Pathram Online
  • Home
  • NEWS
    21കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, പിന്നീട് കാറില്‍ കെട്ടിയിട്ട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വെടിവച്ച് കൊന്നു, പ്രതിയെ വിഷമിശ്രിതം കുത്തിവച്ച് കൊന്നു

    ഒടുക്കം വഴങ്ങി നേതൃത്വം? സുധാകരൻ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനൊരുങ്ങുന്നു; അടൂർ പ്രകാശും മത്സരിച്ചേക്കും; നേമം ശബരീ നാഥിന്

    താഴേയ്ക്ക് ഇറങ്ങി സ്വർണ്ണവില; ഇന്ന് പവന് 240 രൂപ ഇടിഞ്ഞ് 1,15,860 രൂപ

    നിങ്ങള്‍ മനുഷ്യരാശിക്കു തന്നെ അപമാനമാനം, അഭിനേത്രികള്‍ നിങ്ങളുടെ സ്വത്തല്ല,  തന്റെ അമ്മയെക്കുറിച്ചോ സഹോദരിയെക്കുറിച്ചോ ഇങ്ങനെ സംസാരിക്കുമോ?? ഇത്തരം പരാമര്‍ശങ്ങളിലൂടെ തുറന്നുകാട്ടപ്പെടുന്നത് നിങ്ങളുടെ വളര്‍ത്തുഗണത്തെയാണ്, എഐഎഡിഎംകെ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖുശ്ബു

    ഘടകകക്ഷികൾക്കും കൂടു വിട്ട് ചേക്കേറിയവർക്കും വാരിക്കോരി കൊടുത്തു, പാർട്ടിയിലുണ്ടായിരുന്ന പ്രമുഖരെ മൈൻഡ് ചെയ്തില്ല…കുമ്മനം രാജശേഖരൻ, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, ജെ.ആർ. പത്മകുമാർ തുടങ്ങിയവരെ തഴഞ്ഞു; ബി.ജെ.പി.യിൽ പൊട്ടിത്തെറി

  • CINEMA

    ആദ്യം എന്നെ പരിചയപ്പെടുത്താം… ഞാനൊരു നായിഡു ബോയ്, ജാതി പറഞ്ഞ് നടന്‍ പാര്‍ഥിപന്‍,  തമിഴ്നാടിന് പുറത്ത് പോകുമ്പോള്‍ ജാതി പറഞ്ഞ്  മേനി നടിക്കുന്നത് ഇരട്ടത്താപ്പെന്ന് വിമര്‍ശനം,

    വിജയ് – തൃഷ വിവാഹം? തമിഴ്നാട് ഇലക്ഷന് ശേഷം മിന്നുകെട്ടെന്ന് പറയുന്ന റീലിന്  നടിയുടെ അമ്മയുടെ വക ‘ലൈക്ക്‘

    കേരളത്തിൽ നിന്നു കാണാതായ 27 കുട്ടികളിൽ ഒരു കുട്ടിയെ തേടിയുള്ള യാത്രയും പിന്നീടുള്ള സംഭവവികാസങ്ങളും പറയുന്ന, ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച “പഗിട കളി”; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

    അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്

  • CRIME
  • SPORTS
    ലോകകപ്പ് ഫുട്ബോള്‍ : മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറാൻ; ഒന്നും മിണ്ടാതെ ഫിഫ

    ‘സഞ്ജു മികച്ച കളിക്കാരനാണല്ലേ’? അവതാരകൻ, ‘മികച്ച കളിക്കാരനെന്നതിലുപരി സഞ്ജു ഒരു നല്ല മനുഷ്യനാണ്’- ഇന്ത്യൻ ക്യാപ്റ്റൻ!! കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ പര്യടനത്തിൽ അവനെ ഓപ്പണർ സ്ഥാനത്തു നിന്ന് മാറ്റിയതിലും ബെഞ്ചിലിരുത്തിയതിലും ഞാനവനോട് ക്ഷമ ചോദിച്ചു- സൂര്യകുമാർ

