Pathram Online
  • Home
  • NEWS
    ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രയേലിന്റെ കപ്പലുകൾ ഇനി ആക്രമിക്കില്ല!! ഇസ്രയേൽ വെടിനിർത്തൽ ധാരണ ലംഘിച്ചാൽ നിർത്തിയിടത്തുനിന്ന് വീണ്ടും തുടങ്ങും- ഹൂതികൾ

    എല്ലാം വാസുവിന്റെ അറിവോടെ- ബാബു മുരാരി!! ആരോഗ്യപ്രശ്‌നങ്ങളുണ്ട്, ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല… രേഖകളിൽ തിരുത്തൽ വരുത്തിയതിൽ മറുപടിയില്ല, ശബരിമല സ്വർണക്കൊളളയിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ

    ഡൽഹിക്കു സമാനമായി പാക്കിസ്ഥാനിലും ചാവേറാക്രമണം!! ഇസ്‌ലാമാബാദിൽ കോടതിക്കു മുന്നിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് കോടതി വിചാരണയ്ക്കെത്തിയവരെന്ന് സൂചന

    ഫരീദാബാദിൽ കാറിൽ തോക്കും വെടിയുണ്ടകളുമായി പിടിയിലായ വനിതാ ഡോക്ടർ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ജമാഅത്തുൽ മൊമിനാത് ഇന്ത്യയിൽ രൂപീകരിക്കാൻ ചുമതല നൽകിയിരുന്ന വ്യക്തി, പിടിയിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയും

    പള്ളത്തി മീൻപോലെ  സോഷ്യൽ മീഡിയാ താരം ഹനാൻഷാ പാടിയ    പൊങ്കാലയിലെ  പുതിയ ഗാനം ദുബായിൽ പ്രകാശനം ചെയ്തു.

  • CINEMA

    “കാകുൽസ്ഥ” -പാർട്ട്‌ -1ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി..

    12 മില്യണും കടന്ന് ‘കാന്ത’ ട്രെയ്‌ലർ; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം നവംബർ 14 ന്

    പെൺകുട്ടികൾ അത്രയേറെ ആഗ്രഹിക്കുന്ന കാമുകനോ അവൻ? ലുക്മാന്‍റെ ‘അതിഭീകര കാമുകൻ’ നൽകുന്ന പ്രതീക്ഷ

    ”പ്രേതമല്ല, നമ്മുടെ മനസ്സാക്ഷി തന്നെയാണ് നമ്മെ പേടിപ്പിക്കുന്നത്! ‘ഡീയസ് ഈറെ’ ഒരു തെറാപ്പി സെഷൻ പോലെ അനുഭവപ്പെട്ടു”, ചിത്രം കണ്ട ശേഷം ഒരു ഡോക്ടർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

  • CRIME
  • SPORTS
    ‘നിങ്ങൾക്കു കൂടുതൽ ശക്തി നേരുന്നു, ഒരു സൂപ്പർ ജന്മദിനം ആശംസിക്കുന്നു സഞ്ജു’!- പിറന്നാൾ ആശംസയുമായി ചെന്നൈ സൂപ്പർ കിം​ഗ്സ്!! ആ പ്രഖ്യാപനത്തിനു കാതോർത്ത് ആരാധകർ, കരാർ ശരിയായ ദിശയിൽ, 48 മണിക്കൂറിനകം തീരുമാനമാകുമെന്ന് ക്രിക് ബസ്

    പൊന്നുംതാരം, ഐപിഎൽ- ക്രിക്കറ്റ് ലോകത്തെ സ്ഥിരം ‘കണ്ടന്റാ’യി മലയാളി താരം സഞ്ജു സാംസൺ, സഞ്ജു ഒരാൾക്കു പകരം രണ്ട് താരങ്ങളെ വിട്ടുനൽകാൻ തയാറായി ചെന്നൈ!! കറൻ വേണ്ട പകരം മതീഷ പതിരണ മതിയെന്ന് രാജസ്ഥാൻ

    ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താര കൈമാറ്റങ്ങളിലൊന്ന് യാഥാർഥ്യമായി? ചെന്നൈയിലെ ‘ചിന്ന തല’യാകാൻ മലയാളി താരം സഞ്ജു സാംസൺ!! പകരം ജഡേജേയും സാം കറനേയും രാജസ്ഥാനു വിട്ടു നൽകും

    “ഇന്ന് അവളുടെ ദിനമാണെന്ന് എനിക്ക് തോന്നി, അവൾക്ക് ഒരു ഓവർ കൊടുക്കാൻ എന്റെ മനസ് എന്നോട് മന്ത്രിച്ചു, തയ്യാറാണോ എന്ന് അവളോട് ചോദിച്ചു, ഉടൻ മറുപടിയെത്തി യേസ്, അത് ഫലം കണ്ടു”

    ക്രിക്കറ്റിന് അതിർത്തിക്കപ്പുറത്തുള്ള ആളുകളെ ഒന്നിപ്പിക്കാനുള്ള കഴിവുണ്ട് ഈ വീഡിയോയ്ക്ക്- കമെന്റ്!! വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ടീമിനൊപ്പം ദേശീയ ​ഗാനം ആലപിച്ച് പാക് ആരാധകൻ… വീഡിയോ വൈറൽ

