pathram desk 5

Advertismentspot_img

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ബോഡി ബിൽഡർ കുഴഞ്ഞുവീണ് മരിച്ചു, മരണകാരണം ഹൃദയാഘാതമെന്ന് റിപ്പോർട്ട്

പുണെയിൽ പ്രാദേശിക മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചതിനു തൊട്ടുപിന്നാലെ മറ്റൊരു മരണ വാർത്ത കൂടി. പ്രമുഖ ബ്രസീലിയൻ ബോഡി ബിൽഡറും ഫിറ്റ്നസ് രം​ഗത്തെ സംരംഭകനുമായ ഹോസെ മറ്റെയസ് കൊറെയ സിൽവ (28) ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. കൂട്ടുകാർക്കൊപ്പം...

കോൽക്കളി കയ്യാങ്കളിയായി, ജൂനിയർ വിദ്യാർഥികളുടെ കോൽക്കളി വീഡിയോ വൈറലായി, ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടും ചെയ്തില്ല, പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്സ്; 12 വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട്: ജൂനിയർ വിദ്യാർഥികളുടെ കോൽക്കളി വീഡിയോ വൈറലായതിനു പിന്നാലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് പ്ലസ് ടു വിദ്യാർഥികൾ. കുറ്റ്യാടി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ 12 സീനിയര്‍ വിദ്യാർഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ചൊവാഴ്ച സ്കൂൾ വിട്ട്...

ധനുഷിന്റെ അവകാശ വാദം തെറ്റ്, പകർപ്പവകാശ ലംഘനമില്ല; ഡോക്യുമെന്ററിയിലെ ദൃശ്യങ്ങൾ സ്വകാര്യലൈബ്രറിയിൽ നിന്നുള്ളത്- നയൻതാരയുടെ അഭിഭാഷകൻ

ചെന്നൈ: തന്റെ സിനിമയുടെ ചിത്രീകരണ വീഡിയോ ഉപയോഗിച്ചുവെന്നുള്ള നടൻ ധനുഷിന്റെ അവകാശ വാദം തെറ്റാണെന്ന് നയൻതാരയുടെ അഭിഭാഷകൻ. പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നയൻതാരയുടെ അഭിഭാഷകൻ പ്രതികരിച്ചത്. ഈ കേസിൽ പകർപ്പവകാശലംഘനമുണ്ടായിട്ടില്ലെന്നും നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും അഭിഭാഷകൻ ധനുഷിന്...

മരിച്ച ഭാര്യയുടെ സമ്മതത്തോടെ തനിക്കുണ്ടായ കുട്ടി; കോടികൾ വില വരുന്ന സ്വത്തുക്കൾക്കായി ഭർത്താവ് വാടക കുട്ടിയുമായി കോടതിയിൽ; മകൾ വർഷങ്ങളായി മരുന്നു കഴിച്ചിരുന്നതിനാൽ അണ്ഡോൽപാദന ശേഷിയില്ലെന്ന് യുവതിയുടെ മാതാപിതാക്കൾ

ക്യാൻസർ മൂലം മരിച്ച തന്റെ ഭാര്യയുടെ സ്വത്തുക്കൾ തനിക്കും തന്റെ കുട്ടിക്കും വേണമെന്നാവശ്യപ്പെട്ട് ഭർത്താവ് കോടതിയിൽ. ചൈനയിലെ ഷാങ്ഹായ് കോടതിലാണ് സംഭവം. ഭാര്യ മരിച്ച് ഒരു വർഷത്തിന് ശേഷം തനിക്കുണ്ടായ കുഞ്ഞാണെന്നും അതിനാൽ ഭാര്യയുടെ സ്വത്തിൽ പാതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ഭർത്താവ് കോടതിയിലെത്തിയത്. ഭാര്യ...

