Tag: #whatsapp
വാട്ട്ആപ്പില്‍ പുതിയ അപ്‌ഡേഷന്‍
വാട്ട്ആപ്പില്‍ പുതിയ അപ്‌ഡേറ്റ് എത്തി. എല്ലാവരും ഏറെകാലമായി കാത്തിരുന്ന ഫീച്ചറാണ് ഇപ്പോല്‍ വാട്ട്‌സ്ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഗ്രൂപ്പ് വിഡിയോ കോള്‍ സൗകര്യമാണ് കഴിഞ്ഞ ദിവസം മുതല്‍ വാട്ട്‌സ്ആപ്പില്‍ ലഭ്യമായിരിക്കുന്നത്. അതേസമയം ഭാഗമായി പഴയ ഗാഡ്ജറ്റുകളില്‍ ഇനി ഒന്നുമുതല്‍ വാട്ട്‌സ്ആപ്പ് ലഭ്യമാകില്ല. വാട്ട്‌സ്ആപ്പ് തന്നെ കഴിഞ്ഞ ജൂലൈയില്‍...
വാട്സാപ്പിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ നീരജ് അറോറ കമ്പനി വിട്ടു
വാട്സാപ്പിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ നീരജ് അറോറ കമ്പനി വിട്ടു. വാട്സാപ്പിലെ ജോലി അവസാനിപ്പിക്കുകയാണെന്ന് ട്വിറ്ററിലൂടെയും ഫെയ്സ്ബുക്കിലൂടെയുമാണ് നീരജ് അറിയിച്ചത്. ഏഴ് വര്‍ഷക്കാലമായി വാട്സാപ്പിന് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. വാട്സാപ്പില്‍ നിന്നും മാറാന്‍ സമയമായി എല്ലാ ദിവസവും വിവിധ രീതികളില്‍ ആപ്പ് ജനങ്ങളിലേക്കെത്തിക്കൊണ്ടിരിക്കുന്നതില്‍ അഭിമാനമുണ്ട്....
സ്റ്റിക്കറിനു പിന്നാലെ കിടിലന്‍ ഫീച്ചറുമായി വീണ്ടും വാട്‌സ്ആപ്പ്
കാലിഫോര്‍ണിയ: സ്റ്റിക്കറിനു പിന്നാലെ കിടിലന്‍ ഫീച്ചറുമായി വീണ്ടും വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഫീച്ചറാണ് പുതിയതായി വാട്സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഗ്രൂപ്പ് ചാറ്റുകള്‍ക്കിടെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സ്വകാര്യ സന്ദേശങ്ങളയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇത്തവണ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്സ്ആപ്പിലെ പുതിയ ഫീച്ചറുകളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാറുള്ള'...
ഒടുവില്‍ വാട്ട്‌സ്ആപ്പിലും അത് വരുന്നു..!!!
ഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പിലും പരസ്യം വരുന്നു. വാട്സ്ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും വിവിധ കമ്പനികളുടെ പരസ്യം പ്രത്യക്ഷപ്പെടുക.
എന്നാല്‍ എന്നുമുതല്‍ പരസ്യം വന്നു...
ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനില്‍ മാറ്റം വരുത്തി വാട്ട്‌സ്ആപ്പ്
ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനില്‍ മാറ്റം വരുത്തി വാട്ട്‌സ്ആപ്പ്. വാട്സ്ആപ്പില്‍ നമ്മള്‍ അയച്ച മെസേജ് എല്ലാവരില്‍ നിന്നും അപ്രത്യക്ഷമാക്കുന്ന ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്റെ സമയപരിധി നീട്ടിയിരിക്കുകയാണ് പുതിയ വേര്‍ഷനില്‍. നിലവിലെ ഒരുമണിക്കൂര്‍ എട്ട് മിനിറ്റ് എന്ന സമയപരിധിയില്‍ നിന്ന് 13 മണിക്കൂര്‍...
വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യൂ കാണാം മാജിക്
കാലിഫോര്‍ണിയ: വാട്‌സ്ആപ്പില്‍ ഇനി മുതല്‍ സ്റ്റിക്കറുകളും ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും. ഇതിനായി ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ വാട്‌സ്ആപ്പിന്റെ പുതിയ വെര്‍ഷനായ 2.18.329ലേക്ക് അപ്‌ഡേറ്റ് ചെയ്യുക.ഐഒഎസ് ഉപഭോക്താക്കള്‍ക്ക് 2.18.100 വെര്‍ഷനിലേക്കും അവരുടെ...
ഒടുവില്‍ അതും എത്തി; വാട്ട്‌സ്ആപ്പില്‍ ഏറെക്കാലമായി കാത്തിരുന്ന ഫീച്ചറുകള്‍ വന്നു
വാട്സാപ്പ് ഉപയോക്താക്കള്‍ കൊതിച്ചിരുന്ന ഫീച്ചറുകള്‍ എത്തിയിരിക്കുന്നു. ഏറെക്കാലമായി കാത്തിരുന്ന ഫെയ്സ്ഐഡി, ടച്ച് ഐഡി ഫീച്ചര്‍ ഉടന്‍ വാട്സാപ്പില്‍ ലഭ്യമാകും. തുടക്കത്തില്‍ ഐഒഎസ് പതിപ്പുകളിലാണ് ഈ സേവനം ലഭിക്കുക.
വാട്സാപ്പ് സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി മുഖവും വിരലും ഉപയോഗിച്ച് ലോക്ക്, അണ്‍ലോക്ക് ചെയ്യാം. സ്മാര്‍ട് ഫോണുകളില്‍ ലഭ്യമായ ഫെയ്സ്ഐഡി,...
വാട്ട്‌സ്ആപ്പ് ഉടന്‍ ബാക്ക്ആപ്പ് ചെയ്‌തോളൂ; ഇല്ലെങ്കില്‍ എല്ലാം നഷ്ടപ്പെടും; ഇനി അധികം സമയമില്ല
വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ എല്ലാം ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്. വാട്ട്‌സ്ആപ്പിലെ ഡേറ്റകളെല്ലാം നഷ്ടപ്പെടാന്‍ പോകുന്നു. അതെ.. കഴിഞ്ഞ ഒരുവര്‍ഷമായി നിങ്ങള്‍ക്ക് വന്ന മള്‍ട്ടിമീഡിയ ഫയലുകളും, ചാറ്റുകളും ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്-അപ് ചെയ്തിട്ടില്ലെങ്കില്‍ ഡിലീറ്റു ചെയ്യാന്‍ ഒരുങ്ങുകയാണ് വാട്സാപ്. ഫെയ്സ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള വാട്സാപ് പറയുന്നത് ഡേറ്റ ബാക്-അപ്...