മുംബൈ: പുറത്തിറങ്ങുന്നതിന് മുമ്പ് വിവാദച്ചുഴിയില്‍ അകപ്പെട്ട രാം ഗോപാല്‍ വര്‍മ്മയുടെ 'ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത്' ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. ഇന്റര്‍നെറ്റില്‍ റിലീസ് ആയി നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് സിനിമ കണ്ടത്. സെര്‍വര്‍ ക്രാഷ് ആയതിനാല്‍ പലര്‍ക്കും ചിത്രം കാണാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്.
ട്രെയിലര്‍ പുറത്തു വന്നപ്പോള്‍...
കൊച്ചി: തീയേറ്ററുകള്‍ കീഴക്കി പടയോട്ടം തുടരുന്ന പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിക്ക് ആശംസകളുമായി സംവിധായകന്‍ ബി. ഉണ്ണികൃഷണന്‍. ചിത്രത്തിലെ പ്രണവിന്റെ ആക്ഷന്‍ അതിശയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.
അപ്പു ഒരു വിസ്ഫോടനം നടത്തി എത്തിയിരിക്കുകയാണ്. അവന്‍ ഇവിടെ തന്നെയുണ്ടാകുമെന്നും...
മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ഒട്ടും തലക്കനം ഇല്ലാത്ത താരമാണ് അനുശ്രീ. അനുശ്രീ എല്ലാ നടിമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ്. സെലിബ്രിറ്റി എന്ന തലക്കനം അഴിച്ച വെച്ച് സാധാരണക്കാരില്‍ സാധാരണക്കാരിയായാണ് അനുശ്രീ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നതും. വീണ്ടും ആരാധകര്‍ക്കും മറ്റു നടീനടന്മാര്‍ക്കും പ്രചോദനമായിരിക്കുകയാണ് അനുശ്രീയുടെ പുതിയ വീഡിയോ....
താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം 'ആദി' തീയേറ്ററുകള്‍ കീഴക്കി ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രം ഒരുക്കിയ ജിത്തു ജോസഫിനും പ്രണവിനും മികച്ച പ്രതികരണമാണ് പ്രേഷകരില്‍ നിന്ന് ലഭിക്കുന്നത്. ആഢംബര ജീവിതത്തോട് അകല്‍ച്ച പാലിക്കുന്ന വ്യക്തിയെന്ന രീതിയില്‍ പ്രണവിനെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കുന്നുണ്ട്. നിസാര കാര്യങ്ങള്‍ വളരെ...
നാഗ്പൂര്‍: മുന്‍ കാമുകന്റെ ബ്ലാക്ക് മെയിലിങ്ങിനെ തുടര്‍ന്ന് മറ്റൊരു യുവാവുമായി വിവാഹമുറപ്പിച്ച പെണ്‍കുട്ടി വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പെണ്‍കുട്ടി വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ സ്വയം ഒരു വീഡിയോയില്‍ പകര്‍ത്തുകയും കാമുകന് അയച്ച് കൊടുക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ ഭണ്ഡാര...