Category: BUSINESS

ഡോളറിന്റെ ഉയർച്ചയിൽ പൊന്നിന്റെ തട്ട് താഴോട്ട്; ഇന്ന് കുറഞ്ഞത് 880 രൂപ, പവന് 55,480 രൂപയായി, ഇനിയും താഴുമെന്ന് വിദ​ഗ്ദർ

ഡോളറിന്റെ ഉയർച്ചയിൽ സ്വർണ പ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ വില കുറയുന്നത് നോക്കിയിരിക്കുന്നവർക്കും ആശ്വാസ വാർത്ത, സ്വർണ വില വീണ്ടും കുറയുന്നു. കേരളത്തിൽ ഇന്നും പവന് 880 രൂപ കുറഞ്ഞു പവന് 55,480 രൂപയിലാണു വ്യാപാരം നടക്കുന്നത്. ഗ്രാമിന് 110 രൂപ ഇടിഞ്ഞ്...

ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ നൽകുള്ളൂ…!! ഹിന്ദുക്കൾക്കും സിഖുകാർക്കും ഇനിമുതൽ ഹലാൽ ഭക്ഷണം വിളമ്പില്ല… സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാൽ ആയിരിക്കും..!!!

ന്യൂഡൽഹി: വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. വിമാനങ്ങളിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇനിമുതൽ ഹലാൽ ഭക്ഷണം വിളമ്പില്ല. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ‘മുസ്ലീം മീൽ’...

നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൽ ലോക പ്രശസ്ത സംഗീത നാടകമായ ‘ദി ഫാൻ്റം ഓഫ് ദി ഓപ്പറ’ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു

മുംബൈ: ലോകത്തിലെ ഏറ്റവും മികച്ചത് ഇന്ത്യയിലേക്കും ഇന്ത്യയിലെ ഏറ്റവും മികച്ചത് ലോകത്തിനു മുന്നിലും പ്രദർശിപ്പിക്കും എന്ന വാഗ്ദാനം നിറവേറ്റി നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്റർ . നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്റർ ലോകത്തിന് മുന്നിൽ വാതിലുകൾ തുറന്നിട്ട് ഏകദേശം...

കയറിയതുപോലെ തിരിച്ചിറങ്ങി ‘പൊന്ന്’: 12 ദിവസത്തിനിടെ കുറഞ്ഞത് 2,960 രൂപ; പവന് 56,680 രൂപയായി

കൊ​ച്ചി: കയറിയതുപോലെ തന്നെ തിരിച്ചിറങ്ങി സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 1,080 രൂ​പ​യും ഗ്രാ​മി​ന് 135 രൂ​പ​യും കുറഞ്ഞ് 56,680 രൂ​പ​യായി. ഗ്രാ​മി​ന് 7,085 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് 110 രൂ​പ ഇ​ടി​ഞ്ഞ് 5,840 രൂ​പ​യി​ലെ​ത്തി. ഈ ​മാ​സ​ത്തി​ൻറെ തു​ട​ക്ക​ത്തി​ൽ റോക്കറ്റ...

സ്വർണ വില താഴേക്ക്; 440 രൂപ കുറഞ്ഞ് പവന് 57,760 രൂ​പയായി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും താ​ഴേ​ക്കുതന്നെ. ഇന്ന് പ​വ​ന് 440 രൂ​പ​യും ഗ്രാ​മി​ന് 55 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 57,760 രൂ​പ​യി​ലും ഗ്രാ​മി​ന് 7,220 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം നടക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 45 രൂ​പ ഇ​ടി​ഞ്ഞ് 5,950...

‘പൊന്നിനെ ചതിച്ച് ട്രംപ്’: കുതിച്ചുകയറിയ സ്വർണവില മൂക്കുംകുത്തി താഴേക്ക്; പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,320 രൂ​പ

‌തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡു​ക​ൾ ഭേ​ദി​ച്ച് മു​ന്നേ​റി​യ സ്വ​ർ​ണ​വി​ല കു​ത്ത​നെ ഇടിഞ്ഞു പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,320 രൂ​പ​യും ഗ്രാ​മി​ന് 165 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 57,600 രൂ​പ​യി​ലും ഗ്രാ​മി​ന് 7,200 രൂ​പ​യുമായി. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 140 രൂ​പ ഇ​ടി​ഞ്ഞ് 5,930...

ഓണം സ്വർണ്ണോത്സവം-2024 നറുക്കെടുപ്പും, സമ്മേളനവും നവംബർ അഞ്ചിന് കോഴിക്കോട്…

കൊച്ചി:ഓണം സ്വർണ്ണോത്സവം-2024 നറുക്കെടുപ്പും, സമ്മേളനവും നവംബർ അഞ്ചിന് കോഴിക്കോട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ ഓണം സ്വർണ്ണോത്സവം-2024 ന്റെ ബംബർ നറുക്കെടുപ്പും, സമാപനവും 2024 നവംബർ അഞ്ചാം തീയതി രാവിലെ 11 മണിക്ക് കോഴിക്കോട്...

തിരുവനന്തപുരത്തെ ഏറ്റവും പുതിയ ഫാഷൻ ഡെസ്റ്റിനേഷൻ…!! സെലിബ്രിറ്റി ഫാഷൻ ഡിസൈനർ അനു നോബിയുടെ ടു യു ഫാഷൻ പ്രീമിയർ ഷോ നടന്നു…

തിരുവനന്തപുരം: ടു യു ഷോപ്പ് തിരുവനന്തപുരം ലുലു മാളിൽ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരത്തെ ഏറ്റവും പുതിയ ഫാഷൻ ഡെസ്റ്റിനേഷൻ്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കാൻ ഫാഷൻ പ്രേമികളും സാമൂഹിക പ്രവർത്തകരും ആരാധകരും ലോഞ്ച് ഇവന്റിൽ എത്തിയിരുന്നു. ലോഞ്ച് ഇവന്റ് ഹൈലൈറ്റുകൾ: അനു നോബിയുടെ "ടു...

Most Popular

G-8R01BE49R7