്കാന്‍ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കൊവിഡ് പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ശേഖരിക്കാനുള്‍പ്പെടെ ഡോക്ടര്‍മാരുടെ സേവനം കൂടുതലായി വേണ്ട ഈ...

കോവിഡ് വ്യാപനം; കേരളത്തിന് തിരിച്ചടിയാകുന്നത് കല്യാണവും കച്ചവടവും..?

കേരളത്തില്‍ കോവിഡ് വ്യാപിക്കാന്‍ കാരണം പ്രധാനമായും വിവാഹവും മാര്‍ക്കറ്റുകളിലൂടെയുമാണെന്ന് ആണ് അഭിപ്രായം ഉയരുന്നത്. സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരാന്‍ പ്രധാനകാരണമായതു വിവാഹച്ചടങ്ങുകളും മാര്‍ക്കറ്റുകളുമെന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. വരുംദിവസങ്ങളില്‍ മാര്‍ക്കറ്റുകളിലും വിവാഹച്ചടങ്ങുകളിലും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗതീരുമാനം. തിരുവനന്തപുരത്തെ കുമരിചന്തയും കാസര്‍ഗോഡ് ചെങ്കളയിലെ വിവാഹച്ചടങ്ങുമാണു സംസ്ഥാനത്തു രണ്ടാംഘട്ട കോവിഡ്...

ഇന്ത്യയിൽ കോവിഡ് ബാധിതർ 14 ലക്ഷം; ചികിൽസയിൽ 5 ലക്ഷം പേർ: മരണം 33,425

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14.83 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,704 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14,83,157 ആയി. ഒറ്റ ദിവസത്തിനിടെ 654 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം...

വയനാട്ടിൽ ആശങ്ക വർധിക്കുന്നു; ആന്റിജൻ പരിശോധനയിൽ 42 പേർക്ക് കൂടെ കൊവിഡ്

വയനാട്ടിൽ ആശങ്ക വർധിക്കുന്നു. വയനാട് തവിഞ്ഞാൽ പഞ്ചായത്തിൽ ആന്റിജൻ പരിശോധനയിൽ കൂടുതൽ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42 പേർക്കാണ് ഇവിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 95 പേരെ പരിശോധിച്ചതിലാണ് 42 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ബത്തേരി ലാർജ് ക്ലസ്റ്ററാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു....

435 ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ; ആശങ്ക പങ്കുവച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ബാധിതരാകുന്നതില്‍ ആശങ്ക പങ്കുവച്ച് ആരോഗ്യവകുപ്പ്. ഇന്നലെ വരെ 435 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 221 പേര്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമാണ്. 98 പേര്‍ ആശുപത്രി ജീവനക്കാരാണ്. 52 പേര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ്. ആശ വൊളന്റിയര്‍മാര്‍ 36. പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ...

Most Popular

G-8R01BE49R7