അനുശ്രീയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുന്‍പ് സ്മൂള്‍ ആപ്ലിക്കേഷനിലൂടെ പാട്ട് പാടി താരം ആരാധകരെ ഞെട്ടിച്ചിരുന്നു. അന്ന് അനുശ്രീ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ട് പാടിയാണ് എല്ലാവരെയും ഞെട്ടിച്ചത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴമൊഴിയൊക്കെ പറഞ്ഞുകൊണ്ടാണ് പാട്ട് ആരാധകരുമായി പങ്കുവച്ചത്. റിയാസ്...
സിനിമയില്‍ നായകനും നായികയ്ക്കും തമ്മിലുള്ള പ്രതിഫലത്തില്‍ കാര്യമായ വ്യത്യസം ഉണ്ട് നടി റിമ കല്ലിങ്കലടക്കം പലരും വെട്ടിത്തുറന്നു പറഞ്ഞി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം പൊളിച്ചടുക്കിയാണ് സൂപ്പര്‍ നായിക. എന്തൊകൊണ്ടും നായികമാരേക്കാള്‍ കൂടുതല്‍ പ്രതിഫലം നായികമാര്‍ അര്‍ഹിക്കുന്നു എന്നാണ് അനുഷ്‌ക ഷെട്ടിയുടെ നിലപാട്. നടന്മാര്‍ക്കു...
ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു നസ്രിയ. എന്നാല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചുവരാനിരിക്കുകയാണ്. ഇതിനിടയിലാണ് ഫഹദിന്റെ നായികയായി നസ്രിയ എത്തുന്നുവെന്ന വാര്‍ത്തയും വന്നിരിക്കുന്നത്.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലാണ് ഫഹദിന്റെ നായികയായി നസ്രിയ വരുന്നതെന്നാണ്...
ഭാഗ്യലക്ഷ്മി, രേഖ എന്നിവരോടൊപ്പമാണ് മഞ്ജുവും നവ്യയും വിവാഹ വേദിയില്‍ എത്തിയത്. നാല് പേരും ചേര്‍ന്ന് വധൂവരന്മാരോടൊപ്പം ഫോട്ടോയെടുത്തു. നവ്യയായിരുന്നു ഭാവനയുടെ അടുത്ത് നിന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ ഒന്നടങ്കം മഞ്ജുവിനോട് ഭാവനയുടെ അടുത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. മഞ്ജു വേണ്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ നവ്യ പെട്ടെന്ന് വരന്റെ...
പദ്മാവത് റിലീസ് ആകുന്നതിന് രണ്ടു ദിവസം മുന്‍പ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളുമായി സിനിമയിലെ നായിക ദീപിക പദുക്കോണ്‍.മുംബൈയിലെ ഉള്‍പ്രദേശത്തുള്ള സിദ്ധിവിനായക ക്ഷേത്രത്തിലെത്തിയ ദീപികക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. യാത്രയിക്ഷേത്രദര്‍ശനത്തിന് മാധ്യമപ്രവര്‍ത്തകരും ദീപികയോടൊപ്പം ഉണ്ടായിരുന്നു.
ദീപിക മുഖ്യവേഷത്തിലെത്തുന്ന പദ്മാവത് റിലീസ് ചെയ്യുന്നത് സംഘപരിവാര്‍ സംഘടനകള്‍ എതിര്‍ത്തിരുന്നു.ചരിത്രപരമായ വസ്തുതകളെ...
കാവ്യ മാധവന്‍-ദിലീപ് വിവാഹത്തിന് ശേഷം മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ഭാവന-നവീന്‍ വിവാഹമാണ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഭാവനയെയും നവീനിനെയും ശ്രദ്ധിക്കുന്നതിനൊപ്പം, കല്യാണത്തിന് ആരൊക്കെ വന്നു എന്നും എന്തൊക്കെ ചെയ്തു എന്നും ചിലര്‍ അക്ഷമരായി നോക്കി നില്‍ക്കുന്നു.
അങ്ങനെ നോക്കി നിന്നപ്പോള്‍ കിട്ടിയതാണ്...
ഷെര്‍ലക് ടോംസിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ഒരു പഴയ ബോംബ് കഥ. അമര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിബിന്‍ ജോര്‍ജാണ് പ്രധാന വേഷത്തിലെത്തുന്നത്. ഷാഫി എന്ന സംവിധായകന്‍ തന്റെ കരിയറില്‍...
യുവനടന്‍മാരെല്ലാം നിര്‍മ്മാതാക്കള്‍ ആകുന്ന കാലമാണ് ഇന്ന്.നടന്‍ എന്ന നിലയില്‍ കരിയറില്‍ മികച്ച അവസരങ്ങളുമായി മുന്നോട്ടുപോകുന്ന ടോവിനോ തോമസ് സിനിമാ നിര്‍മാണ രംഗത്തേക്ക് കൂടി കടക്കുകയാണ്. തനിക്ക് ഏറെ ശ്രദ്ധ നേടിത്തന്ന ഗപ്പിയുടെ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജിനൊപ്പമാണ് താരം പ്രൊഡക്ഷന്‍ സംരംഭം ആരംഭിക്കുന്നത്. തന്റെ ജന്മദിനത്തിലാണ്...