pathram desk 5

Advertismentspot_img

ചേട്ടന്റെ കൈപിടിച്ചെത്തിയ ഈ അനിയത്തിയും വയനാടിന് ‘പ്രിയങ്ക’രി, ജയം 410931 വോട്ടുകൾക്ക്, ഭൂരിപക്ഷത്തിൽ രാഹുലിനേയും മറികടന്നു

ക​ൽ​പ്പ​റ്റ: സഹോദരന്റെ കൈപിടിച്ചെത്തിയ പ്രിയങ്കാ ​ഗാന്ധിയെ ചേർത്തുപിടിച്ച് വ​യ​നാ​ട്. കന്നിയങ്കത്തിൽ വ​യ​നാ​ട് ലോക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​വു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധിയുടെ വിജയം. ക​ന്നി​യ​ങ്ക​ത്തി​ൽ നാ​ല് ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ൻറെ ഭൂ​ര​പ​ക്ഷ​ത്തി​ലാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി ലോ​ക്സ​ഭ​യി​ലേ​ക്ക് വി​ജ​യി​ച്ചി​രി​ക്കു​ന്ന​ത്. 410931 വോട്ടുകൾക്കാണ് പ്രിയങ്കയുടെ ജയം. 2024ലെ ​ലോ​ക്സ​ഭ...

പാലക്കാട്ടെ കോൺ​ഗ്രസ് വിജയം വർഗീയതയെ കൂട്ടുപിടിച്ച്, ബിജെപിയുടെ തകർച്ച എവിടെയായാലും ആഹ്ലാദകരം- എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയതയുടെയും ഭൂരിപക്ഷ വർഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് കോൺഗ്രസിന്റെ വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ. ഇപ്പോൾ വന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ സർക്കാരിന്റെ വിലയിരുത്തലായി കണക്കാക്കാൻ സാധിക്കില്ല. പാലക്കാട് സിപിഎമ്മിന്റെ വോട്ട് വർധിക്കുകയാണ് ചെയ്തതെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. "ബിജെപിയുടെ...

ചേലക്കരയിൽ ഇടതിനെ തോൽപ്പിക്കാനാവില്ല മക്കളെ, രാധേട്ടനും പിള്ളാരും ഡബിളല്ല, ത്രിപ്പിൾ സ്ട്രോങ്ങാ…!!!

ചേലക്കര: ചേലക്കര വെളുപ്പിക്കാനാവില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ച ഉപതെരഞ്ഞെടുപ്പ്. രാധേട്ടന്റെ കൈപിടിച്ച യുആർ പ്രദീപിലൂടെ കഴിഞ്ഞ 28 വർഷത്തെ തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനം തന്നെയായിരുന്നു ഇത്തവണത്തേതും. അതിൽ എത്ര ഭൂരിപക്ഷം കൂടുമെന്ന് മാത്രമേ അറിയുവാനുണ്ടായിരുന്നുള്ളു. 2016ൽ ലഭിച്ച 10,200 വോട്ടുകളുടെ ഭൂരിപക്ഷം ഇക്കുറി യുആർ പ്രദീപ് മറികടന്നയിരുന്നു പ്രദീപിന്റെ...

പെട്ടിയിലെ ഭൂതത്തെ തുറന്നുവിട്ട് രാഹുലും ഷാഫിയും; രാഹുലിന് റെക്കോഡ് ഭൂരിപക്ഷം

പാലക്കാട്: വിവാദങ്ങളോടെ തുടക്കം, പെട്ടിയിൽ തട്ടിത്തടഞ്ഞ് മുന്നേറ്റം. ഒടുക്കം പെട്ടി പൊട്ടിച്ചപ്പോൾ ജയം. അതായിരുന്നു പാലക്കാട് കുറച്ച് ആഴ്ചകൾ കൊണ്ട് കാണുവാൻ സാധിച്ചത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിനൊപ്പം ഷാഫി പറമ്പിലെന്ന യുവ നേതാവിന്റെ ചാണക്യ തന്ത്രങ്ങളും കാണുവാൻ സാധിക്കും. രാഹുലിന്റെ ജയം 18715...

