Pathram Online
  • Home
  • NEWS
    ടേക്ക് ഓഫിനായി റൺവേയിലേക്ക് എത്തിയ വിമാനം മുൻഭാഗം കുത്തി വീണു, ഒഴിവായത് വൻ ദുരന്തം

    പാലക്കാടൻ പെണ്ണിന് പാക്കിസ്ഥാനിൽ നിന്നൊരു ‘മണിമാരൻ’; ‘അതിരു’ കടന്നൊരു പ്രണയകഥ

    മതിൽ ചാടിയെത്തിയ വള‍ർത്തുമൃഗം യുവതിയേയും മക്കളേയും ആക്രമിച്ചു, സിംഹവുമായി മുങ്ങിയ ഉടമ അറസ്റ്റിൽ

    സോഷ്യൽ മീഡിയയിൽ പൊസിറ്റിവിറ്റി വിതറുന്ന ‘പൊലീസുകാരി’, എല്ലാവർക്കും പ്രചോദനം; പക്ഷേ എല്ലാം വെറും മറ മാത്രം!

    ‘കയ്യിൽ വെള്ളം, കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ട നിലയിൽ’, കൊടും ചൂടിൽ നിർത്തിയിട്ട കാറിൽ 9 വയസുകാരിക്ക് ദാരുണാന്ത്യം

  • CINEMA
    സിനിമയെ അറിയാം, തിരക്കഥയെഴുതാൻ പഠിക്കാം, പ്രമുഖ തിരക്കഥാകൃത്തുക്കൾ നയിക്കുന്ന ദ്വിദിന ശില്പശാല കൊച്ചിയിൽ

    ഓണം മൂഡ്; “സാഹസം” ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

    ഭാവന സ്റ്റുഡിയോസിനൊപ്പം നിവിൻ പോളി ഒപ്പം മമിതയും, ‘പ്രേമലു’വിന് ശേഷം റൊമാൻറിക് കോമഡിയുമായി ഗിരീഷ് എഡിയുടെ ‘ബത്ലഹേം കുടുംബ യൂണിറ്റ്’

    വിനീത് ശ്രീനിവാസൻ വീണ്ടും നിർമ്മാതാവിന്റെ കുപ്പായത്തിൽ.., ത്രില്ല‍ർ ജോണറിൽ മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായകൻ നോബിൾ ബാബു

    ഫീനിക്സ് കണ്ട ശേഷം സൂര്യ സേതുപതിയെയും അനൽ അരശിനെയും നേരിട്ട് അഭിനന്ദിച്ച് ദളപതി വിജയ്

  • CRIME
  • SPORTS
     റെക്കോഡുകൾ പഴങ്കഥയാക്കി വീണ്ടും സൂര്യവംശി!! അണ്ടർ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേ​ഗമേറിയ സെഞ്ച്വറി 52 ബോളിൽ 100, 78 പന്തുകളിൽ 143 റൺസ്

    സാലിയുടെ പേര് വിളിച്ചതെ സഞ്ജുവിന്റെ സഹോദരനെന്ന് വേദിയിൽനിന്ന് ശബ്ദം!! തൊട്ടുപിന്നാലെ 75,000 രൂപയ്ക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഇനി ചേട്ടന്റേയും അനിയന്റേയും കളികൾ ഒരുമിച്ച്

    സഞ്ജുവിനും അഡിക്ഷൻ- 2020ൽ തുടങ്ങിയ ശീലമാ, ഇതുവരെ മാറ്റാനായില്ല- തുടർച്ചയായ ആറാം തവണയും ആദ്യ മത്സരത്തിൽ അർധസെഞ്ചുറി നേടി സഞ്ജു സാംസൺ

    കെസിഎല്ലിലെ പൊന്നും താരം!! സഞ്ജുവിനായി തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസും നേർക്കുനേർ, കടത്തിവെട്ടി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, സഞ്ജുവിനെ സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്

    ചേട്ടന്മാർ ഇം​ഗ്ലീഷുകാരെ തലങ്ങും വിലങ്ങും അടിച്ചുതെറുപ്പിക്കുന്നത് ​ഗ്യാലറിയിലിരുന്ന് ആസ്വദിച്ച് ‘കൂറ്റനടി വീരൻ’ വൈഭവ്, ആ ഇരിപ്പ് കണ്ടാൽ പറയുമോ ഇം​ഗ്ലീഷ് അനിയന്മാരെ വെള്ളം കുടിപ്പിച്ചിട്ടുള്ള ഇരിപ്പാണെന്ന്!! കമന്ററി ബോക്സിലെ ചർച്ചയിലും താരമായി സൂര്യവംശി

