ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധയില്‍ ഉള്‍പ്പടുത്താന്‍ ജിഎസ്ടി കൗണ്‍സിലിനോട് കേന്ദ്രസര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. എന്നാല്‍ ആവശ്യം പരിഗണിക്കണോ എന്നുള്ളത് കൗണ്‍സിലിന്റെ തീരുമാനമാണെന്നും അദ്ദേഹം പ്രതികരിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിച്ചതാണ് പൊതുവിപണിയില്‍...
ന്യൂഡല്‍ഹി: ബാങ്കുകളുടെ സ്വകാര്യവത്കരണത്തില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ രണ്ടു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചതോടെ മാര്‍ച്ചില്‍ തുടര്‍ച്ചയായ നാലു ദിവസം സേവനം മുടങ്ങും. കഴിഞ്ഞ ദിവസം ചേര്‍ന്ന ബാങ്ക് യൂണിയനുകളുടെ യോഗത്തിലാണ് സമരം പ്രഖ്യാപിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തിനെതിരെ മാര്‍ച്ച് 15, 16 തിയതികളിലാണ് ബാങ്ക്...
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. 35,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.
അഞ്ചു ദിവസത്തിനിടെ 800 രൂപയാണ് വർധിച്ചത്.
ബജറ്റിനു ശേഷം തുടർച്ചയായി ഇടിഞ്ഞ സ്വർണവില കഴിഞ്ഞ ശനിയാഴ്ച 240 രൂപ കൂടിയിരുന്നു....
ന്യൂഡല്‍ഹി: വിളകളുടെ സുരക്ഷയ്ക്കും വിള ഇന്‍ഷ്വറന്‍സിന്റെ പരമാവധി ഗുണം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 16,000 കോടി രൂപ അനുവദിച്ചു. വിളവെടുപ്പിന് മുന്‍പും ശേഷവും പദ്ധതിയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കും.
2020-21 സാമ്പത്തിക വര്‍ഷത്തിലേതിനെക്കാള്‍ 305 കോടി രൂപ...
ന്യൂഡല്‍ഹി: റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റായ ഐആര്‍സിടിസി നടപ്പിലാക്കുന്ന ബസ് ബുക്കിംഗ് സംവിധാനത്തിന് മികച്ച പ്രതികരണം. റെയില്‍വേയെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പുതിയ സംവിധാനമെന്ന് ഭൂരിഭാഗംപേരും പറയുന്നു.
22 സംസ്ഥാനങ്ങളിലായി അന്‍പതിനായിരത്തിലധികം സ്വകാര്യ ബസ് ഉടമകളും പൊതുഗതാഗത സംവിധാനങ്ങളും സഹകരിക്കുന്ന സേവനമാണ് ഐആര്‍സിടിസിയുടെ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 35,000 രൂപയിലെത്തി. 4375 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ സ്വര്‍ണ വില എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂണ്‍ 10നാണ് 34,720 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്. അടുത്തദിവസം 35,120 രൂപയായി ഉയരുകയുംചെയ്തിരുന്നു.
ഇതോടെ ഓഗസ്റ്റില്‍...