ചേലക്കര വീണ്ടും ചുവപ്പിച്ച് എൽഡിഎഫ്, പാലക്കാട് ത്രില്ലടിപ്പിച്ച് രാഹുലിന്റെ ജയം, വയനാട്ടിൽ മൂന്നര ലക്ഷം കടന്ന് പ്രിയങ്ക

തുടക്കം മുതൽ ഉദ്യോ​ഗം നിറഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിനു വിജയം. 18724 വോട്ടുകൾക്കാണ് ജയം. തുടക്കത്തിൽ വെല്ലുവിളികളുയർത്തിയെങ്കിലും സെക്കന്റ് ലാപ്പിലെത്തുമ്പോഴേക്കും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു രാഹുൽ മാമാങ്കൂത്തിന്റെ മുന്നേറ്റം. അതേപോലെ ചേലക്കരയിലും എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് 12122 വോട്ടുകൾക്ക് വിജയിച്ചു....

പാലക്കാടന്‍ മണ്ണ് കീഴടക്കി രാഹുല്‍, ചിത്രത്തില്‍ പോലുമില്ലാതെ സരിന്‍

പാലക്കാട് ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാടന്‍ മണ്ണിലേക്ക് കൈപിടിച്ചു കയറ്റിയ രാഹുല്‍ കരിമ്പനകളുടെ നാട്ടില്‍ വേരുറപ്പിച്ച് കഴിഞ്ഞു. ലീഡ് 12765 എന്ന നിലയിലാണ്. ഏറ്റക്കുറച്ചിലുകള്‍ കാരണം തുടക്കത്തില്‍ ത്രില്ലടിപ്പിച്ചെങ്കിലും കൃഷ്ണകുമാര്‍ ചിത്രത്തില്‍ നിന്ന് പതിയെ അപ്രത്യക്ഷമാകുന്ന കാഴ്ചയായിരുന്നു പിന്നിട്. എന്നാല്‍ കോണ്‍ഗ്രസ് പാളയം മാറി...

മീന്‍ വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം, വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ചിറയിന്‍കീഴ് (തിരുവനന്തപുരം): ചിറയിന്‍കീഴ് പുളിമൂട്ടില്‍ കടവിനു സമീപം ആനത്തലവട്ടം ഗുരുമന്ദിരം ചൂണ്ടക്കടവില്‍ മീന്‍ വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. കടയ്ക്കാവൂര്‍ തേവരുനടയ്ക്കു സമീപം തുണ്ടത്തില്‍ സ്വദേശി വിഷ്ണു (32)വാണ് മരിച്ചത്. വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയതായിരുന്നു വിഷ്ണു. അടുത്ത മാസം ആറിന് തിരികെ പോകാനിരിക്കേയാണ്...

കെ. സുരേന്ദ്രനേയും സംഘത്തേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിക്കണം; യുഡിഎഫ് ബിജെപിയുടെ അടിവേര് മാന്തി, പാല്‍ സൊസൈറ്റി മുതല്‍ ലോക്സഭ വരെ കൃഷ്ണകുമാറും ഭാര്യയുമാണ് സ്ഥാനാര്‍ഥി: സന്ദീപ് വാര്യര്‍

പാലക്കാട്: കെ. സുരേന്ദ്രനേയും സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തില്‍ ബിജെപി രക്ഷപ്പെടുകയുള്ളുവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭാ പരിധിയിലടക്കം അവരുടെ അടിവേര് മാന്തിയെടുത്തിരിക്കുകയാണ് യുഡിഎഫ്. ഇതിന് ഉത്തരവാദി കെ. സുരേന്ദ്രനാണെന്നും സന്ദീപ്. പാല്‍ സൊസൈറ്റിയിലെ തിരഞ്ഞെടുപ്പ് മുതല്‍...

pathram desk 5

Advertismentspot_img
G-8R01BE49R7