  • BUSINESS
    അങ്ങാടിയിൽ തോറ്റതിന് കോൾഗേറ്റിന്റെ വാദം ഇങ്ങനെ… ‘ഇന്ത്യക്കാർ പല്ല് തേക്കാറില്ല’

    ഗൾഫിൽ നിന്ന് പ്രതിമാസം ഇന്ത്യയിലെത്തുന്നത് 1,500 രോഗികൾ; ആരോഗ്യ ടൂറിസ വരുമാനം കൂട്ടാൻ പ്രവാസികളെ പ്രയോജനപ്പെടുത്തണം- കേരള ആരോഗ്യ ടൂറിസം ഉച്ചകോടി

    വസുപ്രദ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറിക്ക് പുതിയ സഹസ്ഥാപകനായി അഭിഷേക് മാത്തൂർ ചുമതലയേറ്റു

    ഇറാന്റെ ചാബഹാർ തുറമുഖത്തിന്മേലുള്ള അമേരിക്കൻ ഉപരോധം, ഇന്ത്യയ്ക്ക് ആറുമാസത്തെ ഇളവ്

    ആഗോള ആയുർവേദ ഉച്ചകോടിയും കേരള ഹെൽത്ത് ടൂറിസം 2025 ന്റെയും ഉദ്ഘാടന സമ്മേളനം വ്യവസായ മന്ത്രി പി രാജീവ് അഭി സംബോധന ചെയ്യുന്നു . (left to right) സിഐഐ സതേൺറീജിയണൽ ഡയറക്ടർ ദേവ് ജ്യോതി, സിഐഐ കേരള ഹെൽത്ത് കെയർ പാനൽ കൺവീനർ ഡോ. പി. വി. ലൂയിസ് , സിഐഐ കേരള ചെയർമാൻ വി.കെ.സി. റസാക്ക് , സിഐഐ സതേൺറീജിയണൽ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് , സിഐഐ കേരള ആയുർവേദ പാനൽ കൺവീനർ, ഡോ. പി. എം. വാരിയർ, ചെയർമാൻ, ഗ്ലോബൽ ആയുർവേദ സമ്മിറ്റ്, ഡോ. സജി കുമാർ , സിഐഐ കേരള ഹെൽത്ത് കെയർ പാനൽ കോ-കൺവീനർ, ഡോ. നളന്ദ ജയദേവ് എന്നിവർ വേദിയിൽ

    ആയുർവേദവും മെഡിക്കൽ ടൂറിസവും കേരളത്തെ ആഗോള ഹബ്ബാക്കും; ആധുനിക വൈദ്യവുമായി സമന്വയിപ്പിക്കാൻ പദ്ധതി: മന്ത്രി പി. രാജീവ്; 2030-ഓടെ മെഡിക്കൽ ടൂറിസത്തിൽ മൂന്നിരട്ടി വളർച്ച നേടും-കേരള ഹെൽത്ത് ടൂറിസം ആൻഡ് ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ആൻഡ് എക്സ്പോ

  • HEALTH
    എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാൻ കേരളം!! ഇടുക്കി ജില്ലയിൽ 2 കാത്ത് ലാബുകൾ- വീണാ ജോർജ്

    കീം റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി: അപ്പീൽ നൽകുന്നത് ആലോചിക്കുമെന്ന് മന്ത്രി

    ഫിസിയോതെറാപ്പിസ്റ്റുകളും ഒക്കുപ്പേഷനൽ തെറാപ്പിസ്റ്റുകളും ഡോക്ടർമാരല്ല, ; നിർണായക തീരുമാനവുമായി ഹൈക്കോടതി

    സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് എച്ച്ഐവി!! കുരുന്നുകൾക്ക് രക്തം ദാനം ചെയ്ത 4 പേരും എച്ച്ഐവി ബാധിതരെന്ന് റിപ്പോർട്ട്, രോഗം ബാധിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം

    മേയ്ത്ര ഹോസ്പിറ്റലിൽ  കാർ-ടി സെൽ തെറാപ്പിയിലൂടെ  രക്താർബുദ ചികിത്സയിൽ  പുതിയ നാഴികക്കല്ല്

    മുടി കൊഴിച്ചിൽ ഇനി ഒരു പ്രശ്നമേയല്ല, വെറും 20 ദിവസങ്ങൾക്കകം മുടി വളർത്താൻ കഴിയുന്ന പുതിയ സിറം വികസിപ്പിച്ചതായി തായ്‍വാൻ സർവകലാശാലയിലെ ഗവേഷകർ

  • PRAVASI
    വീട്ടുകാർ കരുതി ജയിലിലെന്ന്, സന്ദർശന വിസയിൽ ഷാർജയിൽ കഴിഞ്ഞ മലയാളി മരിച്ചിട്ട് മൂന്നുമാസം, മരണം ഹൃദയാഘാതത്തെ തുടർന്ന്, ഒടുവിൽ ജീവനറ്റ് ജിനുവിന് ഉറ്റവരുടെയടുത്തേക്ക് മടക്കം

    നിമിഷപ്രിയയുടെ മോചനം അപ്രാപ്യമോ? കേസിൽ ഇടപെടുന്നതിൽ പരിമിധി, നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടുന്നില്ല- കേന്ദ്രം സുപ്രീം കോടതിയിൽ, തങ്ങൾക്ക് ഒരു നിർദേശം നൽകാനാവില്ല, അനൗദ്യോഗിക ആശയവിനിമയം നടക്കട്ടെ- സുപ്രിംകോടതി