    സഞ്ജു ഒരു റിതം പിടിച്ചുകഴിഞ്ഞാൽ ആറോവറിൽ കളി ജയിപ്പിക്കാനുള്ള കഴിവ് അവനുണ്ട്, മൂന്ന് ഇടത് കൈയ്യൻ ബാറ്റർമാരുടെ നിര തകർക്കാനാണ് സഞ്ജുവിനെ കൊണ്ടുവന്നതെന്ന് പലരും പറയും, പക്ഷെ അതല്ല കാര്യം…​ഗൗതം ​ഗംഭീർ

    ആ കഥ ഞാൻ പറയാം.. ശരിക്കും നിന്റെ ഗെയിം പ്ലാൻ എന്താണ്?”- രാഹുൽ ദ്രാവിഡ്, ” അങ്ങനെയൊന്നുമില്ല സാർ, ആദ്യത്തെ പന്ത് എനിക്കാണ് കിട്ടുന്നതെങ്കിൽ, ആ ആദ്യ പന്ത് തന്നെ ഞാൻ അടിക്കും- വൈഭവ്!!  അവൻ പറഞ്ഞപോലെ ചെയ്തു…ഇവൻ ഏതോ വേറെ ലെവൽ വീഡിയോ ഗെയിം ആണല്ലോ കളിക്കുന്നത് എന്നാണ് അന്ന് ഞങ്ങൾ ചിന്തിച്ചത്”- ഐപിഎല്ലിലെ വൈഭവിന്റെ അരങ്ങേറ്റം വിവരിച്ച് സഞ്ജു

    ലോകകപ്പ് മത്സരങ്ങൾക്കിടെ സഞ്ജുവിനൊരു കൊതി സ്വല്പം ‘പഴങ്കഞ്ഞി‘ വേണം! കിട്ടിയില്ല, പകരം കഞ്ഞി, മീൻ കറി, വറുത്ത മത്തി, കപ്പ, ചമ്മന്തി ,പപ്പടം നല്കി തൃപ്തിപ്പെടുത്തി; ഹൃദ്യമായ കുറിപ്പുമായി ഷെഫ്  പിള്ള

  • BUSINESS

    ‘കഞ്ഞികുടി മുട്ടി‘; പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ പ്രതിഷേധത്തിലേയ്ക്ക്; തിങ്കളാഴ്ച കടകൾ അടച്ചിടും

    അങ്ങനെ ‘നന്ദാദേവി’യുമെത്തി;  46,000 മെട്രിക് ടൺ എൽപിജിയുമായി ഹോർമൂസ് കടന്ന കപ്പൽ ഗുജറാത്ത് തീരത്ത്

    റിലയൻസ് സാംസങ് സി ആൻഡ് ടിയുമായി ഗ്രീൻ അമോണിയ വിതരണത്തിനായി ദീർഘകാല കരാർ ഒപ്പുവെച്ചു, കരാർ നൽകുക ഇന്ത്യയിൽ നിന്നുള്ള ഗ്രീൻ ഇന്ധന കയറ്റുമതിക്ക് പുതിയസ്ഥാനം

    ‘റഷ്യയും ചൈനയും ഞങ്ങൾക്കൊപ്പം; സഹായസഹകരണവും നല്കിവരുന്നു‘: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ വെളിപ്പെടുത്തൽ

  • HEALTH
    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

    ‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

    സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

    കോഴിക്കോട്  ബേബി മെമ്മോറിയലിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ  മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടു; പ്രതിഷേധവുമായി സംഘടനാ പ്രവർത്തകർ

  • PRAVASI
    ‘പകരം ചോദിച്ചിരിക്കും; ഇന്ന് രാത്രി നിങ്ങളുടെ ആകാശം കൂടുതൽ വർണ്ണാഭമായിരിക്കും‘; സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെ വധിച്ച ഇസ്രയോലിനോട് പ്രതികാരം ചെയ്യുമെന്ന് ഐആർജിസി

