Category: HEALTH

കൊവിഡ് കാലത്തെ ആത്മഹത്യ പ്രവണത; ജീവരക്ഷ കാമ്പയിന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

കൊവിഡ് കാലത്ത് സംസ്ഥാനത്ത് ആത്മഹത്യ പ്രവണത കൂടിവരുന്ന സാഹചര്യത്തില്‍ ജീവരക്ഷ എന്ന പേരില്‍ ആത്മഹത്യ പ്രതിരോധ കാമ്പയിന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗം ഒരു മരണകാരണമാകുമ്പോള്‍ അകാരണമായ ഭയം ജനങ്ങള്‍ കാണിക്കുന്നുണ്ട്. രോഗകാരണങ്ങള്‍ക്കെതിരായ പ്രവര്‍ത്തനത്തിനാണ് നാം ഊന്നല്‍ നല്‍കേണ്ടത്. മരണപ്പെട്ട വ്യക്തിയോട്...

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് ഈടാക്കുന്നത് ഏറ്റവും കുറഞ്ഞ നിരക്ക്

കൊവിഡ് ഒരു ആരോഗ്യ പ്രശ്‌നം മാത്രമല്ല സാമൂഹ്യ സാമ്പത്തിക പ്രശ്‌നം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല രാജ്യങ്ങളിലും നമ്മുടെ രാജ്യത്തിനകത്തും പൊതുജനാരോഗ്യ സംവിധാനം ദുര്‍ബലമായത് കൊണ്ട് ചികിത്സക്കായി ജനങ്ങള്‍ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടിവരുന്നു. സ്വകാര്യ മേഖല ഈടാക്കുന്ന അമിത ചികിത്സാ ഫീസിനെ സംബന്ധിച്ചുള്ള...

തമിഴ്നാട്ടിൽ നിന്നെത്തിയ യുവതിയെ കാറിൽനിന്ന് ഇറങ്ങാൻപോലും സമ്മതിക്കാതെ നാട്ടുകാർ തടഞ്ഞു

ചിറ്റൂർ : തമിഴ്നാട്ടിൽ നിന്നെത്തിയ യുവതി സ്വന്തം വീട്ടിൽ ക്വാറന്റീനിൽ ഇരിക്കുന്നതു ചിലർ തടഞ്ഞു. കോയമ്പത്തൂരിൽ കേന്ദ്ര സർക്കാർ ജീവനക്കാരിയായ യുവതിയാണ് കഴിഞ്ഞ ദിവസം ചിറ്റൂർ കാടൂരിലെ വീട്ടിലെത്തിയത്. വരുന്നതിനു മുൻപു തന്നെ ആരോഗ്യവകുപ്പിനെയും വാർഡ് കൗൺസിലറെയും വിവരമറിയിച്ചിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തി...

തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം തുടരുന്നു; ലോക്ക്ഡൗണ്‍ ഇളവിനെക്കുറിച്ചുള്ള തീരുമാനം പിന്നീട്

തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം തുടരുകയാണെന്നും ലോക്ക്ഡൗണ്‍ ഇളവിനെക്കുറിച്ചുള്ള തീരുമാനം പിന്നീട് എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ട് ലോക്ക്ഡൗണ്‍ തുടരുകയാണ്. അതില്‍ ഇളവു വേണ്ടതുണ്ടോ എന്നും മറ്റും പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ...

വാക്സിനുകൾ വിജയത്തിലേക്ക്, 700 കോടി പേര്‍ക്ക് എത്തിക്കാൻ ചർച്ച തുടങ്ങി, വൻ വെല്ലുവിളി

ഒരു പക്ഷേ, ആധുനിക മനുഷ്യ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ 'നിധി' തേടുകയാണ് കൊറോണവൈറസ് ഗവേഷകര്‍. അവര്‍ അതില്‍ വിജയിച്ചാലും ലോകത്തിനു രോഗമുക്തി ലഭിക്കണമെങ്കില്‍ പിന്നെയും കടമ്പനകള്‍ പലതും കടക്കേണ്ടിയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. വിമാനങ്ങള്‍, കപ്പലുകള്‍, ട്രക്കുകള്‍ അങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെയാണ് ലോകത്തെ ചരക്കു...

കൊവിഡ് രോഗം ഭേദമായി; പക്ഷേ പണി പോയി

കൊവിഡ് വ്യാപനം ഓരോ ദിവസവും കൂടിക്കൊണ്ട് ഇരിയ്ക്കുകയാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമൊക്കെയാണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ടതായി വേണ്ടത്. കൊവിഡ് രോഗം വന്ന് ഭേദമായവരെ സന്തോഷത്തോട് കൂടിയാണ് ഏവരും സ്വാഗതം ചെയ്യുന്നത്. എന്നാല്‍ തമിഴ്നാട് സ്വദേശിയായ രാധമ്മയുടെ അനുഭവം മറിച്ചായിരുന്നു. കൊവിഡ് രോഗം ഭേദമായ...

കോവിഡ് ലോക്ഡൗണ്‍; നാല് ലക്ഷത്തില്‍പരം കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചതായി പഠനം

കോവിഡ്19 ന്റെ വ്യാപനം തടയുന്നതിന് വേണ്ടി ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ അതില്‍ നടപ്പാക്കിയ 68 ദിവസത്തെ ശക്തമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാല് ലക്ഷത്തില്‍പരം കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ 4.1 ലക്ഷം കുട്ടികളില്‍ പുതിയതായി ഭാരക്കുറവ് ഉണ്ടായതായി കണ്ടെത്തി. സാമ്പത്തികമായി...

കോവിഡ് വ്യാപനം: ആരോഗ്യ സര്‍വകലാശാലയുടെ കോഴ്സുകള്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ സിഎഫ്എല്‍ടിസികളില്‍ നിയോഗിക്കാം

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ സര്‍വകലാശാലയുടെ കോഴ്സുകള്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ സിഎഫ്എല്‍ടിസികളില്‍ നിയോഗിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ നിയോഗിക്കപ്പെടുന്നവര്‍ക്ക് താമസ സൗകര്യവും മറ്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കും. ആരോഗ്യ വകുപ്പ് സര്‍വകലാശാലയുമായി ചേര്‍ന്ന് പഠനം കഴിഞ്ഞവരെ വിന്യസിക്കുന്നതിന്റെ വിശദാംശങ്ങള്‍ തയാറാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും...

Most Popular

G-8R01BE49R7