മുംബൈ : ഹോം സ്മാർട്ട് ടിവികളെ കമ്പ്യൂട്ടറുകളാക്കി മാറ്റുന്ന സാങ്കേതികവിദ്യ ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024-ൽ അവതരിപ്പിച്ച് റിലയൻസ് ജിയോ. 'ജിയോ ക്ലൗഡ് പിസി' എന്ന ഈ സാങ്കേതികവിദ്യ കുറഞ്ഞ മുതൽമുടക്കിൽ ടിവികളെ കമ്പ്യൂട്ടറുകളാക്കി മാറ്റും. ഇൻ്റർനെറ്റ് കണക്ഷൻ, സ്മാർട്ട് ടിവി, കീബോർഡ്, മൗസ്,...
മുംബൈ: റിലയൻസ് റീട്ടെയിലിനു കീഴിലുള്ള പ്രീമിയം ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ അസോർട്ട്, ലണ്ടൻ്റെ മനോഹരമായ പശ്ചാത്തലത്തിൽ ഒരുക്കിയ പുതിയ വസ്ത്ര ശേഖരം പ്രദർശിപ്പിച്ചുകൊണ്ട് അതിൻ്റെ ഫാൾ ഫെസ്റ്റീവ് കാമ്പെയ്ൻ ആരംഭിച്ചു. രാജ്യത്ത് 12 പുതിയ സ്റ്റോറുകളും ഈ മാസം തുറന്നു.
ഈ വിപുലീകരണം ബ്രാൻഡിൻ്റെ ഓഫ്‌ലൈൻ...
എഡിഎം കെ നവീൻബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് പിരിച്ചുവിടും. ടി വി പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ലെന്നും സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ പ്രാഥമിക...
കൊച്ചി: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് പവൻ വില 58,000 രൂപ കടന്നു. ഇന്ന് 320 രൂപ വർധിച്ച് വില 58,240 രൂപയായി. 40 രൂപ ഉയർന്ന് 7,280 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 2,040 രൂപയാണ് പവന് കൂടിയത്; ഗ്രാമിന് 255...
റിയാദ്: ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവ് കുറച്ചു. എക്കണോമി ക്ലാസിൽ നിലവിൽ 23+ 23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത്. അതിൽ കാര്യമായ കുറവ് വരുത്തി.
എക്കണോമി ക്ലാസ്സ് ലൈറ്റ് വിഭാഗത്തിൽ 25 കിലോ ലഗേജ് മാത്രമാക്കി. എക്കണോമി ക്ലാസ്സ് സ്മാർട്ട്...
മുംബൈ: ടാറ്റ ഗ്രൂപ്പ് അഞ്ചുവർഷംകൊണ്ട് ഉത്പാദനമേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. അർധചാലകങ്ങൾ, ചിപ്പ് നിർമാണം, സവിശേഷ എൻജിനിയറിങ് ഉത്പന്നങ്ങൾ, വൈദ്യുത വാഹനങ്ങൾ, ബാറ്ററി, മറ്റ് അനുബന്ധ വ്യവസായങ്ങൾ എന്നിവയിലാണ് ഇത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക. ഇന്ത്യൻ ഫൗണ്ടേഷൻ...
കൊച്ചി: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി കേരളത്തിലെ പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്ക് എന്‍.ഒ.സി. നല്‍കുന്നതില്‍ വ്യാപക അഴിമതിയുണ്ടെന്നും ഇതുവരെ അനുവദിച്ചിട്ടുള്ള എന്‍.ഒ.സികളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഓള്‍...
കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 45 രൂപ വർദ്ധിച്ച് 7140 രൂപയും, പവന് 360 രൂപ വർദ്ധിച്ച് 5,7120 രൂപയുമായി. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5900 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപ കടന്നു. അന്താരാഷ്ട്ര...