    ഹോർമുസ് കടലിടുക്കിൻറെ സുരക്ഷയ്ക്ക് യുഎസിനൊപ്പം പങ്കാളിയായേക്കും- ഡോ. അൻവർ ഗർഗാഷ്!! ദുബൈയിൽ ഇന്നും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്!! യുഎഇലും ഖത്തറിലും പള്ളികളിൽ ഈദ് പ്രാർഥനകൾ മാത്രം, ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല- തീരുമാനം സുരക്ഷ മുൻനിർത്തി

    ‘വേണ്ട, നന്ദികെട്ട ആരും സഹായിക്കേണ്ട,യുഎസിന് നിങ്ങളുടെ സഹായം ആവശ്യമായതിനാലല്ല, മറിച്ച് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു  എന്നറിയാനൊരു പരീക്ഷണം നടത്തിയതാ; എല്ലാം മനസിലായി ‘: തന്റെ ആഹ്വാനത്തോട് മുഖം തിരിച്ച രാജ്യങ്ങളോട്  ട്രംപ്

    ഇറാനെ ‘കുത്തുപാള‘യെടുപ്പിച്ചേ അടങ്ങൂവെന്ന് ഇസ്രയേൽ; ഇനിയുള്ള മൂന്നാഴ്ചത്തേയ്ക്ക്  വിശദമായ ‘പ്ലാനോ‘ടെയുള്ള തീവ്ര യുദ്ധം

  • LIFE
    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

No Result
View All Result
  • #Kerala
  • #World

നാലായിരം മീറ്റര്‍ ഉയരത്തില്‍ ബ്രസീലിനെ ശ്വാസം മുട്ടിച്ച് ബൊളീവിയ ; കുപ്രസിദ്ധമായ എല്‍ ആള്‍ട്ടോ സ്‌റ്റേഡിയത്തില്‍ ചരിത്രത്തില്‍ ആദ്യമായി മഞ്ഞക്കിളികളെ വീഴ്ത്തി ; അര്‍ജന്റീനയെ തകര്‍ത്ത് ഇക്വഡോര്‍ രണ്ടാമന്മാര്‍

by PathramDesk6
September 10, 2025
A A
നാലായിരം മീറ്റര്‍ ഉയരത്തില്‍ ബ്രസീലിനെ ശ്വാസം മുട്ടിച്ച് ബൊളീവിയ ; കുപ്രസിദ്ധമായ എല്‍ ആള്‍ട്ടോ സ്‌റ്റേഡിയത്തില്‍ ചരിത്രത്തില്‍ ആദ്യമായി മഞ്ഞക്കിളികളെ വീഴ്ത്തി ; അര്‍ജന്റീനയെ തകര്‍ത്ത് ഇക്വഡോര്‍ രണ്ടാമന്മാര്‍
Share on WhatsAppShare on FacebookShare on TwitterShare on Telegram

എല്‍ ആള്‍ട്ടോ: ലോകഫുട്‌ബോളില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തങ്ങളുടെ കളിമുറ്റത്ത് ബ്രസീലിനെ ശ്വാസം മുട്ടിച്ച് ബൊളീവിയ ചരിത്രമെഴുതി. ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ആദ്യമായി ബൊളീവിയ ബ്രസീലിനെ വീഴ്ത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. എന്നാല്‍ ലോകകപ്പിനായി അമേരിക്കയില്‍ എത്താന്‍ അവര്‍ക്ക് ഒരു കടമ്പകൂടി പിന്നിടേണ്ടതുണ്ട്.

