കൊച്ചി: "കള്ളിനൻ സീരീസ് II-ൻ്റെ ഇന്ത്യയിലെ അരങ്ങേറ്റം ഏഷ്യാ പസഫിക് മേഖലയിൽ റോൾസ് റോയ്‌സിൻ്റെ ഒരു സുപ്രധാന നാഴികക്കല്ലാണ്. 2018ൽ ആദ്യമായി അവതരിപ്പിച്ചതു മുതൽ ഈ കാറിന് യുവാക്കളും വൈവിധ്യമാർന്നതുമായ ഒരു പറ്റം ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള റോൾസ്...
ന്യൂഡല്‍ഹി: രാജ്യാന്തരതലത്തിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതോടെ മാര്‍ജിന്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ധന വില കുറയ്ക്കുന്നതിനെ കുറിച്ച് എണ്ണ വിതരണ കമ്പനികള്‍ക്ക് ആലോചിക്കാവുന്നതാണെന്ന് റേറ്റിങ് ഏജന്‍സി ഐസിആര്‍എ. നിലവിലെ സാഹചര്യത്തില്‍ എണ്ണ വിതരണ കമ്പനികള്‍ക്ക് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ലിറ്ററിന് 2 മുതല്‍ 3...
കൊച്ചി: വിവാഹം നിശ്ചയിച്ചിരിക്കുന്നവരെ കടുത്ത നിരാശയിലാഴ്ത്തി സ്വർണ വില കുതിപ്പ് തുടരുന്നു. ഇന്നും റെക്കോർഡ് തകർത്ത് പുതിയ ഉയരത്തിലാണ് പൊന്നിൻ്റെ വില. ഗ്രാമിന് 60 രൂപ ഉയർന്ന് വില 7,060 രൂപയായി. 480 രൂപ വർധിച്ച് 56,480 രൂപയാണ് പവൻ വില. ഇന്നലെയാണ് ചരിത്രത്തിൽ...
കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 56,000 രൂപയും ഗ്രാമിന് 7,000 രൂപയിലും എത്തി. ഗ്രാമിന് 20 രൂപ ഉയർന്നാണ് ഇന്ന് വില 7,000 രൂപയായത്. 160 രൂപ വർധിച്ച് 56,000 രൂപയിലാണ് പവൻ വ്യാപാരം. ഈ മാസം ആദ്യം പവന് 53,360 രൂപയും...
കൊച്ചി / മുംബൈ: ഇന്ത്യയിലെ ലിംഗാധിഷ്ഠിത ഡിജിറ്റൽ വിഭജനം ഗണ്യമായി അവസാനിപ്പിക്കുന്നതിനുള്ള നീക്കത്തിൽ, യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റിൻ്റെയും (USAID) ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ്റെയും (BMGF) സംയുക്ത ശ്രമമായ വിമൻ ഇൻ ഡിജിറ്റൽ ഇക്കണോമി ഫണ്ടിൽ (WiDEF) റിലയൻസ് ഫൗണ്ടേഷൻ...
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില പുതിയ റെക്കോഡിലേക്ക് കുതിച്ചു. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് 55,840 രൂപയായാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. ഗ്രാമിന് 20 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 6980 രൂപയാണ്...
കൊച്ചി : റിലയൻസ് ഡിജിറ്റൽ "ദീപാവലി ധമാക്ക" ഓഫർ അവതരിപ്പിച്ചു, ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ജിയോ എയർഫൈബർ സേവനം ഇതിലൂടെ നേടാം . ഈ ഓഫർ പുതിയതും നിലവിലുള്ളതുമായ ജിയോ ഫൈബർ, ജിയോ എയർഫൈബർ ഉപയോക്താക്കൾക്ക് 2024 സെപ്റ്റംബർ 18 മുതൽ നവംബർ...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർലകാല റെക്കോഡിലെത്തി. സ്വർണ്ണവില ഇന്ന് ഗ്രാമിന് 75 രൂപ വർദ്ധിച്ച് 6960 രൂപയും, പവന് 600 രൂപ വർദ്ധിച്ച് 55,680 രൂപയുമായി. ഇന്നലെ ഒരു പവന് 480 രൂപ കൂടിയിരുന്നു. കഴിഞ്ഞ നവംബറിൽ അന്താരാഷ്ട്ര വില 1800 ഡോളറിൽ ആയിരുന്നതാണ്...