Tag: vanitha commission

സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാകമ്മിഷന്‍

ന്യൂഡല്‍ഹി: സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ. സംസ്ഥാന വനിതാ കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ചാണെന്ന് രേഖാ ശര്‍മ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തിനനുസരിച്ചല്ല കമ്മിഷന്‍ പ്രവര്‍ത്തിക്കേണ്ടത്. വനിതാകമ്മിഷന്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും രേഖാശര്‍മ പറഞ്ഞു. പീഡനത്തിന് ഇരയായ...

വനിതാ കമ്മീഷന്‍ നോക്കുകുത്തി, പിരിച്ചുവിട്ട് പുതിയ വനിതാ കമ്മിഷനെ നിയമിക്കണം; വി മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ വനിതകളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയാതെ നോക്കുകുത്തിയായി മാറിയ സംസ്ഥാന വനിതാ കമ്മിഷനെ പിരിച്ചുവിട്ട് പുതിയ വനിതാ കമ്മിഷനെ നിയമിക്കണമെന്ന് വി മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. എം.എല്‍.എ പി ശശിക്കെതിരായ പീഡന പരാതിയില്‍ സ്വമേധയാ കേസേടുക്കെണ്ടതില്ലെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിലപാട് കേരളത്തിലെ...
Advertismentspot_img

Most Popular