നാടകീയതയും, പ്രതിരോധവും, ദേശീയ അഭിമാനവും നിറഞ്ഞുനിന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അധികസമയത്ത് ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റിയാണ് മിഗ്വെല്‍ ടെര്‍സെറോസ് ബൊളീവിയക്ക് നിര്‍ണായക വിജയം സമ്മാനിച്ചത്. ബ്രസീലിന്റെ ബ്രൂണോ ഗ്വിമാറസ് റോബര്‍ട്ടോ ഫെര്‍ണാണ്ടസിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് പെനാല്‍ട്ടി ലഭിച്ചത്. ഈ വിജയത്തോടെ 2026-ലെ ഫിഫ ലോകകപ്പിന്റെ ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫ് റൗണ്ടിലേക്ക് അവര്‍ യോഗ്യത നേടി. സമുദ്രനിരപ്പില്‍ നിന്ന് 13,000 അടി ഉയരത്തിലുള്ള എസ്റ്റാഡിയോ മുനിസിപ്പല്‍ ഡി എല്‍ ആള്‍ട്ടോ സ്റ്റേഡിയത്തില്‍ ബ്രസീല്‍ താരങ്ങള്‍ ശ്വാസം മുട്ടിയപ്പോള്‍ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട ബൊളീവിയ രാജ്യത്തുടനീളം വലിയ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തി.

മറുവശത്ത് ഇക്വഡോര്‍ ലോകചാംപ്യന്മാരായ അര്‍ജന്റീനയെയും ഒരുഗോളിന് വീഴ്ത്തി. രണ്ടുകളികളും സംഭവബഹുലമായിരുന്നു. നേരത്തേ തന്നെ അര്‍ജന്റീനയും ബ്രസീലും യോഗ്യത നേടിയിരുന്നതിനാല്‍ അട്ടിമറിക്കപ്പുറത്ത് ഒരു പ്രാധാന്യവും മത്സരത്തിന് ഉണ്ടായിരുന്നില്ല. എന്നാല്‍ ലാറ്റിനമേരിക്കയിലെ ഏറ്റവും ദുര്‍ബ്ബലരായ ടീമിനോട് നേരിട്ട അപ്രതീക്ഷിത തിരിച്ചടി പോയിന്റ്് പട്ടികയില്‍ ബ്രസീലിനെ അഞ്ചാമന്മാരാക്കി മാറ്റി. അര്‍ജന്റീനയെ തോല്‍പ്പിച്ച ഇക്വഡോര്‍ അവര്‍ക്ക് തൊട്ടുതാഴെ രണ്ടാമന്മാരായി യോഗ്യത ഉറപ്പാക്കുകയും ചെയ്തു. പരാഗ്വേ, കൊളംബിയ, ഉറുഗ്വേ ടീമുകളാണ് ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പായത്. ബ്രസീലിനെ വീഴ്ത്തിയ ബൊളീവിയയ്ക്കും പ്രതീക്ഷയുടെ നേരിയ തിരിനാളം കാണാനായി. ഏഷ്യന്‍ ടീമുകളില്‍ ഒന്നിനോട് പ്‌ളേഓഫ് കളിച്ച് ജയിച്ചാല്‍ അവര്‍ക്കും യോഗ്യത നേടാനാകും.

Related Post

ലോകകപ്പ് ഫുട്ബോള്‍ : മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറാൻ; ഒന്നും മിണ്ടാതെ ഫിഫ

ലോകകപ്പ് ഫുട്ബോള്‍ : മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറാൻ; ഒന്നും മിണ്ടാതെ ഫിഫ

March 17, 2026
‘സഞ്ജു മികച്ച കളിക്കാരനാണല്ലേ’? അവതാരകൻ, ‘മികച്ച കളിക്കാരനെന്നതിലുപരി സഞ്ജു ഒരു നല്ല മനുഷ്യനാണ്’- ഇന്ത്യൻ ക്യാപ്റ്റൻ!! കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ പര്യടനത്തിൽ അവനെ ഓപ്പണർ സ്ഥാനത്തു നിന്ന് മാറ്റിയതിലും ബെഞ്ചിലിരുത്തിയതിലും ഞാനവനോട് ക്ഷമ ചോദിച്ചു- സൂര്യകുമാർ

