pathram desk 1

Advertismentspot_img

വീപ്പക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശിയുടേത്? പൊലീസ് ബന്ധുക്കളുടെ ഡി.എന്‍.എ ശേഖരിച്ചു

കൊച്ചി: വീപ്പക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ കേസില്‍ അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. ഒന്നര വര്‍ഷം മുന്‍പ് എറണാകുളം പുത്തന്‍ വേലിക്കരയില്‍ നിന്ന് കാണാതായ ശകുന്തളയുടേതാണ് മൃതദേഹമെന്ന് പ്രാഥമിക നിഗമനം. എന്നാല്‍ അസ്ഥികൂടത്തിന്റെ ശാസ്ത്രീയ പരിശോധനയില്‍ 30 നടുത്ത് പ്രായമുള്ള സ്ത്രീയാണ് മരിച്ചതെന്ന കണ്ടെത്തലാണ് പൊലീസിനെ കുഴക്കുന്നത്. അതേസമയം...

ഫഹദ് ഫാസില്‍ മികച്ച നടന്‍, പാര്‍വ്വതി നടി, മികച്ച ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും; സിനിമ പാരഡീസോ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: സിനിമാ കൂട്ടായ്മയായ സിനിമ പാരഡീസോ ക്ലബ് ഫെയ്സ്ബുക്ക് ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫഹദ് ഫാസിലിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച ചിത്രം. ടേക്ക് ഓഫിലെ അഭിനയത്തിന്...

കോഴിക്കോട് അനാഥാലയത്തില്‍ പതിമൂന്നുകാരിരെ ഡയറക്ടറുടെ മകന്‍ പീഡിപ്പിച്ചു; ഏറെ നാളായി പീഡിച്ചു വരുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ മൊഴി

കുന്ദമംഗലം: കോഴിക്കോട് അനാഥാലയത്തില്‍ പതിമൂന്നു കാരിയ്ക്ക് പീഡനം. സംഭവവുമായി ബന്ധപ്പെട്ട് അനാഥാലയം ഡയറക്ടറുടെ മകന്‍ ഓസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഡയറക്ടറുടെ മകനെ അറസ്റ്റു ചെയ്തത്. ഏറെ നാളുകളായി ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍...

നേമത്ത് സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍… പുറത്ത് പറഞ്ഞാല്‍ നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി

തിരുവനന്തപുരം: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. വെള്ളായണി കീര്‍ത്തിനഗറില്‍ വിമല്‍ കുമാറി(30)നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തുകയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്ത് കൂടിയായ...

‘ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് പോകും’ ശിവസേനയ്ക്ക് പിന്നാലെ എന്‍.ഡി.എ വിടാനൊരുങ്ങി തെലുങ്ക് ദേശം പാര്‍ട്ടി

ഹൈദരാബാദ്: ശിവസേന മുന്നണി വിട്ടതിനു പിന്നാലെ എന്‍.ഡി.എ സഖ്യം വിടാന്‍ സന്നദ്ധതയറിയിച്ച് തെലുങ്കുദേശം പാര്‍ട്ടി. ബി.ജെ.പി നേതാക്കളുടെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളെയും വിമര്‍ശനങ്ങളെയും തുടര്‍ന്നാണ് മുന്നണി വിടാന്‍ തയ്യാറാണെന്ന് ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറിയിച്ചത്. 2019 ലെ പൊതു തെരഞ്ഞെടുപ്പിനൊരുങ്ങുന്ന...

ബൈക്ക് യാത്രികരെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ നടിയുടെ കാര്‍ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി തല്ലി തകര്‍ത്തു

ബംഗളൂരു: ബൈക്ക് യാത്രികരെ നടുറോഡില്‍ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ സിനിമാ നടി രജ്ഞിതയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബംഗളൂരുവിലെ നിലമംഗല റോഡിലാണ് അപകടം. സംഭവത്തില്‍ യാത്രക്കാരായ നാരായണ്‍ ഡൗഡ,ലക്ഷികാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രജ്ഞിത ഇപ്പോള്‍ സന്യാസി...

‘മിത്രോം’, ‘ഗോരക്ഷക്’ എന്നിവയെ കടത്തിവെട്ടി… ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയിലെ 2017 മികച്ച ഹിന്ദി വാക്കായി ‘ആധാര്‍’

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ 2017ലെ ഹിന്ദി വാക്കായി 'ആധാര്‍' തിരഞ്ഞെടുക്കപ്പെട്ടു. ജയ്പൂരില്‍ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് 'ആധാര്‍' എന്ന വാക്കിനെ തെരഞ്ഞെടുത്തത്. വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ വാക്ക് എന്ന നിലയിലാണ് ആധാറിന് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ എത്തിച്ചത്. ആധാറിനെ...

ജീര്‍ണതയുടെ അപവാദ പ്രചരണം തുടരട്ടെ… സ്പര്‍ശിക്കാനോ പോറലേല്‍പിക്കാനോ ആവില്ല ഞങ്ങളുടെ സൗഹൃദത്തെ; ഷാനിക്കൊപ്പമുള്ള ചിത്രത്തിന് വിശദീകരണവുമായി എം. സ്വരാജ് എം.എ.എ

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്ന മനോരമ ന്യൂസ് വാര്‍ത്ത അവതാരക ഷാനി പ്രഭാകറുമൊത്തുള്ള തന്റെ ചിത്രത്തിന് വിശദീകരണവുമായി എം. സ്വരാജ് എം.എല്‍.എ. മാധ്യമ പ്രവര്‍ത്തകയായ ഷാനി കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ...

pathram desk 1

Advertismentspot_img
G-8R01BE49R7