    പോൾ ആണോ ആ മധ്യസ്ഥൻ- സുപ്രിം കോടതി…നിമിഷപ്രിയയുടെ മോചനത്തിന് പുതിയ മധ്യസ്ഥനെത്തും, ആ ജീവനിൽ ആശങ്കപ്പെടേണ്ട, നല്ലതുമാത്രം സംഭവിക്കും- കേന്ദ്രം, കേസ് ജനുവരിയിലേക്ക് മാറ്റി

    “ഇന്ന് എല്ലാ ഇസ്രായേലികളും ഒരുമിച്ചാണ്” രണ്ടുവർഷത്തിനിപ്പുറം തോക്കിൻ തുമ്പിൽ നിന്ന് ഉറ്റവരുടെയടുത്തേക്ക് അവർ ഏഴുപേർ… ബന്ദികളെ മോചിപ്പിക്കുക മൂന്ന് ഘട്ടങ്ങളായി

    ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ ഒപ്പിടാൻ ഈജിപ്തിലേക്കു പോകവേ വാഹനാപകടം, മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്കു ദാരുണാന്ത്യം

    ഗാന്ധി ജയന്തി ദിനാചരണം: ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ചു

  • LIFE
    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

    പിതാവിന്റെ അഴൂകിയ മൃതദേഹവുമായി കുട്ടികള്‍ നടന്നത് രണ്ടുദിവസം ; ആരും സഹായിച്ചില്ല, ആട്ടിയോടിച്ചു, ഒടുവില്‍ കുട്ടികള്‍ ഭിക്ഷയാചിച്ചപ്പോള്‍ സംസ്‌ക്കരിക്കാന്‍ സഹായവുമായി രണ്ടുപേര്‍ പണം നല്‍കി

    അടുക്കള സിങ്ക് ഉപയോഗിക്കുമ്പോൾ ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ

No Result
View All Result
  • #Kerala
  • #World

കുട്ടികളുടെ ആത്മാവ് ആ സ്ത്രീയോടു പൊറുക്കില്ല; വാളയാര്‍ കേസിലെ സിബിഐ കുറ്റപത്രം ഇതാകുമെന്നു നാലുവര്‍ഷം മുമ്പേ പറഞ്ഞു; അഡ്വ. ഹരീഷ് വാസുദേവന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

by WebDesk
January 9, 2025
A A
കുട്ടികളുടെ ആത്മാവ് ആ സ്ത്രീയോടു പൊറുക്കില്ല; വാളയാര്‍ കേസിലെ സിബിഐ കുറ്റപത്രം ഇതാകുമെന്നു നാലുവര്‍ഷം മുമ്പേ പറഞ്ഞു; അഡ്വ. ഹരീഷ് വാസുദേവന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു
Share on WhatsAppShare on FacebookShare on TwitterShare on Telegram

പാലക്കാട്: വാളയാര്‍ കേസിലെ വിധി എന്തായിരിക്കുമെന്നു കേസ് പഠിച്ച അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ നാലുവര്‍ഷം മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ മാന നഷ്ടത്തിനു കേസെടുക്കാന്‍ പറഞ്ഞു നാലുവര്‍ഷം മുമ്പ് എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാതാപിതാക്കളെ പ്രതി ചേര്‍ത്തതിനു പിന്നാലെയാണു സോഷ്യല്‍ മീഡിയകളില്‍ ഹരീഷിന്റെ കുറിപ്പും ചര്‍ച്ചയാകുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

വാളയാര്‍ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്താണെന്ന് പലരും ചോദിക്കുന്നു. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് എന്നാണ് അവരോട് പറഞ്ഞത്. പറയിപ്പിച്ചേ തീരൂ എന്നു നിര്‍ബന്ധിച്ചാല്‍ എന്ത് ചെയ്യും?
വാളയാറിലെ 2 കുട്ടികളുടെ മരണം അങ്ങേയറ്റം സങ്കടമുണ്ടാക്കിയ സംഭവമാണ്. മന:സാക്ഷി ഉള്ള മനുഷ്യരൊക്കെ അതില്‍ വേദനിച്ചു, മിക്കവരും പ്രതികരിച്ചു.
പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ട അന്ന് രാത്രി ഉറങ്ങിയിട്ടില്ല. കുറച്ചു സുഹൃത്തുക്കളോട് സംസാരിച്ചു. പിറ്റേന്ന് മുതല്‍ ഒരാഴ്ച രേഖകള്‍ സംഘടിപ്പിച്ചു കേസ് പഠിക്കാനുള്ള ശ്രമം ആയിരുന്നു. ഒരു ലൂപ്പ് ഹോളും ഇല്ലാതെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു ഉദ്ദേശം. കേസ് പഠിച്ചപ്പോഴാണ് പലതും മനസിലാകുന്നത്.