    നാലു ലക്ഷമോ? ഇക്കാലത്ത് മൂക്കിൽപൊടി വാങ്ങിക്കാൻ തെകയുമോ!! “കിട്ടുവാണെങ്കിൽ പ്രതിമാസം 10 ലക്ഷം കിട്ടണം, ഏഴുവർഷം മുൻപ് ഞാൻ ആവശ്യപ്പെട്ടതാണ് ഈ തുക, അവന്റെ ഇപ്പോഴുള്ള പദവി, വരുമാനം പരിശോധിക്കുമ്പോൾ 4 ലക്ഷം ഒന്നുമല്ല”

  • BUSINESS
    ബ്യൂട്ടി രംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നു, യുകെ ബ്രാൻഡ് ഫെയ്‌സ്ജിമ്മിൽ നിക്ഷേപം നടത്തി റിലയൻസ് റീട്ടെയ്ൽ

    ഹൈപെഡ്ജ് മീഡിയ ഗ്രൂപ്പ്‌ ഇന്റർനാഷണൽ 2025 ബിസിനസ്‌ ബ്രില്ല്യൻസ് അവാർഡ് പ്രൈഡ് മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ്‌ കോപ്പറേറ്റീവ് സൊസൈറ്റിക്ക്

    അങ്ങനെയിപ്പോ ഇന്ത്യയിൽ പോയി ഉണ്ടാക്കേണ്ട…!! ഇന്ത്യ വിടൂ…, ചൈനീസ് ടെക്നീഷ്യന്മാരോട് ഫോക്സകോൺ..!! ഐഫോൺ 17 നിർമാണം പ്രതിസന്ധിയിലേക്ക്..? ചൈനയുടെ കുരുട്ടു ബുദ്ധി ഇന്ത്യയ്ക്ക് തിരിച്ചടിയാകും

    യുകെ ബ്രാന്‍ഡ് ഫെയ്‌സ്ജിമ്മില്‍ നിക്ഷേപം നടത്തി റിലയന്‍സ് റീട്ടെയ്ല്‍

    പഴയത് കൊടുത്ത് പുതിയത് വാങ്ങാൻ ഒരുങ്ങിക്കോ!! ബി​ഗ് എക്സ്ചേഞ്ചിനൊപ്പം ഓഫറുകളുമായി ‘റിലയൻസ് ഫാഷൻ ഫാക്ടറി’, ഈ അവസരം ജൂലൈ 20 വരെ മാത്രം

  • HEALTH
    വിറ്റാമിൻ ഡിയും തലച്ചോറിന്‍റെ ആരോഗ്യവും: മെമ്മറി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ

    നല്ലവരായ ആരോ​ഗ്യവകുപ്പ് ഡോക്ററോട് ക്ഷമിച്ചു!!  ഡോക്ടർ നടത്തിയത് ഔദ്യോഗിക ചട്ടലംഘനം, നടപടി വേണ്ടെന്ന് അന്വേഷണ റിപ്പോർട്ട്

    ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍; അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍ ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍; അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

    തലമുടി കൊഴിച്ചിൽ, മുടിയുടെ കനം കുറയൽ; ഈ ആരോഗ്യ പ്രശ്നങ്ങളുടെ ആദ്യ ലക്ഷണമായിരിക്കാം​

    തലമുടി തഴച്ച് വളരാൻ ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങൾ

    മാമ്പഴത്തിന്റെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

  • PRAVASI
    ഇസ്രയേലിൽ 80 കാരിയെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവാവ് ആത്മഹത്യ ചെയ്തു, വയനാട് സ്വദേശി കെയർ ഗിവറായി ഇസ്രയേലിൽ എത്തിയത് ഒരുമാസം മുൻപ്

    കരമടയ്ക്കാൻ ചെന്നപ്പോൾ പ്രവാസി വനിതയുടെ കോടികൾ വിലമതിക്കുന്ന ഭൂമി മറ്റൊരാളുടെ പേരിൽ; ഇടനിലക്കാരായി പ്രവർത്തിച്ച രണ്ട് സ്ത്രീകൾ പിടിയിൽ

    ‘ശാന്തത പാലിക്കുക, വീടുകളിൽ തുടരുക’: ഖത്തറിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

    ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കങ്ങൾ; ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

    ഏജൻസി ചതിച്ചു, അമ്മ ഒന്നരമാസമായി കുവൈത്ത് ജയിലിൽ, വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്കാരം വൈകുന്നു

