Category: BUSINESS

123 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ ; 14 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി ; ജിയോ ഭാരത് ഫോൺ പുതിയ മോഡൽ

കൊച്ചി: ജിയോ ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കുന്നതായി റിലയൻസ് ജിയോ അറിയിച്ചു. ഏറ്റവും പുതിയ മോഡൽ വലിയ സ്‌ക്രീനും ജിയോ ചാറ്റ് പോലുള്ള അധിക സവിശേഷതകളുമായാണ് എത്തുന്നത്. അർജുൻ അരികിലുണ്ട്..!! ട്രക്ക് കണ്ടെത്തി..!!! നിർണായക വിവരം പുറത്ത് വിട്ട് കർണാടക...

അബുദബിയിൽനിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകളുമായി ഇൻഡിഗോ

അബുദബി: ഇന്ത്യയിലേക്ക് അബുദബിയിൽനിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡി​ഗോ എയർലൈൻസ്. അബുദബിയില്‍ നിന്ന് മംഗളൂരുവിലേക്കും തിരുച്ചിറപ്പള്ളിയിലേക്കും കൂടി പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. അബുദബി-മംഗളൂരു റൂട്ടില്‍ ഓഗസ്റ്റ് ഒമ്പത് മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുക. ആഴ്ചയില്‍ എല്ലാ ദിവസവും ഈ റൂട്ടില്‍...

റിലയൻസ് ഇൻഡസ്ട്രീസിന് ഒന്നാം പാദത്തിൽ 11.5 ശതമാനം വരുമാന വളർച്ച

കൊച്ചി/മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഏകീകൃത വരുമാനം 2024 ഏപ്രിൽ-ജൂൺ പാദത്തിൽ 11.5 ശതമാനം ഉയർന്ന് 257,823 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 231,132 കോടി രൂപയായിരുന്നു. ഉയർന്ന എണ്ണ-വാതക വില, ഈ ബിസിനസുകളിലെ ശക്തമായ...

റിലയൻസ് ജിയോ ഇൻഫോകോമിന്റെ അറ്റാദായം 12 ശതമാനം വർധിച്ച് 5,445 കോടി രൂപയായി

കൊച്ചി/മുംബൈ: റിലയൻസ് ജിയോ ഇൻഫോകോമിന്റെ നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യപാദ അറ്റാദായം 12 ശതമാനം ഉയർന്ന് 5,445 കോടി രൂപയായി; വരുമാനം 10 ശതമാനം വർധിച്ച് 26,478 കോടി രൂപയായി. റിലയൻസ് ജിയോ ഇൻഫോകോം 2024 ജൂണിൽ അവസാനിച്ച പാദത്തിൽ അറ്റാദായത്തിൽ 2.02% ത്രൈമാസിക വർധന...

ഇറക്കുമതി ചുങ്കം വെട്ടി കുറച്ചാൽ സ്വർണ്ണവില പവന് 45,000 രൂപയിലേക്ക് എത്തും; സ്വർണക്കള്ളക്കടത്ത് ഇല്ലാതാകും: ബജറ്റ് 2024 പ്രതീക്ഷകൾ

സ്വർണത്തിന് 15 ശതമാനമാണ് ഇറക്കുമതി തിരുവ. 800- 1000 ടൺ സ്വർണം ഓരോ വർഷവും ഇറക്കുമതി ചെയ്യുമ്പോൾ ഏകദേശം 65000 കോടി രൂപ നികുതിയായി ലഭിക്കുന്നു. കള്ളക്കടത്ത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഇറക്കുമതി ചുങ്കം 5 ശതമാനത്തിലേക്ക് കുറച്ചാൽ...

ഐടി മേഖല തകർന്നടിയും; കർണാടകക്കാർക്ക് മാത്രം തൊഴിൽ, തീരുമാനത്തിൽ നിന്ന് ​ പിന്നോട്ടടിച്ച് സർക്കാർ

ബംഗളൂരു: കർണാടകയിലെ സ്വകാര്യമേഖലയിൽ ജോലി അവസരം 100 ശതമാനവും തദ്ദേശീയർക്ക് നൽകാനുള്ള തീരുമാനം എടുത്തതിന് പിന്നാലെ മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ. 100 ശതമാനം തൊഴിൽ സംവരണം ചെയ്യാൻ ലക്ഷ്യമിട്ട് മന്ത്രിസഭ അംഗീകാരം നൽകിയ ബില്ല് വിവാദങ്ങൾക്കുപിന്നാലെയാണ് താൽകാലികമായി മരവിപ്പിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തിശേഷമാകും...

റെക്കോർഡ് ഭേദിച്ച് അന്താരാഷ്ട്ര സ്വർണവില ; കേരളത്തിൽ വീണ്ടും 55,000 രൂപയിലെത്തി

കൊച്ചി : അന്താരാഷ്ട്ര സ്വർണ വില 2450 ഡോളർ റെക്കോർഡ് തകർത്ത് 2482 ഡോളറിലേക്ക് കുതിച്ചെങ്കിലും നേരിയ കുറവോടെ 2472 ഡോളറിലെത്തി. യുഎസിൽ പണപ്പെരുപ്പം കുറയുകയും, പണപ്പെരുപ്പം തങ്ങളുടെ ലക്ഷ്യമായ 2 ശതമാനത്തിലേക്ക് കുറയാൻ കാത്തിരിക്കേണ്ടതില്ലെന്ന ജെറോം പവലിൻ്റെ അഭിപ്രായവും കാരണം, ഫെഡറൽ നിരക്ക് സെപ്തംബറിൽ...

മദ്യം ഹോം ഡെലിവറി ഇനി കേരളത്തിലും; സ്വിഗ്ഗി, സൊമാറ്റോ സഹകരിച്ച് പ്രവർത്തിക്കും

ന്യൂഡൽഹി: മദ്യം വീട്ടുപടിക്കലെത്തിക്കുന്ന (​ഹോം ഡെലിവറി) പദ്ധതി തുടങ്ങാന്‍ കേരളവും ഒരുങ്ങുന്നു. മറ്റ് ഏഴു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പൈലറ്റ് പദ്ധതി ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഭക്ഷണ വിതരണ രംഗത്തെ മുന്‍നിര ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ ബിഗ്ബാസ്‌കറ്റ് തുടങ്ങിയവരുമായി ചേര്‍ന്നാകും മദ്യവിതരണം. ഡല്‍ഹി,...

Most Popular

G-8R01BE49R7