Tag: verdict

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേപ്പെടുത്താന്‍ നീക്കം. പരാതിക്കാരിയോടൊപ്പമുള്ള അഞ്ച് കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് അന്വേഷണ സംഘത്തിന്റെ നിര്‍ണായക നീക്കം. ജയിലില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തിനായി...

ഞാനൊരു ഭാര്യയല്ല.. എനിക്കൊരു ഭര്‍ത്താവുമില്ല.. എന്നെ വിട്ടേക്കു…. പ്ലീസ്; സുപ്രീം കോടതി വിധിയെ കുറിച്ച് ചോദിച്ചവര്‍ക്ക് മറുപടിയുമായി സംഗീത ലക്ഷ്മണ

കൊച്ചി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല എന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിയില്‍ പ്രതികരണവുമായി അഡ്വ. സംഗീത ലക്ഷ്മണ. ചരിത്ര വിധിയ്ക്ക് പിന്നാലെ നിരവധി പ്രമുഖരും മാധ്യമപ്രവര്‍ത്തകരുമാണ് സംഗീത ലക്ഷ്മണയെ സമീപിച്ചത്. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് സംഗീത തന്റെ പ്രതികരണം എഴുതി അറിയിച്ചത്. വിധിയെക്കുറിച്ച് തന്നോട്...

ശബരിമലയിലെ സ്ത്രീപ്രവേശനം: നിര്‍ണായക വിധി നാളെ

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി നാളെ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു...

വീരപ്പനും രാജ്കുമാറും മണ്ണോട് മണ്ണടിഞ്ഞു; വീരപ്പന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വിധി അടുത്തയാഴ്ച!!!

ചെന്നൈ: കാട്ടുകള്ളന്‍ വീരപ്പന്‍ കന്നഡ സിനിമയിലെ സൂപ്പര്‍ താരമായിരുന്ന ഡോ. രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കോടതി ഈ മാസം 25ന് വിധി പറയും. വീരപ്പനും രാജ്കുമാറും മരിച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈറോഡ് ജില്ലാ ജഡ്ജി കേസില്‍ വിധി പറയുന്നത്. 2000 ജൂലൈ മുപ്പതിനാണ് ഈറോഡ് ജില്ലയിലെ...

പ്രാര്‍ത്ഥനയുടെ പേരില്‍ രാത്രിയില്‍ മുറിയിലേക്ക് വിളിപ്പിച്ചിരുന്നു; കന്യാസ്ത്രീകളുടെ മൊഴി ജലന്ധര്‍ ബിഷപ്പിനെതിരെ

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാത്രി പോലും പ്രാര്‍ത്ഥനയുടെ പേരില്‍ കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നു കന്യാസ്ത്രീകള്‍ മൊഴി നല്‍കി. ഇടയനോടൊപ്പം ഒരു ദിവസം എന്ന പ്രാര്‍ത്ഥനയിലാണ് മോശം അനുഭവമുണ്ടായതെന്നാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്. കന്യാസ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് പിന്നീട് പ്രാര്‍ത്ഥന നിര്‍ത്തിവെക്കുകയായിരുന്നു. ബിഷപ്പിനെതിരെ ...

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് വിചാരണയ്ക്കായി കോടതിയില്‍ ഹാജരായി; വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് നടി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണ ആരംഭിക്കാന്‍ പ്രതികളായ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായി. കേസിന്റെ പ്രാഥമിക വിചാരണയാണ് ഇന്ന് നടക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കണമെന്ന് അക്രമിക്കപ്പെട്ട നടി അപേക്ഷിച്ചു. വിചാരണക്കായി വനിതാ ജഡ്ജി...

സോളാര്‍ തുടരന്വേഷണം: പ്രത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ സരിത എസ്. നായരില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുക്കുന്നു. സരിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് മൊഴിയെടുക്കല്‍ പുരോഗമിക്കുന്നത്. സോളാര്‍ കമീഷന്റെ കണ്ടെത്തലുകള്‍ക്ക് സമാനമായ പരാതിയാണ് സരിത നായര്‍ മുഖ്യമന്ത്രിക്ക്...

സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ ബലാത്സംഗമായി കാണാന്‍ കഴിയില്ല!!! ബലാത്സംഗ കേസില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ അത് ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ബലാത്സംഗവുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകളിലെ ലിംഗ വിവേചനം ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നീരീക്ഷണം. ബലാത്സംഗ കുറ്റം പുരുഷന്മാരില്‍ മാത്രം അടിച്ചേല്‍പ്പിക്കാവുന്ന ഒന്നാണെന്ന് എന്തുകൊണ്ടാണ് ഇപ്പോഴും കരുതുന്നത്. സ്ത്രീയാല്‍...
Advertismentspot_img

Most Popular