‘സഞ്ജു മികച്ച കളിക്കാരനാണല്ലേ’? അവതാരകൻ, ‘മികച്ച കളിക്കാരനെന്നതിലുപരി സഞ്ജു ഒരു നല്ല മനുഷ്യനാണ്’- ഇന്ത്യൻ ക്യാപ്റ്റൻ!! കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ പര്യടനത്തിൽ അവനെ ഓപ്പണർ സ്ഥാനത്തു നിന്ന് മാറ്റിയതിലും ബെഞ്ചിലിരുത്തിയതിലും ഞാനവനോട് ക്ഷമ ചോദിച്ചു- സൂര്യകുമാർ

March 17, 2026
സഞ്ജു ഒരു റിതം പിടിച്ചുകഴിഞ്ഞാൽ ആറോവറിൽ കളി ജയിപ്പിക്കാനുള്ള കഴിവ് അവനുണ്ട്, മൂന്ന് ഇടത് കൈയ്യൻ ബാറ്റർമാരുടെ നിര തകർക്കാനാണ് സഞ്ജുവിനെ കൊണ്ടുവന്നതെന്ന് പലരും പറയും, പക്ഷെ അതല്ല കാര്യം…​ഗൗതം ​ഗംഭീർ

സഞ്ജു ഒരു റിതം പിടിച്ചുകഴിഞ്ഞാൽ ആറോവറിൽ കളി ജയിപ്പിക്കാനുള്ള കഴിവ് അവനുണ്ട്, മൂന്ന് ഇടത് കൈയ്യൻ ബാറ്റർമാരുടെ നിര തകർക്കാനാണ് സഞ്ജുവിനെ കൊണ്ടുവന്നതെന്ന് പലരും പറയും, പക്ഷെ അതല്ല കാര്യം…​ഗൗതം ​ഗംഭീർ

March 16, 2026
ആ കഥ ഞാൻ പറയാം.. ശരിക്കും നിന്റെ ഗെയിം പ്ലാൻ എന്താണ്?”- രാഹുൽ ദ്രാവിഡ്, ” അങ്ങനെയൊന്നുമില്ല സാർ, ആദ്യത്തെ പന്ത് എനിക്കാണ് കിട്ടുന്നതെങ്കിൽ, ആ ആദ്യ പന്ത് തന്നെ ഞാൻ അടിക്കും- വൈഭവ്!!  അവൻ പറഞ്ഞപോലെ ചെയ്തു…ഇവൻ ഏതോ വേറെ ലെവൽ വീഡിയോ ഗെയിം ആണല്ലോ കളിക്കുന്നത് എന്നാണ് അന്ന് ഞങ്ങൾ ചിന്തിച്ചത്”- ഐപിഎല്ലിലെ വൈഭവിന്റെ അരങ്ങേറ്റം വിവരിച്ച് സഞ്ജു

ആ കഥ ഞാൻ പറയാം.. ശരിക്കും നിന്റെ ഗെയിം പ്ലാൻ എന്താണ്?”- രാഹുൽ ദ്രാവിഡ്, ” അങ്ങനെയൊന്നുമില്ല സാർ, ആദ്യത്തെ പന്ത് എനിക്കാണ് കിട്ടുന്നതെങ്കിൽ, ആ ആദ്യ പന്ത് തന്നെ ഞാൻ അടിക്കും- വൈഭവ്!! അവൻ പറഞ്ഞപോലെ ചെയ്തു…ഇവൻ ഏതോ വേറെ ലെവൽ വീഡിയോ ഗെയിം ആണല്ലോ കളിക്കുന്നത് എന്നാണ് അന്ന് ഞങ്ങൾ ചിന്തിച്ചത്”- ഐപിഎല്ലിലെ വൈഭവിന്റെ അരങ്ങേറ്റം വിവരിച്ച് സഞ്ജു

