ചര്‍ച്ചകള്‍ക്ക് പഞ്ഞമില്ലാത്ത ബി ടൗണിലെ ചര്‍ച്ചാവിഷയമായി നടി ശ്രീവേദിയുടെ ചുണ്ടും. ശ്രീദേവിയുടെ പുതിയ ലുക്ക് ആണ് ബി ടൗണില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
നടി ചുണ്ടില്‍ ശസ്ത്രക്രിയ നടത്തിയതില്‍ എന്തോ തകരാറ് പറ്റിയെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം സംവിധായകന്‍ അനുരാഗ് കശ്യപ് സംഘടിപ്പിച്ച ചടങ്ങില്‍...
ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന സോഷ്യോ ത്രില്ലര്‍ ചിത്രം ബാഗമതി നാളെ കേരളത്തിലെ തീയേറ്ററുകളിലേയ്ക്ക്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇല്ല്യൂമിനേഷന്‍സാണ് ബാഗമതി കേരളത്തിലെത്തിച്ചിരിക്കുന്നത്. മലയാളം സിനിമകള്‍ക്ക് ലഭിക്കുന്നത് പോലെ തന്നെയുള്ള വൈഡ് റിലീസാണ് ബാഗമതിക്കായി...
മലയാളത്തിലെ താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ ലാല്‍ ആദ്യമായി അഭിനയിക്കുന്ന ജിത്തു ജോസഫ് ചിത്രം ആദി നാളെ റിലീസിനെത്തുകയാണ്. മലയാള സിനിമയുടെ നായക പദവിയിലേക്ക് ചുവട് വെയ്ക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസ അര്‍പ്പിച്ച് സുഹൃത്തും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. ആദിയുടെ റിലീസിന് മുന്നോടിയായിട്ടാണ്...
പുതിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് ബോക്‌സോഫീസില്‍ ചരിത്രം കുറിക്കുമെന്ന് ദീപിക പദുക്കോണ്‍. ദീപിക പദുക്കോണ്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ് ഈ വാക്കുകള്‍ പറയുന്നത.
''എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. സിനിമ കണ്ടവരില്‍ നിന്ന് മികച്ച പ്രതിരകരണമാണ് ലഭിക്കുന്നത്. മാധ്യമങ്ങളും സിനിമാ നിരൂപകരും ഒരു...
വിവാദങ്ങള്‍ക്കിടെ സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് സിനിമ ഇന്ന് തീയേറ്റുകളില്‍ പ്രദര്‍ശനത്തിന് എത്തും. ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷയാണ് റിലീസിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ണിസേന ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. റിലീസ് തടയരുതെന്ന സുപ്രീംകോടതിയുടെ വിധിയുണ്ടെങ്കിലും പല ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളിലും...
മാധവിക്കുട്ടിയുടെ ജീവിതകഥ സിനിമയാകുമ്പോള്‍ ഏറ്റവും ആഹ്ലാദിക്കുന്നത് ഇപ്പോള്‍ മഞ്ജുവായിരിക്കും. ആ കഥാപാത്രത്തിന്റെ ആഴമറിഞ്ഞ് അതില്‍ ജീവിക്കുകയാണ് മഞ്ജു. തനിക്ക് കൈവന്ന ഭാഗ്യത്തിന്റെ ആഴം കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് മഞ്ജു പറയുന്നത്.
'ലോകമെമ്പാടുമുള്ള എഴുത്തുകാരും വായനക്കാരും എത്രമാത്രം സ്നേഹിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോള്‍ എനിക്ക് കൂടുതല്‍...
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ്. ആദിയ്ക്ക് ശേഷം പ്രണവ് നായകനായി എത്തുന്നത് നവാഗതനായ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും ഈ ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.പറവ, ബാംഗ്ളൂര്‍ ഡെയ്സ്,...