Category: BUSINESS

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് പരിധി ഉയർത്തി

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് പരിധി 500 രൂപയായി ഉയർത്തി. ഡിസംബർ 11 മുതലാണ് ഈ നിർദ്ദേശം പ്രാബല്യത്തിൽ വരുന്നത്. മിനിമം ബാലൻസ് ഇല്ലെങ്കിൽ നൂറു രൂപ മെയിൻ്റനൻസ് ചാർജായി പിടിക്കും. പിന്നാലെ ഉപയോഗശൂന്യമാകുമെന്നും ഇന്ത്യ പോസ്റ്റിൻ്റെ വെബ്ബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വർണ വില ഇന്നും കുറഞ്ഞു

കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. പവന് 80 രൂപയും താഴേക്ക് എത്തി. ​ഗ്രാമിന് 4,690 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,520 രൂപയും. നവംബർ 19ന്, ​ഗ്രാമിന് 4,700 രൂപയായിരുന്നു നിരക്ക്....

പ്രമേഹ ചികിത്സയില്‍ പുതിയ കാല്‍വെപ്പ്; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ‘ഈസി കെയര്‍’ പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട് : പ്രമേഹ ചികിത്സയില്‍ പുതിയ കാല്‍വെപ്പുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. ആസ്റ്റര്‍ മിംസ് ഈസി കെയര്‍ എന്ന ഈ നൂതന പരിചരണ പദ്ധതിയിലൂടെ പ്രമേഹരോഗ ചികിത്സയിലെ പൊതുവായ വെല്ലുവിളികളെ അതിജീവിച്ച് ആരോഗ്യകരമായ ജീവിതം ഫലപ്രദമായി തിരിച്ച് പിടിക്കാനുള്ള സംവിധാനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രമേഹരോഗബാധിതനാണെന്ന്...

20 ജീവനക്കാർക്ക് കൊവിഡ് ബാധിച്ചിട്ടും പാലിയേക്കര ടോൾ പിരിവ് പുനരാരംഭിച്ചു

പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നിർത്തി വച്ച ടോൾ പിരിവ് പുനരാരംഭിച്ചു. 65 പുതിയ ജീവനക്കാരെ എത്തിച്ചാണ് ടോൾ പിരിവ് തുടങ്ങിയത്. ആരോഗ്യ വകുപ്പ് നിർദേശപ്രകാരം ഇവർക്ക് ആർടിപിസിആർ ടെസ്റ്റ് നടത്തി. ടോൾ പ്ലാസയിലെ 20 ജീവനക്കാർക്കാണ് കഴിഞ്ഞ ആഴ്ച...

തോമസ് ഐസക്കിന് സ്വപ്നയുമായി അടുത്ത ബന്ധമെന്ന് സുരേന്ദ്രന്‍; കിഫ്ബിയിലും സ്വര്‍ണക്കടത്ത് സംഘം ഇടപെട്ടു

കിഫ്ബിയിലും സ്വര്‍ണക്കടത്ത് സംഘം ഇടപെട്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തോമസ് ഐസക്കിന് സ്വപ്നയുമായി അടുത്ത ബന്ധമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സ്വപ്നയുടെ ഫോണ്‍ പരിശോധിച്ചാല്‍ ബന്ധം മനസിലാകും. കിഫ്ബിയുടെ ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്ത് ബന്ധമാണെന്ന് ഐസക്ക് തന്നെ വ്യക്തമാക്കണം. ടെലഫോണ്‍...

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് രണ്ടാംപാദത്തില്‍ 9% വര്‍ധനവോടെ 2,268 കോടി രൂപയുടെ മൊത്ത വരുമാനം; അറ്റാദായം 42 കോടി രൂപ

കൊച്ചി: ആതുരസേവന രംഗത്തെ പ്രമുഖ ശ്യംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ 2,268 കോടി രൂപയുടെ മൊത്ത വരുമാനമുണ്ടായി. മുന്‍ വര്‍ഷത്തെ 2087 കോടി രൂപയില്‍ നിന്ന് 9% വര്‍ധനവാണ് ഉണ്ടായത്. ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 42 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ...

സ്വർണ വില ഒറ്റയടിക്ക് താഴേയ്ക്ക്

കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്ത വാർത്തകളെ തുടർന്ന് സ്വർണത്തിന്റെ കുതിപ്പിന് താൽക്കാലിക വിരാമമായി. പവന് ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞ് 37680 രൂപയായി. ഗ്രാമിന് 150 രൂപ കുറഞ്ഞ് 4710 രൂപയായിട്ടുണ്ട്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗസ്റ്റ് 7,8,9 തിയതികളിൽ സ്വർണ...

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ അസ്ഥിരത തുടരുന്നു. ബുധനാഴ്ച പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി. 4715 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയിൽ 280 രൂപകൂടിയശേഷമാണ് വിലകുറഞ്ഞത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,905.51 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നു. തിരഞ്ഞെടുപ്പിന് മുമ്പായി യുഎസിൽ ഉത്തേജനപാക്കേജ്...

Most Popular

G-8R01BE49R7