March 17, 2026

ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി നേരത്തേ യോഗ്യത ഉറപ്പിച്ച അര്‍ജന്റീനയ്ക്ക് മത്സരം ഒട്ടും നിര്‍ണ്ണായകമായിരുന്നില്ല. അതുകൊണ്ടു തന്നെ നായകന്‍ മെസ്സിക്ക് അവര്‍ വിശ്രമം നല്‍കി. കളിയുടെ ആദ്യപകുതിയില്‍ തന്നെ പ്രതിരോധക്കാരന്‍ ഒട്ടാമെന്‍ഡി ചുവപ്പ് കാര്‍ഡ് കണ്ടതാണ് തിരിച്ചടിയായത്. പത്തുപേരുമായി അവര്‍ക്ക് മത്സരം പൂര്‍ത്തിയാക്കേണ്ടി വന്നു. ഇതോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരത്തില്‍ ഒട്ടാമെന്‍ഡിക്ക് കളിക്കാനാകില്ല. മത്സരത്തില്‍ ഇക്വഡോറും പത്തുപേരായി ചുരുങ്ങിയെങ്കിലും സ്‌കോര്‍ ചെയ്യാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല.

Tags: brazilworldcup qualifying
SendShareTweetShare

PathramDesk6

Related Posts

ലോകകപ്പ് ഫുട്ബോള്‍ : മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറാൻ; ഒന്നും മിണ്ടാതെ ഫിഫ
BREAKING NEWS

by Pathram Desk 7
March 17, 2026
‘സഞ്ജു മികച്ച കളിക്കാരനാണല്ലേ’? അവതാരകൻ, ‘മികച്ച കളിക്കാരനെന്നതിലുപരി സഞ്ജു ഒരു നല്ല മനുഷ്യനാണ്’- ഇന്ത്യൻ ക്യാപ്റ്റൻ!! കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ പര്യടനത്തിൽ അവനെ ഓപ്പണർ സ്ഥാനത്തു നിന്ന് മാറ്റിയതിലും ബെഞ്ചിലിരുത്തിയതിലും ഞാനവനോട് ക്ഷമ ചോദിച്ചു- സൂര്യകുമാർ
BREAKING NEWS

‘സഞ്ജു മികച്ച കളിക്കാരനാണല്ലേ’? അവതാരകൻ, ‘മികച്ച കളിക്കാരനെന്നതിലുപരി സഞ്ജു ഒരു നല്ല മനുഷ്യനാണ്’- ഇന്ത്യൻ ക്യാപ്റ്റൻ!! കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ പര്യടനത്തിൽ അവനെ ഓപ്പണർ സ്ഥാനത്തു നിന്ന് മാറ്റിയതിലും ബെഞ്ചിലിരുത്തിയതിലും ഞാനവനോട് ക്ഷമ ചോദിച്ചു- സൂര്യകുമാർ

by pathram desk 5
March 17, 2026
സഞ്ജു ഒരു റിതം പിടിച്ചുകഴിഞ്ഞാൽ ആറോവറിൽ കളി ജയിപ്പിക്കാനുള്ള കഴിവ് അവനുണ്ട്, മൂന്ന് ഇടത് കൈയ്യൻ ബാറ്റർമാരുടെ നിര തകർക്കാനാണ് സഞ്ജുവിനെ കൊണ്ടുവന്നതെന്ന് പലരും പറയും, പക്ഷെ അതല്ല കാര്യം…​ഗൗതം ​ഗംഭീർ
BREAKING NEWS

