കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അവതരിപ്പിക്കുന്ന ഓണം സ്വർണ്ണോത്സവം 2024 ഓഗസ്റ്റ് 5 മുതൽ ആരംഭിച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേരളത്തിലെ എല്ലാ സ്വർണ വ്യാപാരശാലകളെയും കോർത്തിണക്കി മൂന്നുമാസം നീണ്ടു നിൽക്കുന്ന പരിപാടിയാണ് സ്വർണ്ണോത്സവം. ഉപഭോക്താക്കൾക്ക് രണ്ടേകാൽ കിലോ...
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് .1947 രൂപക്ക് വരെ ‘ഫ്രീഡം സെയിൽ’ ഓഫർ വഴി വിമാന ടിക്കറ്റ് ലഭുമാകും.എയർലൈനിൻ്റെ വെബ്‌സൈറ്റായ airindiaexpress.com വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ മാത്രമായിരിക്കും കുറഞ്ഞ നിരക്കിൽ ലഭിക്കുക....
കൊച്ചി/മുംബൈ: ജിയോ പ്ലാറ്റ്‌ഫോമിൻ്റെ അനുബന്ധ സ്ഥാപനമായ ജിയോ തിംഗ്‌സും സെമികണ്ടക്ടർ കമ്പനിയായ മീഡിയടെക്കും സംയുക്തമായി ഇലക്ട്രിക്കൽ ഇരുചക്ര വാഹന വിപണിക്കായി തദ്ദേശീയമായി നിർമ്മിച്ച ഐഒറ്റി (ഇൻ്റർനെറ്റ് ഓഫ് തിംഗ്‌സ്) പ്ലാറ്റ്‌ഫോം പുറത്തിറക്കി.
ഇലക്ട്രിക്കൽ ഇരുചക്രവാഹന (2W) വിപണിക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മാർട്ട്...
കൊച്ചി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4,600 രൂപ കുറവുണ്ടായ സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഇന്ന് 200 രൂപയാണ് പവന് കൂടിയത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,600 രൂപയാണ്. വിപണിയിൽ ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,325 രൂപയാണ്.ഗ്രാമിന്...
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തി. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനത്തിന് ശേഷം ഇതുവരെ സ്വർണം പവന് കുറഞ്ഞത് 3,560 രൂപയാണ്. ഇന്ന് രാവിലെ 51,200 രൂപയായിരുന്ന സ്വർണവില...
കൊച്ചി/മുംബൈ: റിലയൻസ് ജിയോ പുതിയ എയർഫൈബർ ഉപയോക്താക്കൾക്കായി ഫ്രീഡം ഓഫർ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ, ജിയോ എയർ ഫൈബറിന്റെ പുതിയ കണക്ഷനുകൾക്ക് 1000 രൂപ ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കി 30% കിഴിവ് ലഭിക്കും. 3121 രൂപയുടെ പ്ലാൻ 2121 രൂപയ്‌ക്ക് ലഭ്യമാകും....
കൊച്ചി: പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ മാപ്സ്. എഐ സഹായത്തോടെ റോഡുകളുടെ വീതിയും ട്രാഫിക് സാന്ദ്രതയും കണക്കാക്കി റൂട്ടുകൾ നിർദ്ദേശിക്കും. ഇടുങ്ങിയ റോഡ് തിരിച്ചറിഞ്ഞ് നാലുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് കൂടുതൽ സൗകര്യം ഒരുക്കും. അതേസമയം ഇരുചക്ര വാഹനങ്ങൾക്ക് വീതി കുറഞ്ഞ റോഡുകളും കാട്ടികൊടുക്കും....