Category: CINEMA

മികച്ച പ്രതികരണവുമായി ആട് 2 തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു…ചിത്രത്തില്‍ നിന്ന് ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ പുറത്ത്…!(വീഡിയോ)

ക്രിസ്മസിന് റിലീസ് ചെയ്ത് ഇപ്പോഴും തീയറ്റര്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ജയസൂര്യ ചിത്രം ആട്2 വിലെ ഡിലീറ്റ്ചെയ്ത രംഗങ്ങള്‍ പുറത്ത്. സിനിമയുടെ അണിയറക്കാര്‍ തന്നെയാണ് യൂട്യൂബിലൂടെ ദൃശ്യങ്ങള്‍ പുറത്ത്വിട്ടത്. ഷാജി പാപ്പന്‍ എന്ന ജയസൂര്യയുടെ കഥാപാത്രത്തിന്റെ വീട്ടില്‍ നടക്കുന്ന ചില രംഗങ്ങളാണ്പ്രേക്ഷകര്‍ക്കായി പുറത്ത്വിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വിനായകന് അപകടം...

കോടിയേരിയും കുമ്മനവും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട…; സിപിഎം, ബിജെപി മുന്നണിക്കെതിരെ വാളോങ്ങി വിഷ്ണുനാഥ്

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ബി. അജിത് കുമാര്‍ സംവിധാനം ചെയ്ത ഈട എന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സി.പി.ഐ.എമ്മിനെയും സംഘ്പരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന...

വധഭീഷണിയ്ക്ക് പിന്നാലെ ലൊക്കേഷനില്‍ ആയുധവുമായി യുവാവ്; ‘റേസ് 3’ യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് സല്‍മാന്‍ ഖാനെ വീട്ടിലേക്ക് കൊണ്ടുപോയി

ജോധ്പൂര്‍: വധഭീഷണി വന്നതിനു പിന്നാലെ ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ ലൊക്കേഷനില്‍ ആയുധവുമായി യുവാവിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഫിലിം സിറ്റിയില്‍ 'റേസ് 3' യുടെ ലൊക്കേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആുധവുമായി യുവാവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് താരത്തെ വീട്ടിലേക്ക്...

ആദം ജോണിന്റെ ഷൂട്ടിംഗ് നടന്നത് ശരിക്കും പ്രേതബാധയുള്ള വീട്ടില്‍…! ഷൂട്ടിംഗിനിടെ ഉണ്ടായ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ലെന

പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന സിനിമയിലെ സ്‌കോട്‌ലന്‍ഡിലെ ആ വീട് ശരിക്കും പ്രേതബാധയുള്ള വീടാണെന്നാണ് നടി ലെന. ഷൂട്ടിങ്ങിനിടെയുണ്ടായ പ്രേതബാധയുള്ള വീട്ടിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയുണ്ടായ ചില അനുഭവമാണ് ലെന പങ്കുവെച്ചത്. ആദം ജോണില്‍ കാണിക്കുന്ന സ്‌കോട്‌ലന്‍ഡിലെ ആ വീട് ശരിക്കും പ്രേതബാധയുള്ള വീടാണെന്നാണ് പറയപ്പെടുന്നത്....

ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസ് കെട്ടിച്ചമച്ചത്..? നടന്റെ പരാതി ഏറെക്കുറെ ശരിവെച്ച് പൊലീസ്, യുവതിയേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്‌തേക്കും

കൊച്ചി: പീഡനക്കേസില്‍ കുരുക്കാന്‍ ശ്രമിച്ചുവെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ പരാതിയുടെ ചുരുളഴിയുന്നു. പരാതി ഏറെക്കുറേ ശരിയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടതായാണ് വിവരം. കോട്ടയം സ്വദേശിനിയായ യുവതിയും അഭിഭാഷകനും ചേര്‍ന്ന് പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതായാണ് ഒറ്റപ്പാലം പൊലീസില്‍...

ഞങ്ങള്‍ വീണ്ടുമെത്തുന്നു.. കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി…ഞാന്‍ മേരിക്കുട്ടി’.

പുതിയ ചിത്രം പ്രഖ്യാപിച്ച് രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ ടീം. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് പുതിയ ചിത്രത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. 'ഞങ്ങള്‍ വീണ്ടുമെത്തുന്നു.. കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി...ഞാന്‍ മേരിക്കുട്ടി'. രഞ്ജിക്ത് ശങ്കര്‍ കുറിച്ചു. 'ഞാന്‍ മേരിക്കുട്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററാണ്...

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് പേടിയാണെന്ന് നടി പാര്‍വ്വതി നായര്‍!!!

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ മനസില്‍ നല്ല പേടിയുണ്ടെന്ന് നടി പര്‍വ്വതി നായര്‍. നവാഗത ഡയറക്ടര്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പാര്‍വ്വതി മോഹന്‍ലാലിനൊപ്പം സ്‌ക്രീനിലെത്തുന്നത്. അദ്ദേഹത്തിന്റെ അഭിനയ മികവിനൊത്ത് ഉയരാന്‍ തനിക്കാകുമോയെന്നതാണ് പാര്‍വ്വതിയുടെ പേടി. 'അദ്ദേഹം എന്റെ പ്രിയ നടന്മാരിലൊരാളാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ആ പ്രകടനമികവിനൊത്ത്...

‘ഇതൊക്കെ എന്ത്…ഒരിക്കലും പരാജയം സമ്മതിയ്ക്കരുത്…….! കൃഷ്ണപ്രഭയുടെ വീഡിയോയില്‍ ഞെട്ടിത്തരിച്ച് ആരാധകര്‍

തമാശ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത് സിനിമയിലേക്ക് കയറിയ താരമാണ് കൃഷ്ണപ്രഭ. പിന്നീട് പ്രാധാന്യമുള്ള റോളുകള്‍ കൈകാര്യം ചെയ്ത് ആളുകളുടെ മനസില്‍ താരം ഇടം നേടി. ലൈഫ് ഓഫ് ജോസൂട്ടി, ഒരു ഇന്ത്യന്‍ പ്രണയകഥ, ഹണി ബീ 2.5 തുടങ്ങിയവയാണ് കൃഷ്ണപ്രഭയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. ഒരു...

Most Popular

G-8R01BE49R7