സഞ്ജു ഒരു റിതം പിടിച്ചുകഴിഞ്ഞാൽ ആറോവറിൽ കളി ജയിപ്പിക്കാനുള്ള കഴിവ് അവനുണ്ട്, മൂന്ന് ഇടത് കൈയ്യൻ ബാറ്റർമാരുടെ നിര തകർക്കാനാണ് സഞ്ജുവിനെ കൊണ്ടുവന്നതെന്ന് പലരും പറയും, പക്ഷെ അതല്ല കാര്യം…​ഗൗതം ​ഗംഭീർ

by pathram desk 5
March 16, 2026
Next Post
ആരാധകര്‍ക്ക് വന്‍ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനവുമായി തമിഴ് സംവിധായകന്‍ പ്രേംകുമാര്‍ ; 96, മെയ്യഴകന്‍ സിനിമയ്ക്ക് ശേഷം ഇനി ചെയ്യാന്‍ പോകുന്നത് ആക്ഷന്‍ത്രില്ലര്‍, നായകന്‍ നമ്മുടെ ഫഹദ്ഫാസില്‍

നോര്‍വേയ്ക്ക് ലോകകപ്പ് യോഗ്യതയില്‍ റെക്കോഡ് ; മാസിഡോണിയയുടെ വല നിറയെ അടിച്ചു ; 11 ഗോളുകളില്‍ അഞ്ചെണ്ണവും അടിച്ചത് സൂപ്പര്‍താരം ഹാളണ്ട്, അസ്ഗാര്‍ഡിന് നാലുഗോളുകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
21കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, പിന്നീട് കാറില്‍ കെട്ടിയിട്ട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വെടിവച്ച് കൊന്നു, പ്രതിയെ വിഷമിശ്രിതം കുത്തിവച്ച് കൊന്നു

21കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, പിന്നീട് കാറില്‍ കെട്ടിയിട്ട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വെടിവച്ച് കൊന്നു, പ്രതിയെ വിഷമിശ്രിതം കുത്തിവച്ച് കൊന്നു

March 18, 2026
ഒടുക്കം വഴങ്ങി നേതൃത്വം? സുധാകരൻ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനൊരുങ്ങുന്നു; അടൂർ പ്രകാശും മത്സരിച്ചേക്കും; നേമം ശബരീ നാഥിന്

ഒടുക്കം വഴങ്ങി നേതൃത്വം? സുധാകരൻ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനൊരുങ്ങുന്നു; അടൂർ പ്രകാശും മത്സരിച്ചേക്കും; നേമം ശബരീ നാഥിന്

March 18, 2026
താഴേയ്ക്ക് ഇറങ്ങി സ്വർണ്ണവില; ഇന്ന് പവന് 240 രൂപ ഇടിഞ്ഞ് 1,15,860 രൂപ

താഴേയ്ക്ക് ഇറങ്ങി സ്വർണ്ണവില; ഇന്ന് പവന് 240 രൂപ ഇടിഞ്ഞ് 1,15,860 രൂപ

March 18, 2026
നിങ്ങള്‍ മനുഷ്യരാശിക്കു തന്നെ അപമാനമാനം, അഭിനേത്രികള്‍ നിങ്ങളുടെ സ്വത്തല്ല,  തന്റെ അമ്മയെക്കുറിച്ചോ സഹോദരിയെക്കുറിച്ചോ ഇങ്ങനെ സംസാരിക്കുമോ?? ഇത്തരം പരാമര്‍ശങ്ങളിലൂടെ തുറന്നുകാട്ടപ്പെടുന്നത് നിങ്ങളുടെ വളര്‍ത്തുഗണത്തെയാണ്, എഐഎഡിഎംകെ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖുശ്ബു

നിങ്ങള്‍ മനുഷ്യരാശിക്കു തന്നെ അപമാനമാനം, അഭിനേത്രികള്‍ നിങ്ങളുടെ സ്വത്തല്ല, തന്റെ അമ്മയെക്കുറിച്ചോ സഹോദരിയെക്കുറിച്ചോ ഇങ്ങനെ സംസാരിക്കുമോ?? ഇത്തരം പരാമര്‍ശങ്ങളിലൂടെ തുറന്നുകാട്ടപ്പെടുന്നത് നിങ്ങളുടെ വളര്‍ത്തുഗണത്തെയാണ്, എഐഎഡിഎംകെ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖുശ്ബു

March 18, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.