Related Post

ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രയേലിന്റെ കപ്പലുകൾ ഇനി ആക്രമിക്കില്ല!! ഇസ്രയേൽ വെടിനിർത്തൽ ധാരണ ലംഘിച്ചാൽ നിർത്തിയിടത്തുനിന്ന് വീണ്ടും തുടങ്ങും- ഹൂതികൾ

ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രയേലിന്റെ കപ്പലുകൾ ഇനി ആക്രമിക്കില്ല!! ഇസ്രയേൽ വെടിനിർത്തൽ ധാരണ ലംഘിച്ചാൽ നിർത്തിയിടത്തുനിന്ന് വീണ്ടും തുടങ്ങും- ഹൂതികൾ

November 11, 2025
എല്ലാം വാസുവിന്റെ അറിവോടെ- ബാബു മുരാരി!! ആരോഗ്യപ്രശ്‌നങ്ങളുണ്ട്, ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല… രേഖകളിൽ തിരുത്തൽ വരുത്തിയതിൽ മറുപടിയില്ല, ശബരിമല സ്വർണക്കൊളളയിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ

എല്ലാം വാസുവിന്റെ അറിവോടെ- ബാബു മുരാരി!! ആരോഗ്യപ്രശ്‌നങ്ങളുണ്ട്, ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല… രേഖകളിൽ തിരുത്തൽ വരുത്തിയതിൽ മറുപടിയില്ല, ശബരിമല സ്വർണക്കൊളളയിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ

November 11, 2025
ഡൽഹിക്കു സമാനമായി പാക്കിസ്ഥാനിലും ചാവേറാക്രമണം!! ഇസ്‌ലാമാബാദിൽ കോടതിക്കു മുന്നിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് കോടതി വിചാരണയ്ക്കെത്തിയവരെന്ന് സൂചന

ഡൽഹിക്കു സമാനമായി പാക്കിസ്ഥാനിലും ചാവേറാക്രമണം!! ഇസ്‌ലാമാബാദിൽ കോടതിക്കു മുന്നിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് കോടതി വിചാരണയ്ക്കെത്തിയവരെന്ന് സൂചന

November 11, 2025
ഫരീദാബാദിൽ കാറിൽ തോക്കും വെടിയുണ്ടകളുമായി പിടിയിലായ വനിതാ ഡോക്ടർ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ജമാഅത്തുൽ മൊമിനാത് ഇന്ത്യയിൽ രൂപീകരിക്കാൻ ചുമതല നൽകിയിരുന്ന വ്യക്തി, പിടിയിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയും

ഫരീദാബാദിൽ കാറിൽ തോക്കും വെടിയുണ്ടകളുമായി പിടിയിലായ വനിതാ ഡോക്ടർ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ജമാഅത്തുൽ മൊമിനാത് ഇന്ത്യയിൽ രൂപീകരിക്കാൻ ചുമതല നൽകിയിരുന്ന വ്യക്തി, പിടിയിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയും

November 11, 2025

കേസിന്റെ നാള്‍വഴി
——-/////—————-
ആദ്യകുട്ടി തൂങ്ങിമരിച്ചു. മാതാപിതാക്കള്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. റേപ്പിനുള്ള സാധ്യതകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും കേസന്വേഷണം വേണ്ടവിധം നടന്നില്ല. അതിലെ സാക്ഷിയായ രണ്ടാമത്തെ കുട്ടി 49 ആം ദിവസം ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തതായി കാണുന്നു. നാട്ടുകാര്‍ ഇടപെട്ടു. അപ്പോഴാണ് പുറംലോകം അറിയുന്നത്.
അന്വേഷണം 52 ആം ദിവസം സോജന്‍ എന്ന DYSP ഏറ്റെടുത്തു. TP ചന്ദ്രശേഖരന്‍ വധക്കേസിലെ, കതിരൂര്‍ മനോജ് വധക്കേസില്‍, ദിലീപിനെ അറസ്റ്റ് ചെയ്ത, ജിഷ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത ടീമിലെ പ്രധാനിയാണ് DYSP സോജന്‍.
ഒറ്റ ദിവസത്തിനുള്ളില്‍ പ്രധാന 4 പ്രതികളെ ടിയാന്‍ അറസ്റ്റ് ചെയ്തു. രണ്ടാമത്തെ കുട്ടി മരിച്ച സീനില്‍ പോയി ആത്മഹത്യ തന്നെയാണോ എന്നു ഉറപ്പിക്കണം എന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എഴുതിയ ഡോക്ടര്‍ തന്നെ സംഭവ സ്ഥലത്തെത്തി സ്ഥിരീകരിച്ചു.

ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമയബന്ധിതമായി സമര്‍പ്പിച്ചു. പ്രതികളുടെ ജാമ്യം തള്ളിച്ചു, അപ്പീലിലും ജാമ്യം തള്ളിച്ചു. ചാര്‍ജ് ഷീറ്റ് കൊടുക്കുംവരെ പ്രതികള്‍ ജയിലില്‍. എന്നാല്‍ പ്രോസിക്യൂട്ടര്‍ എതിര്‍ക്കാത്തതിനെ തുടര്‍ന്ന് പിന്നീട് കീഴ്ക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ DYSP ഹൈക്കോടതിയില്‍ അപ്പീല്‍ പോയി ജാമ്യം റദ്ദാക്കി. പ്രതികളെ തമിഴ്നാട്ടില്‍ പോയി അറസ്റ്റ് ചെയ്തു കൊണ്ടുവന്നു. വീണ്ടും ജയിലിലാക്കി. ജാമ്യം കൊടുത്തതിനു ജഡ്ജിക്കുള്ള പരോക്ഷ വിമര്‍ശനവും ഹൈക്കോടതിയില്‍ നിന്ന് വന്നു.
ഒരു പ്രതി, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെപ്പറ്റി ആ അമ്മ നേരിട്ട് കണ്ടു. മറ്റൊരിക്കല്‍ അച്ഛനും. ക്രൂരമായ കുറ്റകൃത്യം കണ്ട ആ അമ്മ മിണ്ടിയോ? ഇല്ല. അയാളെ വീട്ടില്‍ വിലക്കിയോ? പോലീസില്‍ പരാതിപ്പെട്ടോ? ഇല്ല.
എന്തേ? അതേപ്പറ്റി അവര്‍ ഇപ്പോള്‍ മിണ്ടില്ല.
മറ്റൊരു പ്രതിയോടൊപ്പമാണ് അവര്‍ ആ മുറിയില്‍ അന്തിയുറങ്ങിയിരുന്നത്. അയാളും കുട്ടിയെ ഉപദ്രവിച്ചതായി പിന്നീട് തെളിഞ്ഞു.