  • LIFE
    ഓറഞ്ച് തോടിന്റെ 4 ഉപയോഗങ്ങൾ ഇതാണ്

    പാറ്റ ശല്യം ഇല്ലാതാക്കാൻ ഇതാ ചില പൊടിക്കൈകൾ

    വീട്ടുകാരുടെ സമ്മതമില്ലാതെ അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചു… പെൺകുട്ടി മരിച്ചതായി കണക്കാക്കി ചടങ്ങുകൾ നടത്തി കുടുംബം; കൊല്ലാതെ വിട്ടതു ഭാഗ്യമെന്ന് പ്രതികരണം

No Result
View All Result
  • #Kerala
  • #World

കേരളം കണ്ട് പനിക്കണ്ട! ഇന്ത്യയിലെമ്പാടും സംഘപരിവാര്‍ തടഞ്ഞത് നൂറു കണക്കിന് ക്രിസ്മസ് ആഘോഷങ്ങള്‍; മതംമാറ്റം ആരോപിച്ച് സ്ത്രീകളെ കെട്ടിയിട്ടു തല്ലി; ഫുഡ് ഡെലിവറി വിലക്കി; വീഡിയോ തെളിവുകള്‍ ഇതാ; ഈവര്‍ഷം 834 ആക്രമണങ്ങള്‍

by PathramDesk6
January 27, 2025
A A
കേരളം കണ്ട് പനിക്കണ്ട! ഇന്ത്യയിലെമ്പാടും സംഘപരിവാര്‍ തടഞ്ഞത് നൂറു കണക്കിന് ക്രിസ്മസ് ആഘോഷങ്ങള്‍; മതംമാറ്റം ആരോപിച്ച് സ്ത്രീകളെ കെട്ടിയിട്ടു തല്ലി; ഫുഡ് ഡെലിവറി വിലക്കി; വീഡിയോ തെളിവുകള്‍ ഇതാ; ഈവര്‍ഷം 834 ആക്രമണങ്ങള്‍
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡല്‍ഹി: ഹിന്ദുത്വ സംഘടനകള്‍ക്കു നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വ്യാപകമായി തടയപ്പെട്ടെന്നു റിപ്പോര്‍ട്ട്. സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരേ വ്യാപമായി രംഗത്തുന്ന ബജ്‌രംഗ്ദള്‍ അടക്കമുള്ള സംഘടനകള്‍, ഭക്ഷണ ഡെലിവറി മേഖലകളില്‍ ജോലി ചെയ്യുന്നവരെപ്പോലും തടഞ്ഞെന്നും ആക്രമിച്ചെന്നുമാണ് വിവിധ സംഭവങ്ങളെ ക്രോഡീകരിച്ച് ആള്‍ട്ട്‌ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

"Christianity" is nothing more than corruption of the term "Krishna neeti".

Jesus was the messenger of Shri Krishna sent to this realm to spread his gospel.

Christians should return back to their roots and worship Lord Krishna again.

Merry Christmas 🕉️ pic.twitter.com/ewInPMjPth

— do'o kappa (@viprabuddhi) December 24, 2024

ജോധ്പൂരിലെ ശ്രീമഹേഷ് ശിക്ഷണ്‍ സന്‍സ്ഥാന്‍ അഥവാ എംഎസ്എസ് വേള്‍ഡ് സ്‌കൂളിലടക്കം ക്രിസ്മസ് ആഘോഷങ്ങള്‍ തടയപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ക്രിസ്മസിനുശേഷം വന്ന വീഡിയോകള്‍ പരിശോധിച്ച് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം നൂറുകണക്കിനു വീഡിയോകള്‍ പരിശോധിച്ചാണ് ഒരോ സംസ്ഥാനങ്ങളിലും ക്രിസ്മസിനോടുള്ള ഹിന്ദുത്വ സംഘടനകളുടെ സമീപനം തുറന്നു കാട്ടുന്നത്. പ്രധാനമന്ത്രിയടക്കമുള്ളര്‍ ബിഷപ്പുമാരുടെ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തു പ്രസംഗിക്കുമ്പോള്‍ മറുവശത്ത് ഇതേ സംഘടനയുമായി ബന്ധമുള്ളവര്‍ ആഘോഷങ്ങള്‍ അലങ്കോലമാക്കാന്‍ തെരുവിലുണ്ടായിരുന്നു.

