കൊച്ചി / ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ തുടര്‍ച്ചയായ മൂന്നാം പാദത്തിലും മൊബൈല്‍ ഡാറ്റാ ട്രാഫിക്കില്‍ ലോക നേതാവായി തുടര്‍ന്നു, ആഗോള എതിരാളികളെ പിന്തള്ളി, കണ്‍സള്‍ട്ടിംഗ് ആന്‍ഡ് റിസര്‍ച്ച് കമ്പനിയായ ടെഫിഷ്യന്റ്് പറഞ്ഞു.
എക്‌സിലെ ഒരു പോസ്റ്റില്‍, ജിയോ, ചൈന മൊബൈല്‍,...
ധാക്ക: വൈദ്യുതി ഇനത്തിൽ കുടിശിക വരുത്തിയതിനെ തുടർന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 846 മില്യൺ ഡോളറാണ് വൈദ്യുതി ഇനത്തിൽ കുടിശികയായി അദാനി ഗ്രൂപ്പിന് ബംഗ്ലാദേശ് നൽകാനുള്ളത്.
ജാർഖണ്ഡിൽ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി നൽകുന്ന അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡാണ് വൈദ്യുതി നൽകുന്നത് നിർത്തിവച്ചിരിക്കുന്നത്....
മുംബൈ: മികച്ച ജീവിതസാഹചര്യങ്ങൾക്കായി മൂന്ന് ആഫ്രിക്കൻ ആനകൾ വൻതാരയിലെത്തും. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മികച്ച ചികിത്സ നേടാനാകാതെ ബുദ്ധിമുട്ടുന്ന ആനകൾക്കാണ് വൻതാര അഭയമാകുന്നത്.ലോകത്തിലെ ഏറ്റവും വലിയ വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നായ വൻതാരയിലേക്ക് എത്തുന്നത് രണ്ട് ആഫ്രിക്കൻ പിടിയാനകളും ഒരു കൊമ്പനാനയുമാണ്. അനന്ത് മുകേഷ്...
കൊച്ചി: സംസ്ഥാനത്തെ സ്വർണവില സർവകാല റിക്കാർഡുകളും മറികടന്ന് മുന്നോട്ട് കുതിക്കുന്നു. നിലവിൽ സ്വർണവില 60,000 രൂപയോട് അടുത്തിരിക്കുകയാണ്. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് 59,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 360 രൂപ കൂടി വർദ്ധിച്ചാൽ വില 60,000ത്തിൽ എത്തും....
ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട കാലം മുതൽ സ്വർണം, കറൻസിയും, ആഭരണമായും ഉപയോഗിക്കുന്നു. സ്വർണം കട്ടിയായി, അല്ലെങ്കിൽ പാറകളിൽ തരി തരിയായി ഭൂമിക്കടിയിലെ നിക്ഷേപങ്ങളിലുണ്ടാകുന്നു. സ്വർണം ഒരു മില്ലിമീറ്ററിന്റെ 10,000 ൽ ഒന്നാക്കി അടിച്ചുപരത്തി ആഭരണം നിർമ്മിക്കാവുന്ന വിധമാക്കാവുന്നതാണ്. ഒരു ഗ്രാം സ്വർണം 3.2 കിലോമീറ്റർ നീളമുള്ള...
കൊച്ചി: സ്വർണവില കുതിപ്പ് തുടരുകയാണ്. ഇന്ന് ഗ്രാമിന് 60 രൂപ വർദ്ധിച്ച് 7375 രൂപയും, പവന് 480 രൂപ ഉയർന്ന് 5,9000 രൂപയുമായി. 18 കാരറ്റ് സ്വർണ്ണം 50 രൂപ വർദ്ധിച്ച് ഗ്രാമിന് 6075 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന്...
ന്യൂഡൽഹി: നിരക്ക് ഉയർത്തിയ ടെലികോം കമ്പനികൾക്ക് വൻ തിരിച്ചടിയാകുന്നു. റിലയൻസ് ജിയോക്കും എയർടെലിനും വൊഡഫോൺ ഐഡിയക്കും വരിക്കാരെ വൻതോതിൽ നഷ്ടമായപ്പോഴും തല ഉയർത്തിപ്പിടിച്ച് ബിഎസ്എൻഎൽ. നിരക്കുകളുയർത്തിയ ടെലികോം കമ്പനികളുടെ നിലപാടിന് പിന്നാലെയാണ് കഴിഞ്ഞ രണ്ട് മാസമായി കൊഴിഞ്ഞുപോക്ക് തുടരുന്നത്.
ഓഗസ്റ്റിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ജിയോക്ക് 40...