സാധാരണ കേസുകളില്‍ ഇരയുടെ അച്ഛനോ അമ്മയോ സാക്ഷിയായാല്‍ പോലീസ് CrPC 164 പ്രകാരം മൊഴി കൊടുപ്പിക്കില്ല. കാരണം അവര്‍ മൊഴിമാറ്റുമെന്നു വിശ്വസിക്കാന്‍ വയ്യ. ഈ കേസില്‍ DYSP അവരുടെ 164 മൊഴി മജിസ്ട്രേറ്റിന് മുന്‍പില്‍ രേഖപ്പെടുത്തി. എന്തുകൊണ്ടാണെന്ന് രേഖകള്‍ വായിക്കുമ്പോള്‍ മനസിലാകും. പൊലീസിന് നല്‍കിയ മൊഴിയും ജഡ്ജിക്ക് നല്‍കിയ 164 മൊഴിയും ഒടുക്കം കൂട്ടില്‍ക്കയറി പറഞ്ഞതും ഒക്കെ തമ്മിലുള്ള വൈരുദ്ധ്യം വിധിയില്‍ എടുത്തു പറയുന്നുണ്ട്. ആരുടെ? ഈ അമ്മയുടെ.
164 മൊഴിയില്‍ അവര്‍ മന:പൂര്‍വ്വം ഒരു പ്രതിയുടെ പേര് പറഞ്ഞില്ല വിഷയം രാഷ്ട്രീയമായി ഏറ്റെടുക്കപ്പെടുന്നത് വരെ കേസ് അന്വേഷണത്തെപ്പറ്റി ഒരു കാലത്തും അവര്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല
എന്തിനാണ് ആ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തത്?
പ്രോസിക്യൂട്ടര്‍ ലത ജയരാജ് കേസ് നടത്തി, അടഞ്ഞ മുറിയില്‍. പ്രോസിക്യൂഷനെ സഹായിക്കാം എന്നു DYSP സോജന്‍ കോടതിയോട് രേഖാമൂലം പറഞ്ഞു. ആവശ്യമില്ലെന്ന് ആ പ്രോസിക്യൂട്ടര്‍ നിലപാട് എടുത്തത് കൊണ്ട് ജഡ്ജി ആ അപേക്ഷ തള്ളി. ഈ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സര്‍ക്കാറിനെഴുതി. കോടതിവിധിയിലൂടെ ജോലി വാങ്ങിയ പ്രോസിക്യൂട്ടര്‍ ആയതിനാല്‍ ആവണം, സര്‍ക്കാര്‍ അന്ന് കൈമലര്‍ത്തി. ഒന്നാമത്തെ വീഴ്ച.

മൂത്ത പെണ്കുട്ടിയുടെ സുഹൃത്ത് കൊടുത്ത ഒരു മൊഴിയില്‍ പറയുന്നുണ്ട് അമ്മ കൂടി അറിഞ്ഞുകൊണ്ട് നടന്ന ബലാല്‍സംഗത്തെപ്പറ്റി. രണ്ടാനച്ഛന്‍ ചീത്തയാണെന്ന് കുട്ടി പറഞ്ഞതായി മൊഴിയുണ്ട്. അതേ മുറിയില്‍ അതുകഴിഞ്ഞും പ്രതിയോടൊപ്പം ഉറങ്ങിയ അമ്മ എന്ന ആ സ്ത്രീയെപ്പറ്റി മൊഴികളില്‍ വായിക്കുമ്പോള്‍ നമുക്കവരെ പോയി കൊല്ലാന്‍ തോന്നും. ഇതുപോലൊരമ്മ ഒരു കുട്ടികള്‍ക്കും ഇനി ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിക്കും.
SC ST അട്രോസിറ്റി ആക്റ്റ് എടുക്കാന്‍ ഒറ്റ നോട്ടത്തില്‍ വകുപ്പില്ലെങ്കിലും ഒരു സര്‍ക്കാര്‍ ഉത്തരവിന്റെ ബലത്തില്‍ പ്രതികള്‍ക്കെതിരെ ആ വകുപ്പ് ചുമത്തി DYSP. മരിച്ച മക്കളുടെ പേരില്‍ ലക്ഷക്കണക്കിന് രൂപയാണ് അവര്‍ക്ക് ലഭ്യമാക്കിയത്.
അഡ്വ.രാജേഷ് ഇതില്‍ ഒരു പ്രതിക്കായി വക്കാലത്ത് എടുത്തിരുന്നു. ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ആയപ്പോള്‍ അത് ഒഴിയുകയും ചെയ്തു. ഇതാണ് ആ കേസിനെ വീണ്ടും വിവാദമാക്കിയത്.