Related Post

ടേക്ക് ഓഫിനായി റൺവേയിലേക്ക് എത്തിയ വിമാനം മുൻഭാഗം കുത്തി വീണു, ഒഴിവായത് വൻ ദുരന്തം

ടേക്ക് ഓഫിനായി റൺവേയിലേക്ക് എത്തിയ വിമാനം മുൻഭാഗം കുത്തി വീണു, ഒഴിവായത് വൻ ദുരന്തം

July 5, 2025
പാലക്കാടൻ പെണ്ണിന് പാക്കിസ്ഥാനിൽ നിന്നൊരു ‘മണിമാരൻ’; ‘അതിരു’ കടന്നൊരു പ്രണയകഥ

പാലക്കാടൻ പെണ്ണിന് പാക്കിസ്ഥാനിൽ നിന്നൊരു ‘മണിമാരൻ’; ‘അതിരു’ കടന്നൊരു പ്രണയകഥ

July 5, 2025
മതിൽ ചാടിയെത്തിയ വള‍ർത്തുമൃഗം യുവതിയേയും മക്കളേയും ആക്രമിച്ചു, സിംഹവുമായി മുങ്ങിയ ഉടമ അറസ്റ്റിൽ

മതിൽ ചാടിയെത്തിയ വള‍ർത്തുമൃഗം യുവതിയേയും മക്കളേയും ആക്രമിച്ചു, സിംഹവുമായി മുങ്ങിയ ഉടമ അറസ്റ്റിൽ

July 5, 2025
സോഷ്യൽ മീഡിയയിൽ പൊസിറ്റിവിറ്റി വിതറുന്ന ‘പൊലീസുകാരി’, എല്ലാവർക്കും പ്രചോദനം; പക്ഷേ എല്ലാം വെറും മറ മാത്രം!

സോഷ്യൽ മീഡിയയിൽ പൊസിറ്റിവിറ്റി വിതറുന്ന ‘പൊലീസുകാരി’, എല്ലാവർക്കും പ്രചോദനം; പക്ഷേ എല്ലാം വെറും മറ മാത്രം!

July 5, 2025

Madhya Pradesh, Indore.

On Christmas, @Zomato dressed its delivery boys as Santa Claus. During deliveries, members of the "Hindu Jagran Manch" forced them to remove the Santa costumes and chanted "Jai Shri Ram" slogans.#MerryChristmas pic.twitter.com/DwzFlDFWbo

— هارون خان (@iamharunkhan) December 25, 2024

ഠ മധ്യപ്രദേശ്

സൊമാറ്റോയില്‍ ജോലി ചെയ്യുന്ന അര്‍ജുന്‍ എന്ന യുവാവിന്റെ വീഡിയോ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ക്രിസ്മസിന് ഭക്ഷണമെത്തിക്കേണ്ടത് ക്രിസ്മസ് പാപ്പയുടെ വേഷത്തിലായിരിക്കണമെന്നായിരുന്നു കമ്പനി നിര്‍ദേശം. ഇതനുസരിച്ചു ഡെലിവറിക്കിറങ്ങിയ യുവാവിനെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകള്‍ തടഞ്ഞു. സൊമാറ്റോ പറഞ്ഞിട്ടാണോ താനിതു ചെയ്യുന്നതെന്ന് യുവാവിനോട് ചോദിക്കുന്നതു വീഡിയോയില്‍ വ്യക്തമാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്നാണ് ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിങ്ങള്‍ എന്തുകൊണ്ടാണു ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ നടക്കുമ്പോ കാവി വസ്ത്രം അണിഞ്ഞു ഡെലിവറി നടത്താത്തത് എന്നായിരുന്നു ചോദ്യം. ഓരോ ഡെലിവറിക്കുശേഷവും കസ്റ്റമര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് അപ്‌ലോഡ് ചെയ്യണമെന്നു കമ്പനി നിര്‍ദേശമുണ്ടെന്നു പറഞ്ഞെങ്കിലും സാന്റയുടെ വസ്ത്രം ഊരിച്ചശേഷം കസ്റ്റമറുടെ അടുത്തെത്തുമ്പോള്‍ മാത്രം ധരിച്ചാല്‍ മതിയെന്ന മുന്നറിയിപ്പോടെയാണു പോകാന്‍ അനുവദിച്ചത്. ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ജില്ലാ കണ്‍വീനര്‍ സുമിത് ഹാര്‍ദിയയാണ് ഇതിനു നേതൃത്വം നല്‍കിയതെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇൗ സംഭവം മാധ്യമശ്രദ്ധയിലെത്തിയതോടെ നിരവധി ആളുകളാണ് സമാന അനുഭവങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നത്.

