ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധന ബോട്ടിൽ നിന്ന് അഞ്ച് ടൺ മയക്കുമരുന്ന് ശേഖരം ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണ് തിങ്കളാഴ്ച നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് 6 മ്യാൻമർ...
ജിദ്ദ: 12, 13 വയസിൽ പലരും എന്തുചെയ്യുകയായിരുന്നെന്നു ചിന്തിച്ചാൽ പല ഉത്തരങ്ങളാകും. എന്നാൽ ബിഹാറുകാരൻ വൈഭവ് സൂര്യവംശിയോട് ചോദിച്ചാൽ കൃത്യമായ ഉത്തരം ഉണ്ടാകും. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ വൈഭവ് സൂര്യവംശിയെ സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. അതും1.1 കോടി രൂപയ്ക്കാണ് സഞ്ജുവിന്റെ ടീം...
തൃശൂർ: പേരാമംഗലം ആമ്പക്കാട് പള്ളിപ്പെരുന്നാളിനിടെ പൊലീസ് ജീപ്പിനു മുകളിൽ കയറിനിന്നു യുവാവിന്റെ നൃത്തം. മയക്കുമരുന്ന് ലഹരിയിൽ പോലീസ് ജീപ്പിനു മുകളിൽ കയറിയ യുവാവിനെ ഇറക്കാൻ നോക്കിയിട്ടും നടക്കാതെ വന്നതോടെ തള്ളിത്താഴെയിട്ട് പോലീസ്. തൃശൂർ ആമ്പക്കാട് പള്ളി പെരുന്നാളിനിടെ അമ്പ് പ്രതീഷണം കടന്നുപോകുന്നതിനിടെയായിരുന്നു സംഭവം.
പെരുന്നാൾ...
കണ്ണൂര്‍: വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീടിന്റെ ജനൽ ഗ്രിൽ അറുത്തുമാറ്റി വൻ മോഷണം. ആളില്ലാത്ത വീട്ടിൽ നിന്ന്ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷണം പോയി. അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി. അഷ്‌റഫിന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കിടപ്പുമുറിയിലെ ലോക്കറില്‍...
എന്തിനോ വേണ്ടി തിളച്ച സാമ്പാറായിരുന്നു നാഗചൈതന്യയ്ക്ക് നൽകിയ സമ്മാനങ്ങളെന്ന കണ്ടെത്തലിലാണ് നടി സാമന്ത ഇപ്പോൾ. 'സിറ്റാഡൽ: ഹണി ബണ്ണി' എന്ന സീരിസിന്റെ പ്രോമോഷൻ പരിപാടിയിൽ സഹതാരം വരുൺ ധവാനുമായി നടത്തിയ സംഭാഷണത്തിലാണ് സാമന്ത തന്റെ മുൻ ഭർത്താവ് നാഗചൈതന്യയുടെ പേരെടുത്ത് പറയാതെ പറഞ്ഞത്.
'ഒരു...
വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിൽ വിജയക്കൊടി പാറിച്ച പ്രിയങ്കാ ഗാന്ധി ജനങ്ങളോടും കുടുംബത്തിനോടുമുള്ള തന്റെ നന്ദി രേഖപ്പെടുത്തിയുള്ള കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ.. എന്നു തുടങ്ങുന്ന കുറിപ്പിൽ തന്റെ വിജയം വയനാട്ടിലെ ജനങ്ങളോരോരുത്തരുടേയും കൂടി വിജയമാണെന്ന് പ്രിയങ്ക പറയുന്നു....
തന്റെ കുഞ്ഞ് മരിച്ചുവെന്ന് ആ അമ്മയ്ക്ക് വിശ്വസിക്കാനായില്ല. പല തവണ തട്ടിയും ഉരുട്ടിയും നോക്കി ഉണരുന്നില്ല. ഒടുവിൽ തുമ്പികൈകൊണ്ട് കുട്ടിയാനുടെ ജഡവുമെടുത്ത് കാട്ടിലേക്ക്...
ചേതനയറ്റ തന്റെ കുഞ്ഞിന്റെ ശരീരത്തിൽ തട്ടിയുണർത്താൻ ശ്രമിക്കുന്ന പിടിയാനയുടെ വീഡിയോ വളരെ വേഗത്തിലാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വേദന...