പ്രധാന സാക്ഷികള്‍ അടക്കം കൂറുമാറുന്നു. അമ്മയുടെ സ്വഭാവദൂഷ്യം, പ്രതികളുമായുള്ള ബന്ധം എന്നിവ ഒളിഞ്ഞും തെളിഞ്ഞും പ്രതിഭാഗം വിചാരണയില്‍ കൊണ്ടുവരുന്നു. ഉള്ള തെളിവുകള്‍ പ്രോസിക്യൂട്ടറോ കോടതിയോ വേണ്ടവിധം വിലയിരുത്തുന്നില്ല. കേസ് നടത്തിപ്പിലെ വീഴ്ച മൂലം മുഴുവന്‍ പ്രതികളേയും പോക്‌സോകോടതി വെറുതെ വിട്ടു. സര്‍ക്കാരും ആ അമ്മയും അപ്പീല്‍ നല്‍കുന്നു. പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ പിരിച്ചുവിടുന്നു. ഹൈക്കോടതി അപ്പീലില്‍ തെളിവുകള്‍ വീണ്ടും പരിശോധിക്കുകയും കീഴ്‌ക്കോടതിക്കും പ്രോസിക്യൂഷനും വിചാരണയില്‍ സംഭവിച്ച പിഴവ് അക്കമിട്ടു നിരത്തുകയും പുനര്‍വിചാരണ ഉത്തരവിടുകയും ചെയ്തു. തെളിവുകള്‍ നോക്കി നീതി ലഭ്യമാക്കാന്‍ കീഴ്ക്കോടതി ജഡ്ജി തീര്‍ത്തും പരാജയപ്പെട്ടതായി ഹൈക്കോടതി നിരീക്ഷിച്ചു.

ഒരു പ്രധാന പ്രതി ഇതോടെ ആത്മഹത്യ ചെയ്തു.
ആ അമ്മ CBI അന്വേഷണം ആദ്യം കോടതിയില്‍ ആവശ്യപ്പെട്ടില്ല. പുനര്‍വിചാരണ ഉത്തരവിട്ടശേഷം സര്‍ക്കാര്‍ CBI അന്വേഷണത്തിനു സമ്മതിച്ചു, അമ്മയുടെ രണ്ടാമത്തെ കേസില്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. ഒരു കാര്യം എനിക്കുറപ്പാണ്. പോക്‌സോ നിയമം കര്‍ശനമായി നോക്കി CBI കേസ് അന്വേഷിച്ചാല്‍, കുട്ടികളോടുള്ള ക്രൂരത കണ്ടിട്ടും തടയാതെ ഇരുന്ന, പോലീസില്‍ അറിയിക്കാതിരുന്ന, പ്രതിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച ആ സ്ത്രീയ്ക്ക് എതിരെ അവര്‍ കേസെടുക്കും എന്നുറപ്പാണ്. നിയമം അനുസരിച്ച് അവരീ കേസില്‍ കൂട്ടുപ്രതിയാകേണ്ടതാണ്.

കേസന്വേഷിച്ച പോലീസുകാര്‍ക്ക് വീഴ്ച പറ്റിയോ എന്നന്വേഷിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ്.ഹനീഫയെ ജുഡീഷ്യല്‍ കമ്മീഷനായി വെച്ചു. ജസ്റ്റിസ്.ഹനീഫ റിപ്പോര്‍ട്ട് അനുസരിച്ച് CI ചാക്കോ കുറ്റക്കാരനാണ്. ഇനി ഒരിക്കലും ഒരു കേസും ചാക്കോ അന്വേഷിക്കരുത് എന്ന ഉത്തരവ് ഇറക്കി. പോരാ, അയാളെ പിരിച്ചു വിടണമായിരുന്നു. DYSP സോജനു എതിരെ ഒരു കുറ്റവും കമ്മീഷന്‍ റിപ്പോര്‍ട്ടിലില്ല. അമ്മയും സര്‍ക്കാരും കൊടുത്ത അപ്പീല്‍ കേസില്‍ പോലും ഹൈക്കോടതി സോജന്റെ അന്വേഷണത്തെ പുകഴ്ത്തുന്ന നിരീക്ഷണം നടത്തി.

(സംശയമുള്ളവര്‍ വിധി വായിച്ചു നോക്കുക Crl. Appeal No.1357 of 2019 ലെ 103 ആം പാരഗ്രാഫ്).
ഉള്ളില്‍ തട്ടുന്ന 2 വരികള്‍ കൂടി ജസ്റ്റിസ്.ഹരിപ്രസാദും ജസ്റ്റിസ്.അനിതയും എഴുതിയ ഹൈക്കോടതി വിധിയിലുണ്ട്. ‘Materials on record clearly indicate that the poor girls living in an unsafe family environment. We are able to visualise the predicament in which the unfortunate children could have been placed; whom to be trusted?’.
ആ കുട്ടികള്‍ ആരെ വിശ്വസിക്കണമായിരുന്നു എന്ന്
രേഖകള്‍ എല്ലാം കണ്ട ജഡ്ജിമാര്‍ ഇതില്‍ക്കൂടുതല്‍ എന്ത് പറയാന്‍ !
നീതി ലഭ്യമാക്കാന്‍ പരാജയപ്പെട്ട പ്രോസിക്യൂഷന്‍ ആ തെറ്റ് സമ്മതിച്ചു തിരുത്തി മുന്നോട്ടു പോകുന്നു. CBI അഡീഷണല്‍ കുറ്റപത്രം നല്‍കും. ഇനിയെന്ത് ചെയ്യണമെന്നാണ്??