ഠ ഒഡീഷയില്‍ ക്രിസ്ത്യന്‍ വനിതികളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ദേവസേനയെന്ന ഹിന്ദുത്വ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഒഡീഷയിലെ ബാലസോറില്‍ യുവതികള്‍ക്കുനേരെ പീഡനം അരങ്ങേറിയത്. ആദിവാസി ഹിന്ദുവിനെ മതംമാറ്റാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു രണ്ടു സ്ത്രീകളെ മരത്തില്‍ കെട്ടിയിട്ടതിന്റെ വീഡിയോയും പുറത്തുവന്നു. സുഭാഷിണി, സുകാന്തി സിംഗ് എന്നീ സ്ത്രീകളാണ് പീഡനത്തിന് ഇരയായതെന്നും ഇവര്‍ ക്രിസ്മസിനു കൊണ്ടുവന്ന കേക്ക് മുഖത്തുമുഴുവന്‍ തേയ്ക്കുന്നതും വ്യക്തമാണ്.

Two Christian tribal women in Odisha were tied and beaten for celebrating Christmas.

This horrific incident occurred in the area of same Pratap Sarangi, who falsely accused LoP @RahulGandhi Ji of pushing him.

These attackers are followers of his ideology. pic.twitter.com/ZnHQ3n2MCA

— Dr. Shama Mohamed (@drshamamohd) December 29, 2024

ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പീതാംബര്‍ ബിസ്വാള്‍, പ്രസാന്ത കുമാര്‍ നായ്ക്, ജയന്ത് കുമാര്‍ നായ്ക്, ബാദുല്‍കുമാര്‍ പാണ്ട എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ പരാതിയില്‍ അക്രമത്തിന് ഇയായ സ്ത്രീകള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. രണ്ടു സ്ത്രീകള്‍ മതംമാറ്റാന്‍ ശ്രമിച്ചെന്നാണ് പരാതി. കേസ് കോടതിയിലെത്തിയപ്പോള്‍ മതംമാറ്റത്തിനു വിധേയനാക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയ ആദിവാസി യുവാവ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. തന്നെ ഈ പ്രശ്‌നത്തിലേക്കു വലിച്ചിഴയ്ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Attacks on Minorities at it's peak in #Odisha! see how A Right Wing goon is beating #christian woman with shoes n kicking her repeatedly .He is a close ally of BJP, MP.After FIR n plenty of proofs he is roaming free @Ashok_Kashmir @irfhabib @ravishndtv @Apoorvanand__ @RanaAyyub pic.twitter.com/TMAXiXX6Hi

— Amiya_Pandav ଅମିୟ ପାଣ୍ଡଵ Write n Fight (@AmiyaPandav) December 31, 2024

എന്നാല്‍, പ്രതികളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ ‘ക്രിസ്മസ് വിരുദ്ധ’ പോസ്റ്റുകളാണെന്നു കണ്ടെത്തിയിട്ടുണ്ട്. ക്രിസ്മസ് ആഘോഷിക്കാന്‍ പാടില്ലെന്നും തുളസി പൂജ മാത്രമേ പാടുള്ളൂ എന്നും ഇതില്‍ പറയുന്നു. സാന്റയുടെ ഭൂമിയല്ല, സന്ന്യാസിമാരുടെ ഭൂമിയാണെന്നും പറയുന്നു.

It's not Manipur It's #Odisha
Poor tribal Christian women were tied in a tree, beaten badly, face disfigured and were forced to chant JSR,JJN by Hindutva Goons in Odisha.
Minorities r under threat under BJP rule @Ashok_Kashmir @irfhabib @ShayarImran @zoo_bear @alishan_jafri pic.twitter.com/K33ZnVevi9

— Amiya_Pandav ଅମିୟ ପାଣ୍ଡଵ Write n Fight (@AmiyaPandav) December 29, 2024

ഠ ഉത്തര്‍പ്രദേശില്‍ ദലിത് യുവാക്കളാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ അക്രമത്തിന് ഇരയായത്. ഇയാള്‍ ക്രിസ്ത്യാനിയായി മാറിയെന്നു ചൂണ്ടിക്കാട്ടിയാണ് വീട്ടില്‍നിന്നു വലിച്ചിഴച്ചു പുറത്തെത്തിച്ചത് ആക്രമിച്ചത്. ഡിസംബര്‍ 27ന് ആണ് സംഭവം. ഇയാളോടു തിരിച്ചു ഹിന്ദുവായി മാറാനും ഇവര്‍ നിര്‍ദേശിക്കുന്നു.

