കൊച്ചി: തൃശ്ശൂരിലെ സ്വർണ വ്യാപാര,വ്യവസായ മേഖലയിൽ ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തിവരുന്ന റെയ്ഡ് ഈ മേഖലയെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കാനും, അപമാനിക്കാനുമുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) കുറ്റപ്പെടുത്തി.
ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വാർഷിക...
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനപ്രിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചു. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നേടാനുള്ള മാര്‍ഗങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ബ്ലോഗിലൂടെയാണ് ഗൂഗിള്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. യോഗ്യരായ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കാകും ഈ...
മുംബൈ: ഈ ഉത്സവ സീസണിൽ ജിയോ ട്രൂ 5G പ്ലാൻ 899 രൂപ അല്ലെങ്കിൽ 3599 രൂപ ഉപയോഗിച്ച് റീചാർജ് ചെയ്ത് 3350 രൂപ മൂല്യമുള്ള ആനുകൂല്യങ്ങൾ നേടാം.
ഹോട്ടലുകൾക്കും വിമാന യാത്രകൾക്കുമായി ഈസി മൈ ട്രിപ്പിൽ നിന്ന് 3000 രൂപയുടെ വൗച്ചർ, 999-ഉം അതിനുമുകളിലും...
ദുബായ്: ഇന്ത്യയിൽ മൊബൈൽ ഫോണുകളിലേക്ക് വരുന്ന ടെലി മാർക്കറ്റിങ് കോളുകൾ അനുദിനം വർദ്ധിക്കുകയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ തോന്നിയ സമയത്താണ് പല ഉപയോക്താക്കൾക്കും കോളുകൾ വരുന്നത്. അനാവശ്യ കോളുകൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ഇന്ത്യയിലെ ജനങ്ങൾ, ദുബായ് സർക്കാർ നടപ്പിലാക്കിയ നിയമം ഇന്ത്യയിലും വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ്.
വൻതുക...
മുംബൈ: ഇന്ത്യയിൽ ഒരു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചറും ഒരു ഇന്നൊവേഷൻ സെൻ്ററും നിർമ്മിക്കുന്നതിന് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസുമായി എൻവിഡിയ കോർപ്പറേഷൻ കരാർ ഉണ്ടാക്കിയതായി എ ഐ ചിപ്പ് ഭീമൻ്റെ സിഇഒ ജെൻസൻ ഹുവാങ് വ്യാഴാഴ്ച പറഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഒരു പുതിയ...
തൃശ്ശൂര്‍: നഗരത്തിലെ സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന തുടരുന്നു. കണക്കില്‍പെടാത്ത നൂറു കിലോയിലധികം സ്വര്‍ണം ഇതുവരെ പിടിച്ചെടുത്തു. അഞ്ച് കൊല്ലത്തെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.
ജി.എസ്.ടി. വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡില്‍ എഴുന്നൂറോളം ഉദ്യോഗസ്ഥരാണുള്ളത്. ഇന്നലെ രാത്രി...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുറച്ച് റഗുലേറ്ററി കമ്മിഷന്‍. നവംബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനായിരുന്നു കമ്മിഷന്റെ നീക്കം. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ നവംബര്‍ 13ന് നടക്കാനിരിക്കെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിനുശേഷം...
മുംബൈ : ഹോം സ്മാർട്ട് ടിവികളെ കമ്പ്യൂട്ടറുകളാക്കി മാറ്റുന്ന സാങ്കേതികവിദ്യ ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024-ൽ അവതരിപ്പിച്ച് റിലയൻസ് ജിയോ. 'ജിയോ ക്ലൗഡ് പിസി' എന്ന ഈ സാങ്കേതികവിദ്യ കുറഞ്ഞ മുതൽമുടക്കിൽ ടിവികളെ കമ്പ്യൂട്ടറുകളാക്കി മാറ്റും. ഇൻ്റർനെറ്റ് കണക്ഷൻ, സ്മാർട്ട് ടിവി, കീബോർഡ്, മൗസ്,...