ഏതെങ്കിലും ഒരാളെ പോലീസ് അറസ്റ്റ് ചെയ്തില്ല / രക്ഷിച്ചു എന്ന ഒരു പരാതിയും ആ അമ്മയ്‌ക്കോ അവരേ രാഷ്ട്രീയ വേഷം കെട്ടിക്കുന്നവര്‍ക്കോ ഇല്ല. ഉണ്ടോ?
ഏത് രേഖയുടെ അടിസ്ഥാനത്തിലാണ് DYSP ക്ക് എതിരെ ഇനി നടപടി എടുക്കാനാകുക? ആരെങ്കിലും ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്‌തോ? ഇതുവരെ ഇല്ല. ഹൈക്കോടതി വിധിയെ? ഇല്ല. പിന്നെ??

രണ്ടു മക്കള്‍ നഷ്ടപ്പെട്ട ആ സ്ത്രീയോട് ഉള്ള എന്റെ എല്ലാ സഹതാപവും അവരുടെ ചെയ്തികള്‍ അറിഞ്ഞപ്പോള്‍ ഇല്ലാതായി. ആ കുട്ടികള്‍ക്ക് നീതി നിഷേധിച്ച പോലീസ് സിസ്റ്റത്തിനും സര്‍ക്കാരിനും കോടതിക്കും മുന്‍പ് അതിലും കടുത്ത കുറ്റവാളിയാണ് ആ അമ്മ.

ആ കുട്ടികളുടെ ആത്മാവ് ആ സ്ത്രീയോട് പൊറുക്കില്ല എന്നെനിക്ക് ഉറപ്പാണ്.
തെരഞ്ഞെടുപ്പ് കാലത്ത്, ഇതുമായി പുലബന്ധം ഇല്ലാത്ത വ്യക്തികള്‍ക്ക് എതിരെ നട്ടാല്‍കുരുക്കാത്ത നുണ പ്രചരിപ്പിക്കാനും, അത് പൊളിഞ്ഞു വീഴും മുന്‍പ് താല്‍ക്കാലിക ലാഭം ഉണ്ടാക്കാനും പറ്റിയേക്കും. പക്ഷെ എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാന്‍ പറ്റില്ല.
ഞാന്‍ ചാലഞ്ച് ചെയ്യുന്നു, എഴുതിയതില്‍ ഒരു വരി നുണയാണെന്നു തെളിയിക്കാനായാല്‍ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം. നമുക്ക് കോടതിയില്‍ കാണാം.

അഡ്വ.ഹരീഷ് വാസുദേവന്‍.

ഹണി റോസ് നൽകിയത് നിർണായകമായ രഹസ്യ മൊഴി…!!! ഇതാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കാതിരുന്നതിന് കാരണമായത്…!!! ജാമ്യം നൽകിയാൽ ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പ്രൊസിക്യൂഷൻ വാദിച്ചു…!!!

Tags: Walayar case
SendShareTweetShare

WebDesk

Related Posts

ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രയേലിന്റെ കപ്പലുകൾ ഇനി ആക്രമിക്കില്ല!! ഇസ്രയേൽ വെടിനിർത്തൽ ധാരണ ലംഘിച്ചാൽ നിർത്തിയിടത്തുനിന്ന് വീണ്ടും തുടങ്ങും- ഹൂതികൾ
BREAKING NEWS

by pathram desk 5
November 11, 2025
എല്ലാം വാസുവിന്റെ അറിവോടെ- ബാബു മുരാരി!! ആരോഗ്യപ്രശ്‌നങ്ങളുണ്ട്, ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല… രേഖകളിൽ തിരുത്തൽ വരുത്തിയതിൽ മറുപടിയില്ല, ശബരിമല സ്വർണക്കൊളളയിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ
BREAKING NEWS

എല്ലാം വാസുവിന്റെ അറിവോടെ- ബാബു മുരാരി!! ആരോഗ്യപ്രശ്‌നങ്ങളുണ്ട്, ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല… രേഖകളിൽ തിരുത്തൽ വരുത്തിയതിൽ മറുപടിയില്ല, ശബരിമല സ്വർണക്കൊളളയിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ

by pathram desk 5
November 11, 2025
ഡൽഹിക്കു സമാനമായി പാക്കിസ്ഥാനിലും ചാവേറാക്രമണം!! ഇസ്‌ലാമാബാദിൽ കോടതിക്കു മുന്നിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് കോടതി വിചാരണയ്ക്കെത്തിയവരെന്ന് സൂചന
BREAKING NEWS