#फतेहपुर के खागा कोतवाली क्षेत्र के ऐलई गांव में विश्व हिंदू परिषद और बजरंग दल के कार्यकर्ताओं ने एक दलित युवक की घर वापसी कराई। ईसाई धर्म अपनाने वाले युवक का सिर मुंडवाकर पूरे गांव में जय श्री राम के नारों के साथ पैदल घुमाया गया। गांव के हनुमान मंदिर में हनुमान चालीसा का पाठ और… pic.twitter.com/irJdzUGsTb

— UttarPradesh.ORG News (@WeUttarPradesh) December 27, 2024

ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകനായ രോഹിത് ദീക്ഷിത് തന്നെ വീട്ടില്‍നിന്നു വലിച്ചിഴച്ചു പുറത്തെത്തിച്ചെന്നും ക്രൂരമായി മര്‍ദിച്ചശേഷം തലമുടി വടിച്ചെന്നും ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ഹനുമാന്‍ ചാലിസ ചൊല്ലിച്ചെന്നും ദലിത് യുവാവ് മറ്റൊരു വീഡിയോയി വിശദീകരിക്കുന്നു. ഈ സംഭവം ദൈനിക് ഭാസ്‌കര്‍, നവ്ഭാരത് ടൈസ, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

https://www.facebook.com/share/v/14Su9trArm/

ഠ പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവായ സോനു സിംഗ് രജ്പുത് ആണ് ക്രിസ്ത്യന്‍ പാസ്റ്റര്‍ക്കുനേരേ രംഗത്തുവന്നിട്ടുള്ളത്. താന്‍ മതംമാറ്റാനല്ല എത്തിയതെന്നു വീഡിയോയില്‍ വിശദീകരിക്കുന്നതു വ്യക്തമാണെങ്കിലും കോണ്‍ഗ്രസ് നേതാവ് താന്‍ ഈവഴിക്കു വരരുതെന്നു മുന്നറിയിപ്പ് നല്‍കുന്നു. സോനു സിംഗ്തന്നെ ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഇന്ത്യയില്‍ സനാതന ധര്‍മം പറയുന്ന മതംതന്നെയാണ് ഏറ്റവും വലിയ മതമെന്നും അതിനെ ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പറയുന്നു.

Mumbai, India

Hindutva leaders stopped the Christmas celebration, and made children recite the Hanuman Chalisa and chant "Jai Shree Ram."
We urged the concern authority to maintain peace and religious freedom in the city.@CPMumbaiPolice@MumbaiPolice@Navimumpolice… pic.twitter.com/GpaBsVVqpo

— Indian Christian Community (@ChristianIndia_) December 26, 2024

ഠ മുംബൈയില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ക്രിസ്മസ് ആഘോഷം തടഞ്ഞത് ചേരികളിലാണ്. പ്രദേശിക വൈദികര്‍ ആഘോഷത്തിന്റെ മറവില്‍ ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നെന്നു ചൂണ്ടിക്കാട്ടി സ്ഥലത്തെത്തിയവര്‍ കുട്ടികളെക്കൊണ്ടു ‘ജെയ് ശ്രീറാം’ വിളിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. കുട്ടികളോടു ഹിന്ദുമതം പിന്തുടരണമെന്നും നിര്‍ദേശിക്കുന്നു. ഹൈദരാബാദിലെ നിരവധി മാധ്യമങ്ങള്‍ ഇതു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

In #Haryana's #Rohtak, a #Hindutva group members on Wednesday disrupted event held by #Christians on the occasion of #Christmas where former #WWE wrestler #TheGreatKhali was invited.

Members took over the stage, recited #HanumanChalisa and forced attendees to leave the event.… pic.twitter.com/jasw2cfXYt

— Hate Detector 🔍 (@HateDetectors) December 26, 2024

ഠ ഹരിയാനയിലും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടസപ്പെടുത്തി. പഞ്ചാബി ശിവ് ധര്‍മശാലയ്ക്കു സമീപം നടത്തിയ ആഘോഷമാണ് തടസപ്പെടുത്തിയശേഷം എല്ലാവരെക്കൊണ്ടും ജെയ്ശ്രീറാം വിളിപ്പിച്ചശേഷം ഹനുമാന്‍ ചാലിസ ചൊല്ലിച്ചത്. ഇവിടെ ഭാവിയിലും ആഘോഷങ്ങള്‍ പാടില്ലെന്നു സംഘടന വിലക്കി. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ക്കുനേരെയും സഭ്യമല്ലാത്ത പെരുമാറ്റമുണ്ടായെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദി പ്രിന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ചു വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌രംഗ്ദളിന്റെയും പ്രവര്‍ത്തകര്‍ വേദിയിലേക്ക് ഇരച്ചെത്തി ഇതു ക്രിസ്ത്യാനിറ്റിയിലേക്കു മതം മാറ്റാനാണുള്ള അജന്‍ഡയാണെന്നു ചൂണ്ടിക്കാട്ടി തടയുകയായിരുന്നു. എട്ടുലക്ഷത്തോളം രൂപ ചെലവാക്കിയാണ് ആളുകള്‍ക്കു ഭക്ഷണം ഏര്‍പ്പെടുത്തിയതെന്നും കഴിക്കാന്‍ പോലും ആളുകളെ അനുവദിച്ചില്ലെന്നും സംഘാടകര്‍ പറഞ്ഞു. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും ഇവിടെ മതപരമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരോടു വാദിച്ചെങ്കിലും അവരും ചെവിക്കൊണ്ടില്ലെന്നു സംഘാടകര്‍ പറഞ്ഞു.

