Category: CINEMA

നവീന്‍, നിനക്ക് വന്ന ഈ ദു:ഖത്തില്‍ നമ്മളും പങ്കുചേരുന്നു, ജില്ലം സോങിന് വേദിയില്‍ ഭാവനയോടൊപ്പം നൃത്തം ചെയ്ത് ലാലും താരറാണിമാരും: ഭാവനയുടെ വിവാഹ വീഡിയോ എത്തി

നടി ഭാവനയുടെ വിവാഹ വീഡിയോ പുറത്തിറങ്ങി. സിനിമപോലെ മനോഹരമായ ചടങ്ങില്‍ സിനിമാലോകത്തെ താരങ്ങളെല്ലാം ആശംസകള്‍ നേരാന്‍ എത്തിയിരുന്നു. വൈറ്റ്ലൈന്‍ ഫോട്ടോഗ്രാഫിയാണ് വീഡിയോ ഒരുക്കിയത്. എല്ലാ താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവീന്‍ നിനക്ക് വന്ന ഈ ദു:ഖത്തില്‍ നമ്മള്‍ പങ്കുചേരുന്നുവെന്ന് സയനോര വീഡിയോയില്‍ പറയുന്നുണ്ട്. ജില്ലം ജില്ലം...

ജയസൂര്യയുടെ വീട്ടുജോലിക്കാരിയെന്ന് പരിചയപ്പെടുത്തി നടന്‍ ജയറാമിന്റെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞു; 8000 രൂപയുടെ ടാക്സി ഓടിയതിന് ശേഷം ഡ്രൈവറെ പറ്റിച്ച് യുവതി മുങ്ങി

കോഴിക്കോട്: ജയസൂര്യയുടെ വീട്ടുജോലിക്കാരിയെന്ന് പരിചയപ്പെടുത്തി ടാക്സിയില്‍ കറങ്ങിയ ശേഷം മുങ്ങിയ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട് നിന്ന് ടാക്സി വിളിച്ചു കൊച്ചിയിലേക്ക് പുറപ്പെട്ട യുവതിയെ കുറിച്ച് വിശദമായ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. രക്ഷപ്പെടാനുള്ള യുവതിയുടെ നീക്കം പൊലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ പൊളിഞ്ഞു. ഒടുവില്‍ കുറ്റം...

പ്രഭാസ് മുഖം മറച്ച് അനുഷ്‌കയെ കാണാന്‍ എത്തിയതെന്തിന്…? ബാഗമതിയുടെ ഷൂട്ടിംഗ് സൈറ്റിലെ വീഡിയോയെ ചൊല്ലി തര്‍ക്കം

വെള്ളിത്തിരയിലെ ജോഡികളായ പ്രഭാസിനെയും അനുഷ്‌ക ഷെട്ടിയേയും കുറിച്ച് ധാരാളം ഗോസിപ്പുകളാണ് പ്രചരിക്കുന്നത്. അനുഷ്‌കയും പ്രഭാസും ജീവിതത്തിലും ഒന്നിക്കണമെന്നാണ് ആരാധകരുടെ ആഗ്രവും. പക്ഷേ ജീവിതത്തില്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് പ്രഭാസും അനുഷ്‌കയും പറയുന്നത്. പ്രഭാസും അനുഷ്‌കയും ഒരു സിനിമയില്‍ ഒന്നിച്ചാലും ഒരുമിച്ചൊരു വേദി പങ്കിട്ടാലും പിന്നെ...

നസ്രിയയുടെ വാക്കുകേട്ട് ഒരുപാട് വലിയ പ്രോജക്ടുകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്!! നസ്രിയ വന്നതിന് ശേഷമുള്ള മാറ്റങ്ങള്‍ തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍

നസ്രിയ ജീവിതത്തില്‍ വന്നതിന് ശേഷം തനിക്ക് വന്ന മാറ്റങ്ങള്‍ തുറന്ന് പറഞ്ഞ് നടന്‍ ഫഹദ് ഫാസില്‍. സിനിമയില്‍ ഫോക്കസ് ഇല്ലാതായിപ്പോയി എന്നു തോന്നിയ കാലഘട്ടത്തില്‍ നിന്ന് തിരിച്ചുവരവ് സാധ്യമായത് നസ്രിയയുടെ വരവോടെയാണെന്ന് ഫഹദ് ഫാസില്‍ പറയുന്നു. താല്‍പര്യമില്ലെങ്കില്‍ ആര്‍ക്കുവേണ്ടിയാണെങ്കില്‍ പോലും സിനിമ ചെയ്യേണ്ടെന്ന് നസ്രിയ...

നിലപാട് മയപ്പെടുത്തി കര്‍ണിസേന.. പദ്മാവത് കണ്ട് വിലയിരുത്താന്‍ ആറംഗ പാനല്‍ രൂപീകരിച്ചു, പാനലില്‍ രാജകുടുംബാംഗങ്ങളും ചിത്രകാരന്മാരും

ജയ്പുര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ 'പത്മാവത്' വിലക്കണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും നിലപാടു 'മയപ്പെടുത്തി' രജപുത്ര കര്‍ണിസേന. രാജ്യവ്യാപകമായി വ്യാഴാഴ്ച റിലീസ് ചെയ്യുന്ന ചിത്രം കണ്ടു വിലയിരുത്താന്‍ കര്‍ണിസേന രാജകുടുംബാംഗങ്ങളും ചരിത്രകാരന്‍മാരുമടങ്ങുന്ന ആറംഗ പാനല്‍ രൂപീകരിച്ചു. ചരിത്രകാരന്മാരായ ആര്‍.എസ്.ഖാന്‍ഗാരോട്ട്, ബി.എല്‍.ഗുപ്ത, കപില്‍കുമാര്‍, റോഷന്‍ ശര്‍മ, മേവാര്‍ രാജകുടുംബാംഗം...

അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന അപേക്ഷിയുമായി വിനീത് ശ്രീനിവാസന്‍

അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു അപേക്ഷിയുമായി വിനീത് ശ്രീനിവാസന്‍. ശ്രീനിവാസനുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് വിനീത് ശ്രീനിവാസന്‍ ഫേയ്ബുക്കിലൂടെ പ്രതികരിച്ചത്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന്...

ഭാവനയുടെ വിവാഹത്തിനും വിവാഹസല്‍ക്കാരത്തിനും ക്ഷണിച്ചിരുന്നില്ലന്ന് ഇന്നസെന്റ്…

കൊച്ചി: നടി ഭാവനയുടെ വിവാഹത്തിനു തന്നെ ക്ഷണിച്ചില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. വിവാഹത്തിനും വിവാഹസല്‍ക്കാരത്തിനും ക്ഷണിച്ചിരുന്നില്ലന്ന് ഇന്നസെന്റ് തന്നെ വ്യക്തമാക്കി. ക്ഷണിക്കാത്തതില്‍ തനിക്കു പരാതിയോ പരിഭവമോ ഇല്ലെന്നും ക്ഷണിക്കാത്തതിനു പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സിനിമ...

സുരേഷ്‌ഗോപിയും ഗോഗുല്‍ സുരേഷും ഒന്നിക്കുന്നു

അച്ഛനും മകനും ഒന്നിക്കുന്നു. സുരേഷ് ഗോപി നായകനായെത്തിയ ലേലത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഗോഗുല്‍ സുരേഷ് വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി. ഈപ്പച്ചന്റെയും മകന്‍ ചാക്കോച്ചിയുടെയും കഥ പറഞ്ഞ ലേലം ഒരു ഗംഭീര ഹിറ്റായിരുന്നു....

Most Popular

G-8R01BE49R7