ഡൽഹിക്കു സമാനമായി പാക്കിസ്ഥാനിലും ചാവേറാക്രമണം!! ഇസ്‌ലാമാബാദിൽ കോടതിക്കു മുന്നിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് കോടതി വിചാരണയ്ക്കെത്തിയവരെന്ന് സൂചന

by pathram desk 5
November 11, 2025
Next Post
എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ..? പരുക്കു വല്ലതും ഉണ്ടോ എന്ന് ജഡ്ജിയുടെ ചോദ്യം… രണ്ടു ദിവസം മുൻപ് ഒന്നു വീണിരുന്നു.., കാലിനും നട്ടെല്ലിനും പരുക്കുണ്ട്.., അൾസർ പ്രശ്നമുണ്ടെന്നും ബോബിയുടെ മറുപടി… ജാമ്യം അനുവദിക്കാനാവില്ലെന്നും 14 ദിവസത്തെ റിമാൻഡ് എന്നും കേട്ടതോടെ പ്രതിക്കൂടിൻ്റെ കൈവരിയിൽ പിടിച്ച് ബോബി താഴേക്ക് തളർന്നിരുന്നു…..

എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ..? പരുക്കു വല്ലതും ഉണ്ടോ എന്ന് ജഡ്ജിയുടെ ചോദ്യം... രണ്ടു ദിവസം മുൻപ് ഒന്നു വീണിരുന്നു.., കാലിനും നട്ടെല്ലിനും പരുക്കുണ്ട്.., അൾസർ പ്രശ്നമുണ്ടെന്നും ബോബിയുടെ മറുപടി... ജാമ്യം അനുവദിക്കാനാവില്ലെന്നും 14 ദിവസത്തെ റിമാൻഡ് എന്നും കേട്ടതോടെ പ്രതിക്കൂടിൻ്റെ കൈവരിയിൽ പിടിച്ച് ബോബി താഴേക്ക് തളർന്നിരുന്നു.....

ഹണി റോസ് നൽകിയത് നിർണായകമായ രഹസ്യ മൊഴി…!!! ഇതാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കാതിരുന്നതിന് കാരണമായത്…!!! ജാമ്യം നൽകിയാൽ ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പ്രൊസിക്യൂഷൻ വാദിച്ചു…!!!

ഹണി റോസ് നൽകിയത് നിർണായകമായ രഹസ്യ മൊഴി...!!! ഇതാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കാതിരുന്നതിന് കാരണമായത്...!!! ജാമ്യം നൽകിയാൽ ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പ്രൊസിക്യൂഷൻ വാദിച്ചു...!!!

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രയേലിന്റെ കപ്പലുകൾ ഇനി ആക്രമിക്കില്ല!! ഇസ്രയേൽ വെടിനിർത്തൽ ധാരണ ലംഘിച്ചാൽ നിർത്തിയിടത്തുനിന്ന് വീണ്ടും തുടങ്ങും- ഹൂതികൾ

ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രയേലിന്റെ കപ്പലുകൾ ഇനി ആക്രമിക്കില്ല!! ഇസ്രയേൽ വെടിനിർത്തൽ ധാരണ ലംഘിച്ചാൽ നിർത്തിയിടത്തുനിന്ന് വീണ്ടും തുടങ്ങും- ഹൂതികൾ

November 11, 2025
എല്ലാം വാസുവിന്റെ അറിവോടെ- ബാബു മുരാരി!! ആരോഗ്യപ്രശ്‌നങ്ങളുണ്ട്, ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല… രേഖകളിൽ തിരുത്തൽ വരുത്തിയതിൽ മറുപടിയില്ല, ശബരിമല സ്വർണക്കൊളളയിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ

എല്ലാം വാസുവിന്റെ അറിവോടെ- ബാബു മുരാരി!! ആരോഗ്യപ്രശ്‌നങ്ങളുണ്ട്, ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല… രേഖകളിൽ തിരുത്തൽ വരുത്തിയതിൽ മറുപടിയില്ല, ശബരിമല സ്വർണക്കൊളളയിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ

November 11, 2025
ഡൽഹിക്കു സമാനമായി പാക്കിസ്ഥാനിലും ചാവേറാക്രമണം!! ഇസ്‌ലാമാബാദിൽ കോടതിക്കു മുന്നിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് കോടതി വിചാരണയ്ക്കെത്തിയവരെന്ന് സൂചന

ഡൽഹിക്കു സമാനമായി പാക്കിസ്ഥാനിലും ചാവേറാക്രമണം!! ഇസ്‌ലാമാബാദിൽ കോടതിക്കു മുന്നിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് കോടതി വിചാരണയ്ക്കെത്തിയവരെന്ന് സൂചന

November 11, 2025
ഫരീദാബാദിൽ കാറിൽ തോക്കും വെടിയുണ്ടകളുമായി പിടിയിലായ വനിതാ ഡോക്ടർ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ജമാഅത്തുൽ മൊമിനാത് ഇന്ത്യയിൽ രൂപീകരിക്കാൻ ചുമതല നൽകിയിരുന്ന വ്യക്തി, പിടിയിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയും

ഫരീദാബാദിൽ കാറിൽ തോക്കും വെടിയുണ്ടകളുമായി പിടിയിലായ വനിതാ ഡോക്ടർ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ജമാഅത്തുൽ മൊമിനാത് ഇന്ത്യയിൽ രൂപീകരിക്കാൻ ചുമതല നൽകിയിരുന്ന വ്യക്തി, പിടിയിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയും

November 11, 2025

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.