Category: BUSINESS

ഇന്നത്തെ സ്വർണ്ണവില ഇങ്ങനെ

സംസ്ഥാനത്ത് മൂന്ന് ദിവസമായി സ്വർണവിലയിൽ മാറ്റമില്ല.ഗ്രാമിന് 4550 രൂപയും പവന് 36400 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ജനുവരിമാസം രണ്ടാഴ്ച പിന്നിടുമ്പോഴും ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ ആണ് സ്വർണ വ്യാപാരം നടക്കുന്നത്. എം‌സി‌എക്‌സിൽ സ്വർണ് ഫ്യൂച്ചറുകൾ 0.14 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന്...

പ്രൈവസി: പണി കിട്ടിയ വാട്സ്ആപ് പിന്നോട്ടടിച്ചു

സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് വാട്ട്സ്ആപ്പ് മേ​യ് മാ​സം 15 വ​രെ നീ​ട്ടി​വ​ച്ചു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മാ​റ്റാ​ൻ ന​ട​പ​ടി എ​ടു​ക്ക​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. വ്യ​ക്തി​ഗ​ത സ​ന്ദേ​ശ​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും എ​ൻ‌​ക്രി​പ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് സ്വ​കാ​ര്യ​മാ​യി തു​ട​രു​മെ​ന്നും വാട്ട്സ്ആപ്പ് പ​റ​യു​ന്നു. ഫേ​സ്ബു​ക്കു​മാ​യി ഡാ​റ്റ...

പബ്ജി ഉടൻ തിരിച്ചുവരില്ല; പുതിയ റിപ്പോർട്ട്

പബ്ജി ഉടൻ ഇന്ത്യയിൽ തിരിച്ചുവരില്ലെന്ന് വിവരാവകാശരേഖയില്‍ വെളിപ്പെടുത്തൽ. പബ്ജിക്കു ബദലായി വികസിപ്പിച്ചെടുത്ത ഫൗജി വരാനിരിക്കെയാണ് പബ്ജി പ്രേമികളെ നിരാശപ്പെടുത്തിക്കൊണ്ട് ഇതുസംബന്ധിച്ച റിപ്പോർട്ട്‌ പുറത്തുവരുന്നത്. വ്യക്തി സ്വകാര്യതയ്ക്കും രാജ്യ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ആരോപിച്ചാണ് ആപ്പ് നിരോധിച്ചത്. ഇതിനിടെ ആരോപണങ്ങൾക്കെതിരെ വ്യക്തത വരുത്താനും ഗെയിം ഓൺ‍ലൈനായി കൊണ്ടുവരാനും പബ്ജി...

നിങ്ങളുടെ ഹോള്‍മാര്‍ക്കിങ്ങില്ലാത്ത സ്വര്‍ണം 10 ദിവസത്തിനുള്ളില്‍ വില്‍ക്കണോ? സത്യം അറിയാം

കൊച്ചി : കൈവശമുള്ള ഹോൾമാർക്കിങ് മുദ്ര ഇല്ലാത്ത പഴയ സ്വർണം മുഴുവൻ 10 ദിവസത്തിനുള്ളിൽ വിറ്റു തീർക്കണോ? ജനുവരി 15 നു ശേഷം ഈ സ്വർണമൊന്നും വിൽക്കാൻ കഴിഞ്ഞില്ലെങ്കിലോ, അഥവാ വിൽക്കാനായാലും വിപണി വില ലഭിച്ചില്ലെങ്കിലോ– ഹോൾമാർക്കിങ് സംബന്ധിച്ച് ഒട്ടേറെ തെറ്റായ പ്രചാരണങ്ങളും ആശയക്കുഴപ്പങ്ങളും...

അവസാന തിയതി ഡിസംബര്‍ 31: ഇതിനകം റിട്ടേണ്‍ നല്‍കിയത് 3.75 കോടി പേര്‍

ഡിസംബർ 21വരെയുള്ള കണക്കുപ്രകാരം 2019-20 സാമ്പത്തിക വർഷത്തെ റിട്ടേൺ ഫയൽ ചെയ്തത് 3.75 കോടി പേർ. ആദായ നികുതി വകുപ്പിന്റെ ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഐടിആർ-1 ഫയൽ ചെയ്തത് 2.17 കോടി പേരാണ്. 79.82 ലക്ഷം പേർ ഐടിആർ-4ഉം 43.18 ലക്ഷംപേർ ഐടിആർ-3യും ഫയൽ ചെയ്തു. വ്യക്തിഗത...

രാജ്യത്തെ കർഷകർക്കൊപ്പം വി. ഐയും നോക്കിയയും

രാജ്യത്തെ അമ്പതിനായിരത്തോളം കര്‍ഷകരുടെ കാര്‍ഷിക പ്രായോഗിക അനുഭവവും ഉപജീവനമാര്‍ഗവും മെച്ചപ്പെടുത്തുന്നതിന് വിയുടെ സിഎസ്ആര്‍ വിഭാഗമായ വോഡഫോണ്‍ ഇന്ത്യ ഫൗണ്ടേഷനും നോക്കിയയും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി കര്‍ഷകരുടെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സ്മാര്‍ട് അഗ്രികള്‍ച്ചര്‍ സൊല്യൂഷന്‍ ഇരുകമ്പനികളും ചേര്‍ന്ന് നടപ്പിലാക്കി. മധ്യപ്രദേശ്, മഹാരാഷ്ട്ര...

സംസ്ഥാനത്ത് സ്വര്‍ണവില 560 രൂപകൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന് 560 രൂപകൂടി 37,280 രൂപ നിലവാരത്തിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി. ആഗോള വിപണിയില്‍ കഴിഞ്ഞദിവസം മികച്ചനേട്ടമുണ്ടാക്കിയ സ്വര്‍ണവിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. സ്പോട് ഗോള്‍ഡ് ഔണ്‍സിന് 1,863.30 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം വിലയില്‍...

കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ ശതാബ്ദി ആചരിച്ചു

കൊച്ചി: കേരളത്തിലെ പ്രമുഖ കണ്ണട വില്‍പന സ്ഥാപനമായ കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ 100-ാം വാര്‍ഷികാചരണം നടന്നു. ബാനര്‍ജി റോഡിലെ കുര്യന്‍സ് ടവറില്‍ നടന്ന ശതാബ്ദി ആഘോഷം ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. കുര്യന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള നയനം ഭവന പദ്ധതിയിലെ 18-മത്തെ വീടിന്റെ താക്കോല്‍...

Most Popular

G-8R01BE49R7