Bajrang Dal leader Vikas Verma, during a Hanuman Chalisa gathering in Dehradun on December 24, made false claims against Christians. He questioned Christmas celebrations, accused families letting kids wear Santa hats of being "converted," and criticized convent schools, while… pic.twitter.com/Mr7nmzf5GQ

— The Observer Post (@TheObserverPost) December 26, 2024

ഠ ഡെറാഡൂണില്‍ ക്രിസ്ത്യാനിറ്റി വിദേശ മതമെന്നു പറഞ്ഞാണ് ബജ്‌രംഗ്ദള്‍ തടസപ്പെടുത്തിയത്. വികാസ് വര്‍മയെന്നു പേരുള്ളയാളാണ് ഡെറാഡൂണിലെ ക്ലോക്ക് ടവറിനു സമീപത്തു നടന്ന കൂട്ടായ്മ തടസപ്പെടുത്തിയത്.

ഠ മധ്യപ്രദേശില്‍ ക്രിസ്മസ് ട്രീയ്ക്കുമുന്നില്‍ രാമന്റെ കട്ടൗട്ട് സ്ഥാപിച്ചാണ് ആഘോഷങ്ങള്‍ തടസപ്പെടുത്തിയത്. നെക്‌സസ് ഇന്‍ഡോര്‍ സെന്‍ട്രല്‍ മാളിലാണ് സംഭവം. കാവി വസ്ത്രങ്ങള്‍ അണിഞ്ഞ ഒരുപറ്റം ആളുകള്‍ എത്തി ക്രിസ്മസ് ട്രീയ്ക്കുമുന്നില്‍ കട്ടൗട്ട് സ്ഥാപിക്കുകയായിരുന്നു. മരത്തില്‍ നിറയെ കാവിക്കൊടികളും കെട്ടി.

This is from #Palakkad, #Kerala.

On December 20, Three members of the Vishva Hindu Parishad (#VHP) threatened the teachers of a school for organising #Christmas celebrations and vandalised the decorations. They have been arrested and sent to judicial custody. pic.twitter.com/5tpulSz2bx

— Hate Detector 🔍 (@HateDetectors) December 27, 2024

ഠ കേരളത്തില്‍ പാലക്കാട് ജില്ലയില്‍ നടന്ന സംഭവവും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാലക്കാട്ടെ നല്ലേപ്പിള്ളി ഗവ. സ്‌കൂളില്‍ സ്‌കൂളില്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ എത്തിയാണ് ആഘോഷങ്ങള്‍ തടസപ്പെടുത്തിയത്. സംഭവത്തില്‍ മൂന്നു വിഎച്ച്പി നേതാക്കള്‍ അറസ്റ്റിലായി. പാലക്കാട് തത്തമംഗലത്തും ഇത്തരത്തില്‍ ആഘോഷങ്ങള്‍ തടസപ്പെടുത്തി.

ഠ പ്രത്യക്ഷത്തില്‍ രംഗത്തുവരാന്‍ പേടിയുള്ളവര്‍ സോഷ്യല്‍ മീഡിയകളിലൂടെയും വിദ്വേഷം വാരിവിതറി. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ വിദ്വേഷ പ്രസംഗമാണ് ഏറ്റവുംകൂടുതല്‍ ആളുകള്‍ കണ്ടത്. മറ്റൊന്നില്‍ ജയ് ശ്രീറാം എന്ന എഴുതിയ കാര്‍ സാന്റയുടെ വേഷം ധരിച്ച ഒരാളെക്കൊണ്ടു വൃത്തിയാക്കിക്കുന്നതും വ്യക്തമാണ്.

