തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ധനവില വര്‍ധനവിലൂടെ നടക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ കൊള്ളയുടെ വിശദാംശങ്ങള്‍ അടങ്ങിയ രസകരമായ പട്ടിക ട്വീറ്റ് ചെയ്തുകൊണ്ടാണ് ശശി തരൂരിന്റെ പ്രതികരണം.
കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തെ (2014) നികുതി ഈടാക്കിയാല്‍...
സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 36,400 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഒരുമാസത്തിനിടെ പവന്റെ വിലയില്‍ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്.
രണ്ടാമത്തെ ദിവസവും ദേശീയ വിപണിയില്‍ വില കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍...
കേന്ദ്ര ബജറ്റ്: കേന്ദ്രമന്ത്രി സഭായോഗം ആരംഭിച്ചു
കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടുള്ള കേന്ദ്രമന്ത്രി സഭാ യോഗം തുടങ്ങി. യോഗത്തില്‍ പങ്കെടുക്കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും പാര്‍ലമെന്റിലെത്തി. രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് അവതരണാനുമതി തേടിയതിന് ശേഷമാണ് ഇവര്‍ പാര്‍ലമെന്റിലെത്തിയത്. ധനകാര്യ മന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ പ്രാബല്യത്തില്‍. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ധന വരുത്തിയതോടെ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വര്‍ധിക്കുക. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകും.
ഓള്‍ഡ് പോര്‍ട് റം അഥവാ ഒപിആറിന്‍റെ...
ന്യൂഡല്‍ഹി: അടുത്ത ധനകാര്യ വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) 11 ശതമാനമാകുമെന്ന് സാമ്പത്തിക സര്‍വെ ഫലം. നടപ്പ് ധനകാര്യ വര്‍ഷത്തില്‍ ജിഡിപി 7.7 ശതമാനമായി ചുരുങ്ങുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ സഭയ്ക്കു മുന്നില്‍വച്ച സാമ്പത്തിക സര്‍വെയില്‍ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനം സാമ്പത്തിക...