Category: CINEMA

കൊച്ചിയിലെത്തിയ തമന്നയെ കൂകി വിളിച്ച് ആരാധകര്‍…ഒടുവില്‍ നിയന്ത്രണം വിട്ട താരം ചെയ്തത് അറിയേണ്ടേ…(വീഡിയോ)

പുതിയ സിനിമയുടെ പ്രൊമോഷനായി കൊച്ചിയിലെത്തിയ തെന്നിന്ത്യന്‍ സുന്ദരി തമന്നയെ അപമാനിച്ച് ആരാധകര്‍. 'സ്‌കെച്ച്' എന്ന സിനിമയുടെ പ്രൊമഷനായി ഒബ്‌റോണ്‍ മാളില്‍ എത്തിയപ്പോഴാണ് തമന്നയ്ക്ക് മോശം അനുഭവം ഉണ്ടായത്. ചിയാന്‍ വിക്രവും തമന്നയ്ക്ക് ഒപ്പം എത്തിയിരുന്നു. വിക്രമിനെയും തമന്നയെയും കാണാനായി ഒബ്‌റോള്‍ മാളില്‍ വലിയൊരു ആരാധകകൂട്ടം തന്നെ...

ഏറ്റവും വലിയ ഓപ്പണിങുമായി പ്രണവ് എത്തുന്നു, 200ല്‍ പരം തിയ്യേറ്ററുകളില്‍ ആദി പ്രദര്‍ശനത്തിനെത്തും

താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി എത്തുന്ന 'ആദി' ജനുവരി 26 ന് തിയേറ്റുകളില്‍ എത്തും. ഒരു തുടക്കകാരന് കിട്ടുന്നതില്‍ വച്ച് ഏറ്റവും വലിയ ഓപ്പണിങ് ആണ് പ്രണവിനായി ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണവും...

കേരളത്തിന്റെ മുഖ്യമന്ത്രിയാകാനൊരുങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി…!

കൊച്ചി: അബ്രഹാമിന്റെ സന്തതികള്‍, മാമ്മാങ്കം, കുഞ്ഞാലി മരക്കാര്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ സിനിമകളാണ് പുതുവര്‍ഷത്തില്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നയം വ്യക്തമാക്കുന്നു എന്ന സിനിമയ്ക്ക് ശേഷം ഇരുത്തേഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മമ്മൂട്ടി വീണ്ടും മന്ത്രി വേഷമണിയുന്നു. ഇത്തവണ വെറും മന്ത്രിയായല്ല മമ്മൂട്ടിയെത്തുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയായാണ്....

ചിത്രത്തിന്റെ പേര് മാത്രം മാറ്റിയാല്‍ പോരാ…കഥാപാത്രങ്ങളുടെ പേരുകളും മാറ്റണം; പദ്‌വാതിക്കെതിരെ വീണ്ടും ആക്രമണവുമായി കര്‍ണിസേന

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ 'പത്മാവത്' ഈ മാസം 25ന് പ്രദര്‍ശിപ്പിക്കാനിരിക്കെ ചിത്രത്തിനെതിരെ വീണ്ടും രജ്പുത് കര്‍ണിസേന. ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണിസേന വീണ്ടും രംഗത്തെത്തിയതാണ് ചിത്രത്തിന് തിരിച്ചടിയായിരിക്കുന്നത്. സിനിമയ്ക്ക്...

വിജയ് സേതുപതി മലയാളത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്ത്

തമിഴിലെന്ന പോലെ തന്നെ മലയാളത്തിലും വളരെയെറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ തമിഴ് ചലച്ചിത്ര മേഖലയില്‍ തന്റെതായൊരു ഇടം കണ്ടെത്താന്‍ വിജയ്ക്കു കഴിഞ്ഞു. ഒടുവിലെത്തിയ വിക്രം വേദ കഴിഞ്ഞ വര്‍ഷം തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു. അഭിനേഷ്...

വാടകകുടിശിക നല്‍കിയില്ല; ബോളിവുഡ് താരം മല്ലികാ ഷെരാവത്തിനെ ഫ്‌ളാറ്റില്‍ നിന്ന് ഇറക്കിവിട്ടു!! താരം നല്‍കാനുള്ളത് വാടകയിനത്തില്‍ 60 ലക്ഷം രൂപ

മുംബൈ: വാടകകുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് ബോളിവുഡ് താരം മല്ലികാ ഷെരാവത്തിനെ പാരിസിലെ അപ്പാര്‍ട്മെന്റില്‍ നിന്നും ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. 78,787 യൂറോ (ഏകദേശം 60 ലക്ഷം രൂപ)യാണ് വാടകയിനത്തില്‍ മല്ലിക നല്‍കാനുള്ളത്. കോടതി ഉത്തരവ് പ്രകാരമാണ് നടിയെ ഫ്ളാറ്റില്‍ നിന്നും ഇറക്കിവിട്ടതെന്നാണ് വിവരം. ഡിസംബര്‍ 14 ന്...

രാഷ്ട്രീയ പ്രവേശനം: നിലപാട് വ്യക്തമാക്കി സൂര്യ, രജനീകാന്തിന്റെയും കമല്‍ ഹാസന്റെയും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വ്യത്യസ്തം

കൊച്ചി: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ഹാസനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നടിപ്പിന്‍ നായകാനായ സൂര്യയുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായത്. എന്നാല്‍ സൂര്യ ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന ചോദ്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുക്കുകയാണ് സൂര്യ. അതും കേരളത്തില്‍...

ദുല്‍ഖറിനെയും അമാലിനെയും തള്ളി കല്ല്യാണത്തിലെ താരമായി കുഞ്ഞു മറിയം, വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍

ദുല്‍ഖറിനെ പോലെ തന്നെ കുഞ്ഞുമറിയത്തിനുമുണ്ട് ഒരുപിടി ആരാധകര്‍. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാറുള്ള കുഞ്ഞുമാലാഖ മറിയം അമീറയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്ത് ഹിറ്റാക്കാറുണ്ട്. ആരാധകരുമായി മകളുടെ വിശേഷങ്ങള്‍ ദുല്‍ഖറും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. മമ്മൂട്ടിയുടെ സഹോദരിയുടെ മകളുടെ കല്ല്യാണത്തിനെത്തിയ കുഞ്ഞു മറിയമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ...

Most Popular

G-8R01BE49R7