Category: CINEMA

ഒടിയനില്‍ മോഹന്‍ലാലിനൊപ്പം അമിതാഭ് ബച്ചനും? ട്വീറ്റ് സൂചിപ്പിക്കുന്നത്…

ഒടിയനില്‍ മോഹന്‍ലാലിനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്ന യുവ സംഗീത സംവിധായകന്‍ സാം സി.എസ് ന്റെ ട്വീറ്റ് ചെയ്ത ഒരു പോസ്റ്റാണ് ആരാധകരില്‍ ഇത്രയേറെ സംശയം ഉളവാക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ ശ്രീകുമാര്‍ മേനോന്‍,...

ആരുമായും താരതമ്യം ചെയ്യരുത്, എല്ലാവര്‍ക്കും അവരുടെ ഇടം കൊടുക്കണം: ആ സിനിമകള്‍ എന്നെ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാക്കിയെന്ന് ഷെയ്ന്‍ നിഗം

സിനിമാ താരങ്ങളെയെന്നല്ല ആരെയും ആരുമായും താരതമ്യം ചെയ്യരുതെന്നും ആരായാലും അവര്‍ക്കൊരു ഇടം കൊടുക്കണമെന്നും പറയുകയാണ് നടന്‍ ഷെയ്ന്‍ നിഗം. ഫഹദ് ഫാസിലുമായുള്ള സാമ്യത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഷെയ്ന്റെ മറുപടി.'ഫഹദിക്ക ഞാന്‍ ഏറ്റവും ആദരിക്കുന്ന ആളാണ്. അന്നയും റസൂലും, ചാപ്പാക്കുരിശ് തുടങ്ങിയ സിനിമകള്‍ കണ്ടതിനുശേഷം ഫഹദിക്കയുടെ...

കായംകുളം കൊച്ചുണ്ണിയായി നിവിന്‍, ഇത്തിക്കര പക്കിയായി ലാലേട്ടനും,എല്ലാവരും കാത്തിരുന്ന കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി

നിവിന്‍ പോളിയും മോഹന്‍ലാല്‍ലും ഒന്നിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി.നിവിന്‍ കായംകുളം കൊച്ചുണ്ണിയായും ലാലേട്ടന്‍ ഇത്തിക്കര പക്കിയുമായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. തന്നെയാണ് നേരത്തെ ലാലേട്ടനു മാത്രം ചെയ്യാന്‍ കഴിയുന്ന വേഷമാണിതെന്നും അദ്ദേഹത്തിന്റെ വരവിനായി അണിയറപ്രവര്‍ത്തകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നിവിന്‍ പോളി അറിയിച്ചിരുന്നു. റോഷന്‍ ആന്‍ഡ്രൂസ്...

പാര്‍വതിയെ ട്രോളി ബഡായി ബംഗ്ലാവ്… വിഡിയോ കാണാം

കസബ വിവാദം അവസാനിക്കുന്നില്ല. പാര്‍വതിയെ ട്രോളി ബഡായി ബംഗ്ലാവും. കസബ സിനിമക്കെതിരെ ഐഎഫ്എഫ്‌ക്കെ വേദിയില്‍ വെച്ച് വിമര്‍ശനം ഉന്നയിച്ച പാര്‍വതിക്കെതിരെ രൂക്ഷമായ ആക്രമണമാണ് സോഷ്യല്‍മീഡിയയിലും മറ്റുമുണ്ടായത്. പാര്‍വതിയെ അനുകൂലിച്ചും പലരും രംഗത്തെത്തി. ആരാധകര്‍ക്കിടയില്‍ മാത്രമല്ല, സിനിമാക്കാര്‍ക്കിടയിലും രണ്ട് വിഭാഗം രൂപപ്പെടുകയും ചെയ്തു. സോഷ്യല്‍...

കര്‍ണന്‍ ചെയ്യാന്‍ വിക്രം ആദ്യം വിമുഖത കാണിച്ചു, കാരണം പൃഥ്വിരാജിന്റെ പിന്മാറല്‍ : വെളിപ്പെടുത്തലുമായി വിമല്‍

പൃഥ്വിരാജ് കര്‍ണനില്‍ നിന്ന് പിന്മാറിയതിന്റെ അമ്പരപ്പ് ഇപ്പോഴും ആരാധകര്‍ക്ക് മാറിയിട്ടില്ല. എന്നാല്‍ പകരക്കാരനായി വിക്രം വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് തികച്ചും ആശ്വാസമായി. കാരണം വേഷപകര്‍ച്ചയില്‍ ഏവരെയും ഞെട്ടിക്കുന്ന താരമാണ് ചിയാന്‍ വിക്രം. എന്നാല്‍ പൃഥ്വി എന്തുകൊണ്ട് പിന്മാറി എന്ന ചോദ്യം ഉയര്‍ന്നപ്പോഴും, കര്‍ണനായി വിക്രം...

തന്റെ പേര് ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി കസബയിലെ നായിക

തന്റെ പേര് ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി നടി നേഹ സക്‌സേന. തന്റെ പേര് ഉപയോഗിച്ച് ആളുകള്‍ ഫെയ്‌സ്ബുക്കില്‍ ബന്ധപ്പെടാനും സൗഹൃദം ഉണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ തന്റെ പേരില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരെ വിശ്വസിക്കരുതെന്നും നേഹ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. തന്റെ പേര് ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ ആളുകളോട് ബന്ധപ്പെടാന്‍...

60 ലക്ഷം രൂപ വാടകയായി നല്‍കിയില്ല, നടി മല്ലികാ ഷെരാവത്തിനേയും,കാമുകനേയും പാരിസിലെ ഫ്ളാറ്റില്‍ നിന്നും ഇറക്കിവിട്ടു

മുംബൈ: വാടകകുടിശ്ശിക നല്‍കാത്തതിനാല്‍ ബോളിവുഡ് താരം മല്ലികാ ഷെരാവത്തിനെ പാരിസിലെ അപ്പാര്‍ട്മെന്റില്‍ നിന്നും ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. (78,787 യൂറോ) ഏകദേശം 60 ലക്ഷം രൂപയാണ് വാടകയിനത്തില്‍ നല്‍കാനുള്ളത്.കോടതി ഉത്തരവ് പ്രകാരമാണ് നടിയെ ഫ്ളാറ്റില്‍ നിന്നും ഇറക്കിവിട്ടത്. ഡിസംബര്‍ 14 ന് മുന്‍പ് അപ്പാര്‍ട്മെന്റ് ഒഴിഞ്ഞുകൊടുക്കണമെന്നും...

കസബ വിവാദത്തിന് മറുപടിയുമായി ആ സീനില്‍ അഭിനയിച്ച നടി ജ്യോതി…നല്ലതു മാത്രം തിരഞ്ഞു പിടിച്ചു കാണിക്കുന്നതല്ല സിനിമ

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലും മറ്റും ചൂടേറിയ ചര്‍ച്ച് വിഷയമായിരുന്നു കസബ സിനിമയും സ്ത്രീവിരുദ്ധതയും. സിനിമയിലെ ഒരു സീനിനെചൊല്ലിയുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കേസും അറസ്റ്റും എന്നുവേണ്ട സകലതും കഴിഞ്ഞു. എന്നാല്‍ സിനിമയില്‍ ആ രംഗത്ത് അഭിനയിച്ച നടി സംഭവങ്ങള്‍ അറിയാന്‍ കുറച്ച് വൈകി....

Most Popular

G-8R01BE49R7