Category: BUSINESS

അതിവേഗം 5G വിന്യാസം: റിലയൻസ് പ്രസിഡന്റ് മലയാളിയായ മാത്യു ഉമ്മന് പാത്ത്ബ്രേക്കർ ഓഫ് ദി ഇയർ അവാർഡ്

ന്യൂഡൽഹിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ റിലയൻസ് ജിയോ ഇൻഫോകോം പ്രസിഡൻ്റ് ശ്രീ. മാത്യു ഉമ്മനെ 2023-ലെ പാത്ത്ബ്രേക്കർ ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചു. ഈ സംയുക്ത അംഗീകാരം 5G യുടെ ദ്രുതഗതിയിലുള്ള വിന്യാസത്തിന് നേതൃത്വം നൽകുന്നതിൽ മാത്യു ഉമ്മൻ്റെ നിർണായക...

ജിയോ സിനിമയ്ക്ക് പുതിയ റെക്കോർഡ്: ഐപിഎലിന് 18 സ്പോൺസർമാർ; 250-ലധികം പരസ്യദാതാക്കൾ

മുംബൈ: 2024 ടാറ്റ ഐപിഎൽ -ൻ്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ ജിയോസിനിമ ഈ സീസണിലെ 18 സ്പോൺസർമാരുടേയും 250-ലധികം പരസ്യദാതാക്കളുടെയും പേരുകൾ പ്രസിദ്ധപ്പെടുത്തി. ഓട്ടോമൊബൈൽസ്, മൊബൈൽ ഹാൻഡ്‌സെറ്റുകൾ, ബാങ്കിംഗ്, ഓൺലൈൻ ബ്രോക്കിംഗ് & ട്രേഡിംഗ്, ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റ്, കൺസ്ട്രക്ഷൻ തുടങ്ങിയവ...

സ്വർണ്ണവില കുതിച്ച് കയറി പവന് അരലക്ഷത്തിലേക്ക് ; ഇന്ന് മാത്രം കൂടിയത്..

കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 100 രൂപ ഗ്രാമിന് വർധിച്ച് 6180 രൂപയും, പവന് 800 രൂപ വര്‍ദ്ധിച്ച് 49440 രൂപയുമായി. സ്വർണ്ണവില പവന് 50,000 ത്തിൽ എത്താൻ 560 രൂപയുടെ വ്യത്യാസം മാത്രം. അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2019 ഡോളർ...

ആരാധകന്റെ സ്നേഹത്തിന് എം.എ യൂസഫലിയുടെ സർപ്രൈസ്; ജന്മദിന സമ്മാനം അയച്ചുനൽകിയ യുവാവിനെ നേരിൽ കണ്ട് റാഡോ വാച്ച് സമ്മാനിച്ച് യൂസഫലി

കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ജന്മദിനത്തിൽ വാച്ച് സമ്മാനമായി അയക്കുമ്പോൾ, എം.എ യൂസഫലിയെ നേരിട്ട് കാണാനാകുമെന്ന് പോലും തിരുവനന്തപുരം സ്വദേശി മിഥുൻ ജെ.ആർ കരുതിയിരുന്നില്ല. എന്നാൽ മിഥുനെയും സുഹൃത്ത് ഹരികൃഷ്ണനെയും ഞെട്ടിച്ച് യുഎഇയിൽ‌ നിന്ന് കഴിഞ്ഞദിവസം ഇവർക്ക് ഫോൺകോൾ...

ഇന്ത്യയിലെ ആദ്യ കാൾ-ഗസ്താഫ് റൈഫിൾ പ്ലാൻ്റ് റിലയൻസ് മെറ്റ് സിറ്റിയിൽ

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ മെറ്റ് സിറ്റിയിൽ സ്വീഡനിൽ നിന്നുള്ള സാബ് കമ്പനി കാൾ-ഗസ്താഫ് റൈഫിൾ ആയുധ സിസ്റ്റത്തിൻ്റെ ഇന്ത്യയിലെ ആദ്യ നിർമ്മാണ പ്ലാൻ്റ് സ്ഥാപിക്കുമെന്ന് റിലയൻസ് അറിയിച്ചു. ഹരിയാനയിൽ പ്ലാൻ്റിൻ്റെ നിർമ്മാണം ആരംഭിക്കുന്നതിനായി ഇരു കമ്പനികളും തമ്മിൽ കരാർ...

വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യയുടെ സിഇഒ ആയി സച്ചിൻ ജെയ്ൻ നിയമിതനായി

കൊച്ചി:വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യയുടെ പുതിയ സിഇഒ ആയി സച്ചിൻ ജെയ്നെ നിയമിച്ചതായി പ്രഖ്യാപിച്ചു. ഇത് 2024 മാർച്ചിൽ പ്രാബല്യത്തിൽ വരും. ഡി ബിയേഴ്‌സിലെ തൻ്റെ സേവനകാലത്തെ അനുഭവസമ്പത്ത് സച്ചിൻ അദ്ദേഹത്തിന് ഗുണകരമാകും. ഇന്ത്യയിലെയും, മിഡിൽ ഈസ്റ്റിലെയും ഡി ബിയേഴ്‌സ് ഫോർഎവർമാർക്ക് ബിസിനസിൻ്റെ...

ആകർഷകമായ ഓഫറുകൾ; അജിയോ ഓൾ സ്റ്റാർസ് സെയിൽ ആരംഭിച്ചു

കൊച്ചി/ മുംബൈ, 29 ഫെബ്രുവരി 2024: ഇന്ത്യയിലെ മുൻനിര ഫാഷൻ ഇ-റ്റെയ്‌ലറായ അജിയോ 'ഓൾ സ്റ്റാർസ് സെയിൽ' പ്രഖ്യാപിച്ചു. അഡിഡാസ്, സൂപ്പർ ഡ്രൈ എന്നീ ബ്രാൻഡുകളുടെ സഹകരണത്തോടെ നടത്തുന്ന അജിയോ 'ഓൾ സ്റ്റാർസ് സെയിൽ (AASS)' 2024 മാർച്ച് ഒന്ന് മുതലാണ് ആരംഭിക്കുന്നത്. 6000+...

51,000 പ്രദേശവാസികൾക്ക് അന്നദാനം; അനന്ത് – രാധിക വിവാഹത്തിന് മുന്നോടിയായി അംബാനി കുടുംബം അന്ന സേവ ആരംഭിച്ചു

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്ക് ഗ്രാമവാസികളിൽ നിന്ന് അനുഗ്രഹം തേടി, തങ്ങളുടെ ദീർഘകാല പാരമ്പര്യത്തിന് അനുസൃതമായി, റിലയൻസിൻ്റെ ജാംനഗർ ടൗൺഷിപ്പിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ അംബാനി കുടുംബം അന്ന സേവ ആരംഭിച്ചു. 51,000 പ്രദേശവാസികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് അന്ന സേവ സജ്ജീകരിച്ചിരിക്കുന്നത്,...

Most Popular