പണം കടം ചോദിച്ചെങ്കിലും നൽകിയില്ല, യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കൂടല്‍: പണം കടം ചോദിച്ചിട്ടും നല്‍കാത്തതിന് വീട്ടില്‍കയറി യുവതിയെ പീഡിപ്പിച്ചതായി പരാതി. തിങ്കളാഴ്ച പകല്‍ മൂന്നരയ്ക്കായിരുന്നു സംഭവം. സംഭവത്തിൽ പ്രതി അരുവാപ്പുലം അതിരുങ്കല്‍ മുറ്റാക്കുഴി ഷാജിഭവനം വീട്ടില്‍ ബി സജി (35)യെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു. അടുക്കളയില്‍ ജോലിയിലായിരുന്ന യുവതിയുടെ അടുത്തെത്തി പ്രതി പണം...

മത്സരത്തിനിടെ നെഞ്ചുവേദന, ബാറ്റിങ് അവസാനിപ്പിച്ച് ഡഗ്ഔട്ടിലേക്ക് മടങ്ങുന്നതിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു; മികച്ച ഫിറ്റ്നസ് നോക്കിയിരുന്ന ഇമ്രാന്‍ പട്ടേലിന്റെ മരണകാരണം ഹൃദയാഘാതം

പുണെ: പ്രാദേശിക മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു. ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനുപിന്നാലെ 35 വയസുകാരനായ ഇമ്രാന്‍ പട്ടേൽ കുഴഞ്ഞുവീഴുകയായിരുന്നു. പുണെയിലെ ഗര്‍വാരെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇമ്രാന്‍ ഡഗ് ഔട്ടിലേക്ക് മടങ്ങിയെങ്കിലും...

എആർ റഹ്മാൻ – സൈറ ബാനു ബന്ധത്തിൽ ട്വിസ്റ്റിനു സാധ്യത? അനുരഞ്ജനം അസാധ്യമാണെന്നു കരുതുന്നില്ല, സ്നേഹം ഉണ്ടായിരുന്നിട്ടും പിരിമുറുക്കങ്ങൾ സൃഷ്ടിച്ച പരിഹരിക്കാനാകാത്ത വിടവാണ് വിവാഹമോചനത്തിലെത്തിച്ചത്- വന്ദന ഷാ

സം​ഗീതജ്ഞൻ എആർ റഹ്മാൻ - സൈറ ബാനു ദാമ്പത്യത്തിൽ, അനുരഞ്ജനം അസാധ്യമല്ലെന്ന് സൈറയുടെ അഭിഭാഷക വന്ദന ഷാ. ഇരുവരും അനുഭവിക്കുന്ന വേദന, വിവാഹമോചനത്തെ കുറിച്ച് അറിയിച്ച വാർത്താകുറിപ്പിൽ നിന്നും വ്യക്തമാണ്. വിവാഹമോചനത്തിനായുള്ള ഔദ്യോഗിക നടപടികൾ തുടങ്ങിയിട്ടില്ല. ദീർഘവർഷങ്ങൾ നീണ്ടുനിന്ന ദാമ്പത്യം എന്ന നിലയിൽ, അനുരഞ്ജനത്തിനുള്ള...

മഞ്ഞുമ്മൽ ബോയ്‌സ് വരവ് 140 കോടി രൂപ, വെട്ടിച്ചത് 60 കോടി രൂപ, ആദായനികുതി റിട്ടേൺ കാണിക്കുന്നതിലും വീഴ്ച; സൗബിന്റെ പറവ ഫിലിംസിൽ റെയ്ഡ് തുടരുന്നു

കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസ് നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായനികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ വരുമാനത്തിൽനിന്ന് നാൽപ്പത് കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ഐടി വകുപ്പ്. കേരളത്തിനകത്തും പുറത്തുമുള്ള സിനിമയിൽ നിന്നുള്ള വരുമാനം 140 കോടിയാണ്. എന്നാൽ...

pathram desk 5

Advertismentspot_img
G-8R01BE49R7