ഠ ഈ മാസം ആദ്യം യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പുറത്തുവിട്ട കണക്കുകളില്‍ 834 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞവര്‍ഷം ക്രിസ്ത്യാനികള്‍ക്കുനേരെ 734 ആക്രമണങ്ങളുണ്ടായി. പള്ളികള്‍ക്കും പ്രാര്‍ഥനകള്‍ക്കും നേരെയും ആക്രമണങ്ങളുണ്ടായി. ഇതിലേറെയും നിര്‍ബന്ധിത പരിവര്‍ത്തനമെന്ന് ആരോപിച്ചായിരുന്നു എന്നും ആള്‍ട്ട്‌ന്യൂസ് പറയുന്നു.

Tags: hostility-towards-christians
SendShareTweetShare

PathramDesk6

Related Posts

ടേക്ക് ഓഫിനായി റൺവേയിലേക്ക് എത്തിയ വിമാനം മുൻഭാഗം കുത്തി വീണു, ഒഴിവായത് വൻ ദുരന്തം
BREAKING NEWS

by Pathram Desk 7
July 5, 2025
പാലക്കാടൻ പെണ്ണിന് പാക്കിസ്ഥാനിൽ നിന്നൊരു ‘മണിമാരൻ’; ‘അതിരു’ കടന്നൊരു പ്രണയകഥ
BREAKING NEWS

പാലക്കാടൻ പെണ്ണിന് പാക്കിസ്ഥാനിൽ നിന്നൊരു ‘മണിമാരൻ’; ‘അതിരു’ കടന്നൊരു പ്രണയകഥ

by Pathram Desk 7
July 5, 2025
മതിൽ ചാടിയെത്തിയ വള‍ർത്തുമൃഗം യുവതിയേയും മക്കളേയും ആക്രമിച്ചു, സിംഹവുമായി മുങ്ങിയ ഉടമ അറസ്റ്റിൽ
BREAKING NEWS

മതിൽ ചാടിയെത്തിയ വള‍ർത്തുമൃഗം യുവതിയേയും മക്കളേയും ആക്രമിച്ചു, സിംഹവുമായി മുങ്ങിയ ഉടമ അറസ്റ്റിൽ

by Pathram Desk 7
July 5, 2025
Next Post
ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ തട്ടിവീഴ്ത്തി… കാൽ ചവിട്ടിയൊടിച്ചു, കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരുക്ക്

ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ തട്ടിവീഴ്ത്തി... കാൽ ചവിട്ടിയൊടിച്ചു, കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരുക്ക്

ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസിയായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; പ്രതി ജയിലിൽ പോയത് സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ, കൊലയ്ക്കു പിന്നിൽ വ്യക്തി വൈരാ​ഗ്യം

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ടേക്ക് ഓഫിനായി റൺവേയിലേക്ക് എത്തിയ വിമാനം മുൻഭാഗം കുത്തി വീണു, ഒഴിവായത് വൻ ദുരന്തം

ടേക്ക് ഓഫിനായി റൺവേയിലേക്ക് എത്തിയ വിമാനം മുൻഭാഗം കുത്തി വീണു, ഒഴിവായത് വൻ ദുരന്തം

July 5, 2025
പാലക്കാടൻ പെണ്ണിന് പാക്കിസ്ഥാനിൽ നിന്നൊരു ‘മണിമാരൻ’; ‘അതിരു’ കടന്നൊരു പ്രണയകഥ

പാലക്കാടൻ പെണ്ണിന് പാക്കിസ്ഥാനിൽ നിന്നൊരു ‘മണിമാരൻ’; ‘അതിരു’ കടന്നൊരു പ്രണയകഥ

July 5, 2025
മതിൽ ചാടിയെത്തിയ വള‍ർത്തുമൃഗം യുവതിയേയും മക്കളേയും ആക്രമിച്ചു, സിംഹവുമായി മുങ്ങിയ ഉടമ അറസ്റ്റിൽ

മതിൽ ചാടിയെത്തിയ വള‍ർത്തുമൃഗം യുവതിയേയും മക്കളേയും ആക്രമിച്ചു, സിംഹവുമായി മുങ്ങിയ ഉടമ അറസ്റ്റിൽ

July 5, 2025
സോഷ്യൽ മീഡിയയിൽ പൊസിറ്റിവിറ്റി വിതറുന്ന ‘പൊലീസുകാരി’, എല്ലാവർക്കും പ്രചോദനം; പക്ഷേ എല്ലാം വെറും മറ മാത്രം!

സോഷ്യൽ മീഡിയയിൽ പൊസിറ്റിവിറ്റി വിതറുന്ന ‘പൊലീസുകാരി’, എല്ലാവർക്കും പ്രചോദനം; പക്ഷേ എല്ലാം വെറും മറ മാത്രം!

July 5, 2025

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.