Tag: us

കൊറോണ വൈറസ് പടര്‍ന്നത് വുഹാനില്‍ നിന്നല്ല

ടെഹ്‌റാന്‍: നിരപരാധികളെ കൊല്ലുന്നത് അവരുടെ വിനോദമാണ്. ഇനിയെങ്കിലും അതിനൊരു അറുതി വേണം. ചിന്തിക്കുന്നതിലും അപ്പുറമാണ് ഇറാനില്‍ കൊറോണ വൈറസ് ബാധിതരുടെ ദുരിതം. ഈ വേളയിലും അമേരിക്കന്‍ ഉപരോധം തുടരുന്നത് ഇറാനിലെ ജനതയോടുള്ള കൊടിയഅപരാധമാണ്. യുഎസ് ഉപരോധമുള്ളതിനാല്‍ മരുന്നുക്ഷാമം നേരിടുന്ന രാജ്യമാണ് ഇറാന്‍. ഇന്ത്യയുള്‍പ്പെടെയുള്ള...

കൊറോണ; വൈറ്റ് ഹൗസിലും എത്തി; ഉദ്യോഗസ്ഥനു രോഗം സ്ഥിരീകരിച്ചു, യുഎസില്‍ 230 പേര്‍ മരിച്ചു

വാഷിങ്ടന്‍: വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. എന്നാല്‍ രോഗ ബാധിതനായ ആള്‍ പ്രസിഡന്റ് ട്രംപുമായോ, വൈസ് പ്രസിഡന്റുമായോ ഇടപഴകിയിട്ടില്ല. യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കൊറോണ ഭീതി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്...

കൊറോണ: അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് 22 ലക്ഷം പേര്‍ മരിക്കുമെന്ന് പ്രവചനം

ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ കാര്‍ന്നു തിന്നുന്നകൊറോണ വൈറസ് മൂലം അമേരിക്കയില്‍ മാത്രം 22 ലക്ഷം പേര്‍ മരിക്കുമെന്ന് പ്രവചനം. കൊറോണ ഭീതിയിലിരിക്കെയാണ് ബ്രിട്ടീഷ് സംഘത്തിന്റെ ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് 22 ലക്ഷം പേര്‍ മരിക്കുമെന്ന്...

കൊറോണ വൈറസിനെ വുഹാനിലെത്തിച്ചത് യുഎസ് സൈന്യം

ഹോങ്കോങ്: കൊറോണ വൈറസിനെ വുഹാനിലെത്തിച്ചത് യുഎസ് സൈന്യമെന്ന് ചൈന. കൊറോണ വൈറസ് ലോകത്താകെ വ്യാപിക്കുന്നതു തുടരുന്നതിനിടെ യുഎസും ചൈനയും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നത്. പക്ഷേ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണു തുടക്കത്തില്‍തന്നെ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പുകള്‍ സ്വീകരിക്കാതിരുന്നതെന്നും ചോദ്യങ്ങള്‍...

കൊറോണ: യൂറോപ്പിലേക്കും യൂറോപ്പില്‍ നിന്നുള്ള യാത്രകളും 30 ദിവസത്തേയ്ക്ക് വിലക്കി അമേരിക്ക

ന്യൂയോര്‍ക്ക് : കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അമേരിക്ക യൂറോപ്പിലേക്കുള്ള എല്ലാ യാത്രകളും വിലക്കി. യുകെയെ വിലക്കില്‍ നിന്നും ഒഴിവാക്കി. ബ്രിട്ടന്‍ ഒഴികെയുള്ള യുറോപ്യന്‍ രാജ്യങ്ങളിലേക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകള്‍ 30 ദിവസത്തേക്കാണ് അമേരിക്ക ഒഴിവാക്കിയിരിക്കുന്നത്. യൂറോപ്പിലേക്കും യൂറോപ്പില്‍ നിന്നുള്ളതുമായ എല്ലാ യാത്രകളും വിലക്കിയതായി...

മധ്യസ്ഥത വഹിക്കാം, മറ്റുസഹായങ്ങള്‍ ചെയ്യാം; കശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന് ആവര്‍ത്തിച്ച് ട്രംപ്

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നേരത്തെ തന്നെ നടത്തിവരുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വലിയ പ്രശ്നങ്ങളാണ് നിലനില്‍ക്കുന്നത്. അത് കൊണ്ട് ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനോ മറ്റു സഹായങ്ങള്‍ക്കോ...

യുഎസില്‍ വെടിവയ്പ്പ്; 20 പേര്‍ കൊല്ലപ്പെട്ടു, 25 ലേറെ പേര്‍ക്ക് പരുക്ക്

ന്യൂയോര്‍ക്ക്: യു.എസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. ടെക്സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ഓടെയായിരുന്നു സംഭവം. വെടിവെപ്പ് നടത്തിയ 21 കാരനെ പോലീസ് അറസ്റ്റ്...

യുഎസുമായുള്ള യുദ്ധം ലോകദുരന്തമായി തീരുമെന്ന് ചൈന

സിംഗപ്പുര്‍: യുഎസുമായുള്ള യുദ്ധം ലോകത്തിന് ദുരന്തമായി തീരുമെന്ന് ചൈന. തായ്‌വാന്‍, സൗത്ത് ചൈന കടല്‍ എന്നിവിടങ്ങളിലെ യുഎസ് ഇടപെടലിനെ പരോക്ഷമായി സൂചിപ്പിച്ചാണ് ചൈനയുടെ പരാമര്‍ശം. ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെഞ്‌ജെയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ യുഎസ്സിന് മുന്നറിയിപ്പ് നല്‍കണമെന്നും വെയ്...
Advertismentspot_img

Most Popular