Tag: us

യുഎസിനെതിരേ യുദ്ധം ചെയ്താല്‍ ഇറാന്‍ പിന്നെ ചരിത്രം മാത്രമാകുമെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ അതിശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കക്കെതിരെ യുദ്ധത്തിനാണ് ഇറാന്‍ തയ്യാറെടുക്കുന്നതെങ്കില്‍ ഇറാന്‍ എന്ന രാജ്യം ചരിത്രത്തില്‍ മാത്രമൊതുങ്ങുന്നതായി മാറുമെന്ന് ഞായറാഴ്ച ട്രംപ് ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇറാന്‍...

ഇന്ത്യക്കെതിരേ ഇനിയും ഭീകരാക്രമണം ഉണ്ടായാല്‍ സ്ഥിതി വഷളാകും; പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടണ്‍: ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാകിസ്താനോട് അമേരിക്ക. ഇന്ത്യക്കു നേരെ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാല്‍ അത് സ്ഥിതിഗതികള്‍ അത്യന്തം വഷളാക്കുമെന്നും അമേരിക്ക പാകിസ്താനു മുന്നറിയിപ്പു നല്‍കി. ഭീകരസംഘടനകള്‍ക്കെതിരെ, പ്രധാനമായും ജെയ്ഷെ മുഹമ്മദിനും ലഷ്‌കര്‍ ഇ തൊയ്ബയ്ക്കുമെതിരെ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കുന്നത്...

ഇന്ത്യയില്‍ യുഎസ് ആറ് ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആറ് അമേരിക്കന്‍ ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാന്‍ ധാരണയായതായി ഇരു രാജ്യങ്ങളും ബുധനാഴ്ച സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. രാജ്യസുരക്ഷയും ആണവോര്‍ജ സഹവര്‍ത്തിത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തീരുമാനത്തിലെത്തിയതെന്നും പ്രസ്താവന പറയുന്നു. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യുഎസ് ആയുധനിയന്ത്രണ-അന്താരാഷ്ട്ര സുരക്ഷാ വിഭാഗത്തിന്റെ ചുമതലയുള്ള...

പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള വിസാ കാലാവധി അമേരിക്ക വെട്ടിക്കുറച്ചു

വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച് അമേരിക്ക. അഞ്ച് വര്‍ഷം എന്നുള്ളത് മൂന്ന് മാസമാക്കിയാണ് വിസാ കാലാവധി ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിന് പുറമെ വിസ ആപ്ലിക്കേഷനുള്ള തുകയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 160 ഡോളര്‍ എന്നുള്ളത് 192 ഡോളറായാണ് ഉയര്‍ത്തിയിരിക്കുന്നത്. യുഎസ് പൗരന്മാര്‍ക്കുള്ള ആപ്ലിക്കേഷന്‍ ഫീസ് ഉയര്‍ത്തിയ...

ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാംവട്ട കൂടിക്കാഴ്ച്ച വിയറ്റ്‌നാമില്‍

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ രണ്ടാംവട്ട കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു. ഈ മാസം 27,28 തീയതികളില്‍ വിയറ്റ്‌നാമിലാണ് കൂടിക്കാഴ്ച. രണ്ടാം ഉച്ചകോടിയുടെ വിവരം ട്രംപ് യുഎസ് കോണ്‍ഗ്രസിലാണു പ്രഖ്യാപിച്ചത്. വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിലോ തീരദേശ ടൂറിസം നഗരമായ...

പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

വാഷിങ്ടന്‍: പൊതുതിരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ക്കു ശക്തമായ സാധ്യതയുണ്ടെന്ന് യുഎസ് ചാരസംഘടനാ മേധാവിയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് സെലക്ട് കമ്മിറ്റിക്കു സമര്‍പ്പിച്ച രേഖയില്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്സ് ആണ് ഇത്തരത്തില്‍ മുന്നറിയിപ്പു നല്‍കിയത്. 2019ല്‍ ലോകം നേരിടുന്ന ഭീഷണികള്‍...

യുഎസ് കമ്പനിയെ ഏറ്റെടുത്ത് ബൈജൂസ്; ഇടപാട് 850 കോടി രൂപയുടേത്

കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എഡ്‌ടെക് കമ്പനിയായ 'ബൈജൂസ്' വിദ്യാഭ്യാസ ഗെയ്മുകള്‍ നിര്‍മിക്കുന്ന യു.എസ്. കമ്പനിയായ 'ഓസ്‌മോ'യെ ഏറ്റെടുത്തു. 12 കോടി ഡോളറിന്റെതാണ് (ഏതാണ്ട് 850 കോടി രൂപ) ഇടപാട്. ആദ്യമായാണ് ഒരു യു.എസ്. കമ്പനിയെ ഏറ്റെടുക്കുന്നത്. ഓസ്‌മോയുടെ 'ഫിസിക്കല്‍ ടു ഡിജിറ്റല്‍...

റഷ്യയുമായി കരാര്‍: ഇന്ത്യയ്ക്ക് താക്കീതുമായി ട്രംപ്; അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളൂ

വാഷിങ്ടന്‍: അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുമായി എസ്400 കരാര്‍ ഒപ്പിട്ടതിനാലാണ് ഇന്ത്യയ്ക്കു താക്കീതുമായി ട്രംപ് എത്തിയിരിക്കുന്നത്. യുഎസിനെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ ചുമത്തുന്ന കാറ്റ്‌സ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാങ്ഷന്‍സ് ആക്ട്) നിയമം സംബന്ധിച്ച...
Advertismentspot_img

Most Popular